ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ലൈഫിൽ ഒരിക്കൽ എങ്കിലും ഇത്തരത്തിലുള്ള ഒരു ഫീലിംഗ് ഉണ്ടാവും.. അതായത് ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് നമ്മൾ പോകുന്ന ഒരു ഫീലിംഗ് വരും.. അതിന് പല കാരണങ്ങൾ ഉണ്ടാവും.. നമ്മുടെ ജീവിത സാഹചര്യങ്ങൾ ആവാം.. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഫെയിലിയർ ആവാം.. അല്ലെങ്കിൽ നമ്മുടെ റിലേഷൻഷിപ്പ് തകരുമ്പോൾ ആവാം തുടങ്ങിയ പല കാര്യങ്ങളും നമുക്ക് ഉത്തരം ഒരു ഡിപ്രഷൻ വരാറുണ്ട്.. പക്ഷേ നമ്മൾ വല്ലപ്പോഴും ഇത്തരത്തിൽ ഒരു സിറ്റുവേഷനിലേക്ക് പോകുന്നു എന്നുള്ളത് തികച്ചും നോർമൽ ആയ ഒരു കാര്യമാണ്.. എല്ലാ മനുഷ്യരുടെ ജീവിതത്തിലും വളരെ കോമൺ ആയി വരുന്നതാണ്.. പക്ഷേ നമുക്ക് ആ ഫീലിംഗ് റിപ്പീറ്റഡ് ആയിട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അത് എന്തോ ഒരു ആരോഗ്യ പ്രശ്നമാണ്.. അതുപോലെ ഒരു ആങ്സൈറ്റി ഉണ്ടാവുക..
നമ്മുടെ പല കാര്യങ്ങളിലും നടക്കാത്ത പല കാര്യങ്ങളും നടക്കും എന്നുപറഞ്ഞ് അതിനെ ആലോചിച്ചു ആലോചിച്ചു ടെൻഷൻ അടിക്കുന്ന ഒരു സ്വഭാവത്തെയാണ് നമ്മൾ ആൻങ്സൈറ്റി എന്നുപറയുന്നത്.. അതായത് മക്കൾ സ്കൂളിൽ പോയി. അവർ നാലുമണിക്ക് വരുന്നതുവരെ അതും അവർ വീട്ടിനകത്ത് കയറുന്നത് വരെ നമ്മളിങ്ങനെ ആലോചിച്ചു കൊണ്ടിരിക്കും അതായത് അവരെ വണ്ടി വല്ലതും ഇരിക്കുമോ.. അല്ലെങ്കിൽ വഴിയിൽ വീഴുമോ എന്നൊക്കെ ആലോചിച്ചു പോകുന്ന ഒരു അവസ്ഥയാണ് നമ്മൾ ആൻങ്സൈറ്റി എന്ന് പറയുന്നത്.. സത്യം പറഞ്ഞാൽ ചില സമയങ്ങളിൽ ആൻങ്സൈറ്റി നല്ലതാണ്.. പക്ഷേ ഒരു 80 ശതമാനം സാധ്യതകളിലും ഇത് നല്ലതല്ല കാരണം ലോകം മൊത്തം ഉറങ്ങുന്ന സമയത്ത് നമ്മളിങ്ങനെ കണ്ണും തുറന്നു ആലോചിച്ചു കൊണ്ടിരിക്കും.. പിന്നെ അതു കഴിഞ്ഞ് ഫോൺ നോക്കിയിരിക്കും രണ്ടുമണിവരെയൊക്കെ.. പിന്നീട് രണ്ടുമൂന്നു മണിക്കൂർ കിടന്നുറങ്ങും അപ്പോഴേക്കും രാവിലെ ആവും.. പിന്നെ രാവിലെ മൊത്തം ഒരു എനർജി ഇല്ലാതെ ക്ഷീണത്തോടെ തൂങ്ങി തൂങ്ങി നടക്കുന്ന ഒരു അവസ്ഥ ആണ്..
ചില ആളുകൾക്ക് 24 മണിക്കൂറും ഇല്ല.. ചില ആളുകൾക്ക് നല്ല എനർജി വേണം അതായത് ഇത്തരത്തിലുള്ള ചിന്തകൾ കൊണ്ട് അവരുടെ ശരീരം ഒരു റിലാക്സേഷൻ കിട്ടുന്നില്ല.. അപ്പോൾ അവർ ഒരു ഹൈപ്പർ ആക്ടിവിറ്റി യിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ് അതായത് ഏത് സമയവും എന്തെങ്കിലും ഒക്കെ ചെയ്യണം.. ഒരു നിമിഷം പോലും വെറുതെ ഇരിക്കാൻ പറ്റില്ല എന്നുള്ള രീതിയിൽ ആയിരിക്കും കാരണം പല സെലിബ്രിറ്റുകളും പരിശോധനയുംക്കിടയിൽ പറയുന്ന ഒരു കാര്യമാണ് എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം അല്ലെങ്കിൽ വെറുതെ ഇരുന്നാൽ ഈയൊരു ആൻങ്സൈറ്റ് കാരണം വീട്ടിൽ ഇങ്ങനെ ഇരിക്കാൻ കഴിയുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…