അയൽവീട്ടിൽ ഉള്ള 15 വയസ്സായ പെൺകുട്ടിയെ തൊട്ടടുത്ത വീട്ടിലെ ആൺകുട്ടി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും..

ജോസേട്ടന്റെ വീട്ടിലെ കിണർ കുത്തുമ്പോഴാണ് ഭാര്യാ നിലവിളിച്ചു കൊണ്ട് ഓടി വന്നത്.. എന്നതാടി കാര്യം എന്ന് ചോദിച്ചുകൊണ്ടു കിണറ്റിൽ നിന്നും കയറുമ്പോഴേക്കും അവളുടെ നെഞ്ചത്തടി തുടങ്ങിയിരുന്നു.. ഓടി വന്നതിന്റെ കിതപ്പിലും കരച്ചിലുകൊണ്ടും അവൾ പറഞ്ഞു നമ്മുടെ മോന് പോലീസ് കൊണ്ടുപോയി എന്ന്.. കേട്ടപാതി കേൾക്കാത്ത പാതി ജോസേട്ടനോട് പറഞ്ഞു പണിക്കൂലിയിൽ നിന്നും കുറച്ചു പണം വാങ്ങി നേരെ കവലയിലേക്ക് ഓടി.. കൂടെ കരച്ചിലൂടെ അവളും.. ഒരു ഓട്ടോ പിടിച് പോലീസ് സ്റ്റേഷനിൽ എത്തുന്നത് വരെ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവനെ പോലീസുകാർ ഉപദ്രവിക്കല്ലേ എന്ന്.. അവിടെ ചെന്നപ്പോൾ കണ്ടു അടുത്ത വീട്ടിലെ സുകുവും ഭാര്യയും നിൽക്കുന്നത്.. സുകുവിന്റെ ഭാര്യ ഹേമ വന്ന് എൻറെ നെഞ്ചത്ത് അടിച്ച് ഷർട്ട് വലിച്ച ഊരി പറഞ്ഞപ്പോഴാണ് സത്യം അറിയാൻ കഴിഞ്ഞത്.. പത്തിൽ പഠിക്കുന്ന അവരുടെ മകൾ ഗർഭിണിയാണെന്നും അതിൻ്റ് ഉത്തരവാദി തൻറെ മകൻ ആണെന്ന്.. മകനെ കുറിച്ച് ഇതുവരെ കണ്ട സ്വപ്നങ്ങളൊക്കെ ഒരു നിമിഷം കൊണ്ട് തകർന്നുവീണ്ണിരിക്കുന്നു..

അച്ഛൻ എന്ന രീതിയിൽ താനൊരു പരാജയമായി മാറിയിരിക്കുന്നു.. കണ്ണിൽ ഇരുട്ട് വ്യാപിക്കുന്നത് പോലെ തോന്നി ആരൊക്കെയോ താങ്ങി അവിടെ ഇരുത്തി.. വയസ്സുകാലത്ത് ഞങ്ങൾക്ക് താങ്ങും തണലും ആകേണ്ടവൻ തലകുനിച്ച് ഒരു മൂലയ്ക്ക് നിൽക്കുന്നുണ്ടായിരുന്നു.. എന്നാലും കൃഷ്ണേട്ടാ എന്റെ മകളുടെ ജീവിതം നിങ്ങൾ കാരണം നശിച്ചില്ലേ.. ഇനി അവൾക്ക് ഒരു ജീവിതം ഉണ്ടോ.. നാണക്കേട് കാരണം പുറത്തേക്ക് ഇറങ്ങി നടക്കാൻ കഴിയുമോ ഞങ്ങൾക്ക്.. നിങ്ങൾ ഒരു മറയും ഇല്ലാതെ ഓരോന്ന് ചെയ്തത് കൊണ്ടല്ലേ അവൻ ഞങ്ങളുടെ മകളോട് ഇത്തരത്തിൽ ഒരു ക്രൂരത്ത് ചെയ്തത്.. ഞാൻ ഇതിനെ വെറുതെ വിടുമെന്ന് നിങ്ങൾ കരുതണ്ട ഇതിനെല്ലാം എണ്ണിയെണ്ണി പകരം ചോദിക്കും ഞാൻ.. സുകു ദേഷ്യത്തോടെയും അതിലുപരി സങ്കടത്തോടെയും കൂടിയാണ് അതെന്നോട് പറഞ്ഞത്.. അവരുടെ എന്തു മറുപടിയാണ് പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു..

മകൾക്ക് അറിവ് വച്ചതോടുകൂടി തങ്ങളുടെ വികാരങ്ങളെ അടക്കി നിർത്തി രണ്ടിടത്തായി കിടന്നവരാണ് ഞാനും രാധയും.. ഒരിക്കലും മക്കൾ വഴി തെറ്റരുത് എന്ന് ആഗ്രഹിച്ചിരുന്നു.. സാറേ എന്റെ മകനുവേണ്ടി വാദിക്കാൻ ഞങ്ങൾ വരില്ല.. ഞങ്ങളുടെ മനസ്സിൽ അവൻ മരിച്ചു കഴിഞ്ഞു.. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ അവന് വാങ്ങിക്കൊടുക്കണം.. അവളോട് ചെയ്ത തെറ്റ് സ്വന്തം പെങ്ങളോട് നാളെ ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്.. അതും പറഞ്ഞ് അവനെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഭാര്യയെയും വിളിച്ച് അവിടെ നിന്നും ഇറങ്ങി പോകുമ്പോൾ സുകുവിന്റെ കാൽക്കൽ വീണു മാപ്പ് പറയാൻ മാത്രമേ എനിക്ക് ആകൂ സുകു അതല്ലെങ്കിൽ നിനക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്തോളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *