ജീവിതശൈലി രോഗങ്ങൾ ദാമ്പത്യ ജീവിതത്തിൽ തന്നെ പലതരം പ്രശ്നങ്ങളും ഉണ്ടാക്കുന്നു.. ഈ വില്ലനെ തിരിച്ചറിയാൻ പോയാൽ നിങ്ങളുടെ ജീവിതം കോഞ്ഞാട്ട ആവും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇരട്ടൈൽ ഡിസ്ക് ഫംഗ്ഷൻ എന്ന വിഷയത്തെക്കുറിച്ചാണ്.. ഇത് ഭൂരിഭാഗം ആളുകളുടെയും ദാമ്പത്യജീവിതത്തിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്.. ഒരുപാട് ആളുകൾ ഹോസ്പിറ്റലിൽ പരിശോധനയ്ക്കായി വരുമ്പോൾ പറയാറുള്ള ഒരു കാര്യമാണ് താൽപര്യം തന്നെ തോന്നുന്നില്ല എന്നുള്ളത്.. കല്യാണം കഴിഞ്ഞിട്ട് കുറെ വർഷമായി പക്ഷേ യാതൊരു തരത്തിലുള്ള ഉദ്ധാരണവും നടക്കുന്നില്ല.. അതല്ലെങ്കിൽ പ്രോപ്പർ ആയിട്ട് ഇൻസെർട്ട് ചെയ്യാൻ കഴിയുന്നില്ല.. അതുപോലെ പെട്ടെന്ന് തന്നെ ഇജാക്കുലേറ്റഡ് ആകുന്നു.. അതുകൊണ്ടുതന്നെ ഇത്തരം ഒരു സാഹചര്യത്തിൽ എന്തുചെയ്യണമെന്ന് അറിയുന്നില്ല..

മറ്റു ചിലർ വന്ന് പറയാറുണ്ട് ശരിയായ ഉദ്ധരണം നടക്കുന്നില്ല.. ഇതുമൂലം ജീവിതത്തിൽ വലിയ വലിയ പ്രശ്നങ്ങളാണ് എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയുന്നില്ല.. അപ്പോൾ ഇത്തരം ആളുകൾ ഇത്തരം പ്രശ്നങ്ങൾ എന്നു പറയുമ്പോൾ അവരോട് ചോദിക്കാനുള്ള ഒരു കാര്യമാണ് ഷുഗർ ഉണ്ടോ എന്ന്.. ഇത്തരം ആളുകളോട് ചോദിക്കുമ്പോൾ ചിലർക്ക് ഷുഗർ ഉണ്ടാവും മറ്റു ചിലർക്ക് ഉണ്ടാവില്ല.. അപ്പോൾ അവരോട് ചോദിക്കാറുണ്ട് അടുത്ത ചോദ്യം യൂറിക്കാസിഡ് ഉണ്ടോ എന്നാണ്.. അപ്പോൾ ഇത്തരം പ്രശ്നങ്ങളുടെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ കുറിച്ചാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്.. നൂറിൽ 80% സാധ്യതകളും പ്രമേഹരോഗവുമായി ബന്ധപ്പെട്ടതാണ്.. അതിനുശേഷം ഉള്ളതാണ് കൊളസ്ട്രോളും അതുപോലെ യൂറിക്കാസിഡ് കൂടുന്നത്..

ഇവയെല്ലാം നമുക്ക് ശാരീരികമായിട്ടും പ്രശ്നങ്ങളുണ്ടാക്കുന്നവ ആണ്.. ഭൂരിഭാഗം ആളുകളിലും യൂറിക്കാസിഡ് ലെവൽ കൂടുതലായിരിക്കും.. ഇത് അവർ മനസ്സിലാക്കുന്നത് തന്നെ അവരുടെ ശരീരത്തിൽ ഏതെങ്കിലും രീതിയിലുള്ള ജോയിൻറ് പെയിനുകൾ വരുമ്പോൾ അന്നേരം പരിശോധിക്കുമ്പോഴായിരിക്കും യൂറിക്കാസിഡ് ലെവൽ ശരീരത്തിൽ കൂടുതലായി ഉള്ളത് അവർ മനസ്സിലാക്കുന്നത്.. അപ്പോൾ യൂറിക്കാസിഡ് കൂടുമ്പോൾ ഉള്ള വെറുമൊരു ലക്ഷണമാണ് ഈ ജോയിൻറ് പെയിൻ എന്ന് പറയുന്നത് പക്ഷേ യഥാർത്ഥത്തിൽ യൂറിക്കാസിഡ് കൂടിയാൽ നമ്മുടെ ശരീരത്തിൽ ബ്ലോക്കുകൾ ഉണ്ടാകും.. അതുപോലെതന്നെ ഹാർട്ട് പ്രോബ്ലംസ് ഉണ്ടാകാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *