December 10, 2023

സ്വത്തുക്കൾ എല്ലാം തട്ടിയെടുത്ത് സ്വന്തം പെങ്ങളെയും മകനെയും തെരുവിലേക്ക് തള്ളിവിട്ട ഒരു ആങ്ങള.. എന്നാൽ പിന്നീട് അവരുടെ അവസ്ഥ കണ്ടോ..

ഷാഹുൽ എൻറെ നസീമയുടെ നിക്കാഹ് ആണ്.. അനക്ക് അറിയില്ലേ മാമയുടെ കയ്യിൽ ഒന്നുമില്ല എന്ന്.. ഇജ്ജ് വേണം ആങ്ങളയുടെ സ്ഥാനത്തുനിന്ന് നടത്തിക്കൊടുക്കുവാൻ.. ഇത്രയും പറഞ്ഞു ഉമ്മറത്തിലിരിക്കുന്ന മാമയെ വെറുതെ ഒന്ന് നോക്കി ഷാഹുൽ.. മാമാക്ക് കുടിക്കാൻ ആയിക്കോട്ടെ എന്ന് പറഞ്ഞപ്പോൾ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു റഹീന എന്ന്.. കയ്യിൽ രണ്ടു ഗ്ലാസ് ജ്യൂസുമായി അവൾ അപ്പോഴേക്കും ഉമ്മറത്തേക്ക് എത്തിയിരുന്നു.. അവൾ ഇരുന്നാൽ ജ്യൂസ് മാമയുടെ നേരെ നീട്ടി.. അയാൾ അവളെ നോക്കി.. കടുത്ത മുഖത്താൽ ജൂസ് എടുത്തു.. അപ്പോഴേക്കും ഷാഹുലിന്റെ ഫോൺ അടിച്ചു.. അയാൾ ഫോൺ എടുത്ത് അപ്പുറത്തേക്ക് മാറി നിന്നു.. മാമ അപ്പോൾ പിറു പിറുക്കുന്നത് റഹീന കേട്ടു.. ഓരോ എത്തീം പെണ്ണുങ്ങളുടെ ഭാഗ്യം എന്ന്..

   

അത് കേട്ടപ്പോൾ അവൾക്ക് എന്തോ ചങ്ക് പൊട്ടുന്നത് പോലെ തോന്നി.. വേഗം അകത്തേക്ക് പോയി നിറഞ്ഞ മിഴികൾ തുടച്ചു.. അടുക്കളയിലെ സിംങിൽ കിടന്ന പാത്രങ്ങൾ എടുത്ത് കഴുകാൻ തുടങ്ങി.. മാമ പോയി എന്നും പറഞ്ഞ് അവർ കുടിച്ച ഗ്ലാസുമായി ഷാഹുൽ അടുക്കളയിലേക്ക് എത്തി.. അപ്പോഴും മിഴികൾ തോർന്നിരുന്നില്ല.. വേഗം അവൻ കാണാതെ അത് തുടച്ചുമാറ്റി മുഖത്ത് ഒരു ചിരിയും നിറച്ചുകൊണ്ട് അവിടെനിന്നും.. എന്തേ എൻറെ പെണ്ണിൻറെ മുഖം വാടിയേ.. മാമ എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.. നിങ്ങൾക്ക് ഇപ്പോൾ എന്നെ കെട്ടിയത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ.. ഓഹോ അപ്പോൾ ഇന്നും മാമ എന്തോ കൊള്ളിച്ചു പറഞ്ഞു അല്ലേ.. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ചുവന്നിരുന്നു..

ഞാൻ പറഞ്ഞതൊക്കെ മറന്നു പെണ്ണേ.. നീയല്ലാതെ എനിക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോൾ അവളുടെ സങ്കടം കൊണ്ട് അവൾ എന്നെ നെഞ്ചിലേക്ക് വീണു.. നേർത്ത ഒരു തേങ്ങൽ ആ ചങ്കിൽ നിന്നും പൊട്ടിപ്പോയിരുന്നു.. അവളെ ചേർത്തുപിടിച്ചുകൊണ്ട് ഒന്ന് ആശ്വസിപ്പിച്ചു.. പാവം പെണ്ണ് ഞാനല്ലാതെ അവൾക്ക് ഈ ലോകത്ത് ആരും തന്നെയില്ല.. കുറച്ചു കാലം വരെ എനിക്ക് ആരും തന്നെ ഉണ്ടായിരുന്നില്ല.. ഇപ്പോൾ ഈ വരുന്നവരൊക്കെ തന്നെ ഉണ്ടാക്കിയ പൈസ കണ്ടുവരുന്നവരാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *