മൂക്കിൻറെ പാലം വളഞ്ഞിരിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ.. ഇത്തരത്തിൽ വളഞ്ഞിരിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന പ്രധാന പ്രശ്നങ്ങൾ.. ഇവ എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഡിവിയേറ്റഡ് നേസൽ സിൻഡ്രോ അല്ലെങ്കിൽ മൂക്കിൻറെ പാലം വളഞ്ഞിരിക്കുക ഈ വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. എന്താണ് സെപ്റ്റം.. നമ്മുടെ മൂക്കിനെ 2 ഈക്വൽ പാർട്ടുകൾ ആയിട്ട് ഡിവൈഡ് ചെയ്യുന്ന ഭാഗമാണ് മൂക്കിൻറെ സെപ്റ്റം എന്ന് പറയുന്നത്.. ഇനി ഇതിനെ ഈക്വൽ പാർട്ടുകൾ ആയിട്ട് ഡിവൈഡ് ചെയ്യുന്നതു കൊണ്ട് മൂക്കിൽ കൂടി സുഗമമായിട്ട് എയർ ഫ്ലോ ഉണ്ടാവും.. ഇനി നമുക്ക് മൂക്കിനു ചുറ്റുമുള്ള പ്രധാന സ്ട്രക്ചേഴ്സ് എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.. കവിളിന്റെ ഉള്ളിലായിട്ട് മാക്സിലറി സൈനസ്.. രണ്ട് കണ്ണുകൾക്കും ഇടയിൽ ആയിട്ട് എത്മോയ്ഡ് സൈനസ്.. അതുപോലെ നെറ്റിയുടെ ഭാഗത്ത് ഫ്രോൻ്റൽ സൈനസ്.. അതുപോലെ ഏറ്റവും ഉള്ളിലായിട്ട് സ്ക്രീൻ സ്വീനോയിഡ് സൈനസ്.. എല്ലുകളിലുള്ള വായു അറകളാണ് ഈ സൈനസുകൾ..

ഈ സൈനസുകളിൽ സാധാരണഗതിയിൽ നമ്മുടെ വായയിലെ ഉമിനീരുകൾ ഉണ്ടാകുന്നത് പോലെ തന്നെ ഈ സൈനസുകളിൽ സെക്രീശ്യൻസ് ഉണ്ടാവും.. അത് നമ്മൾ അറിയാതെ തന്നെ മൂക്കിൻറെ ഉള്ളിലേക്ക് വരികയും തൊണ്ടയിൽ കൂടി അത് വായിന്റെ ഉള്ളിലേക്ക് പോകുകയും ചെയ്യുന്നു.. ഇതാണ് നോർമൽ ആയിട്ടുള്ള ഒരു മൂക്കിൻറെ ഫിസിയോളജിക്കൽ ഫംഗ്ഷൻ.. മൂക്കിൻറെ പാലം വളഞ്ഞ് ഇരുന്നു കഴിഞ്ഞാൽ നമുക്ക് എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് നോക്കാം.. അത് സി ഷേപ്പ് ആയിട്ട് വളഞ്ഞിരിക്കാൻ.. അല്ലെങ്കിൽ എഫ് ഷേപ്പിൽ ആയിട്ടും വളഞ്ഞ് ഇരിക്കാം.. അപ്പോൾ എന്തൊക്കെയാണ് ഈ മൂക്കിൻറെ പാലം ഇത്തരത്തിൽ വളയാനുള്ള പ്രധാന കാരണങ്ങൾ.. അതിനെ രണ്ടുതരത്തിൽ പറയാം ഒന്നാമത്തേത് ജന്മനാൽ ഉണ്ടാകുന്നത്.. രണ്ടാമത്തേത് അക്വേഡ്.. അക്വേഡ് പ്രോസസ് കാരണങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് റോഡ് ട്രാഫിക് ആക്സിഡന്റുകളാണ്..

പിന്നെയുള്ളത് ഫൈറ്റ്.. അതുപോലെ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ.. അതുപോലെ സാധാരണഗതിയിൽ ആളുകൾ തമ്മിൽ ഫൈറ്റ് ഉണ്ടാകുമ്പോൾ മുഷ്ടി ചുരുട്ടി ഒരു ഇടി കെട്ടിക്കഴിഞ്ഞാൽ മൂക്ക് ആകെ ചതഞ്ഞു പോവും.. അതുപോലെ കളിക്കുമ്പോൾ ആണെങ്കിൽ ക്രിക്കറ്റ് ബോൾ അല്ലെങ്കിൽ ഫുട്ബോൾ ഇതൊക്കെ വന്ന് മൂക്കിലേക്ക് അടിച്ചു കൊണ്ടാലും നമ്മുടെ മൂക്ക് ചതഞ്ഞു പോകും.. എന്തൊക്കെയാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം.. രണ്ടു തരത്തിലാണ് ഒന്ന് കോസ്മെറ്റിക് രണ്ടാമത്തേത് ഫംഗ്ഷണൽ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *