കൂട്ടുകാർക്കിടയിൽ വച്ച വസ്ത്രം മാറാതെ ബാത്റൂമിൽ പോയി വസ്ത്രം മാറ്റുന്ന ഒരു യുവതി.. അവളുടെ ബാഗ് പരിശോധിച്ചപ്പോൾ ഞെട്ടിപ്പോയി..

ഞങ്ങളൊക്കെ ഡ്രസ്സ് മാറുന്നത് നിൻറെ മുൻപിൽ വച്ച് അല്ലേ.. നീ മാത്രം എന്തിനാണ് ബാത്റൂമിൽ കയറുന്നത്.. ഞങ്ങൾ കാണാൻ പാടില്ലാത്ത വല്ലതും നീ ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ.. റൂംമേറ്റ് ആയ ശില്പ അത് ചോദിക്കുമ്പോൾ സുഹറ മറുപടി പറയാനുള്ള ഉത്തരത്തിനായി അവൾ പരതുകയായിരുന്നു.. അത് പിന്നെ ഞാൻ എൻറെ വീട്ടിലും ഇങ്ങനെ തന്നെയാണ്.. എൻറെ ഉമ്മയുടെ മുൻപിൽ പോലും എനിക്ക് വസ്ത്രം മാറാൻ നാണമാണ്.. ഓ പിന്നെ അവളുടെ ഒരു നാണം.. ഒരു ദിവസം ഞങ്ങൾ എല്ലാവരും കൂടി നിന്നെ വസ്ത്രാക്ഷേപം നടത്തും.. അന്ന് നീ വസ്ത്രം ഇല്ലാതെ നിൽക്കുന്നത് ഫോട്ടോ എടുത്ത് whatsappൽ ഈ ഹോസ്റ്റലിൽ താമസിക്കുന്ന എല്ലാ ആളുകൾക്കും ഞങ്ങൾ അയച്ചുകൊടുക്കും.. ശാലിനിയാണ് ആ ഭീഷണി ഉയർത്തിയത്.. എൻറെ റബ്ബേ എനിക്ക് അത് ഓർക്കാൻ കൂടി വയ്യ.. പ്ലീസ് ഞാൻ നിങ്ങളുടെ കാലു പിടിക്കാം.. എന്നോട് നിങ്ങൾ അങ്ങനെയൊന്നും ചെയ്യരുത്..

സുഹറ കൂട്ടുകാരികളുടെ മുന്നിൽ കൈകൂപ്പി കൊണ്ട് പറഞ്ഞു.. ശരി ചെയ്യില്ല പക്ഷേ ഒരു ഡിമാൻഡ് ഉണ്ട്.. നീ ഇനി തുണി അലക്കുമ്പോൾ ഞങ്ങളുടെ മൂന്നുപേരുടെ കൂടെ വസ്ത്രങ്ങൾ അലക്കി തരണം.. എന്താ നിനക്ക് സമ്മതമാണോ.. മരിയ ആയിരുന്നു അങ്ങനെ ഒരു ഡിമാൻഡ് വെച്ചത്.. ശരി സമ്മതിച്ചു.. മറ്റൊരു നിവൃത്തിയില്ലാതെ സുഹറ സമ്മതിക്കേണ്ടി വന്നു.. കൂട്ടുകാരികൾ റൂമിൽ തന്നെ നിന്ന് വസ്ത്രം മാറിയപ്പോൾ സുഹറ ബാത്റൂമിൽ കയറി പർദ്ദ മാറ്റി നീളം കൈയുള്ള നൈറ്റി ഇട്ടു കൊണ്ടുവന്നു.. നാട്ടിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ സ്റ്റാഫുകളാണ് സുഹറ ഒഴിച്ച് ഉള്ള ബാക്കി മൂന്ന് പേരും.. കമ്പനിയുടെ വക ഉള്ള ഹോസ്റ്റൽ ആണത്.. ദൂരെ നിന്ന് വരുന്ന സ്ത്രീ ജീവനക്കാർക്ക് താമസിക്കാൻ ഉള്ളത് ആണ്.. കൂട്ടത്തിൽ സുഹറാ ആണ് ഏറ്റവും അവസാനമായി അവരുടെ കൂടെ താമസത്തിനായി വന്നത്..

അവൾക്ക് ടെക്സ്റ്റൈൽസിലെ സ്ലീപ്പറുടെ ജോലിയും കൂടെ കാൻറീനിന്റെ ചുമതലയും ആയിരുന്നു കൊടുത്തിരുന്നത്.. ബാക്കിയുള്ളവർക്ക് എല്ലാം ടെക്സ്റ്റൈൽസ് ഷോപ്പിംഗ്.. ബാക്കിയുള്ളവർക്കെല്ലാം രണ്ടുമൂന്നും വർഷത്തെ പരിചയമുണ്ടെങ്കിലും സുഹറയ്ക്ക് രണ്ട് ആഴ്ചയിലെ പരിചയ മാത്രമേ ഉള്ളൂ.. എന്നും രാവിലെ സുഹറ ആണ് രാവിലെ നേരത്തെ എഴുന്നേൽക്കുന്നത്.. മറ്റുള്ളവർ എഴുന്നേൽക്കുമ്പോൾ തന്നെ അവളുടെ കുളിയും നനയുമൊക്കെ കഴിഞ്ഞിട്ടുണ്ടാവും.. ചൂട് കട്ടൻ ചായയുമായി ചെന്ന് കൂട്ടുകാരികളെ വിളിച്ച് ഉണർത്തുന്നതോടെ അവരുടെ ഒരു ദിവസം ആരംഭിക്കും.. പാചകം ഒക്കെ എല്ലാവരും കൂടെ ചേർന്നാണ് ചെയ്യുന്നത്.. കൂട്ടുകാരികളെ പോലെ സുഹറ ഒരുപാട് ഭക്ഷണം ഒന്നും കഴിക്കാറില്ല.. മാത്രമല്ല ആഴ്ചയിലൊരിക്കൽ ഇറച്ചി വാങ്ങി കറിവെച്ചാലും സുഹറ മാത്രം അത് കഴിക്കാറില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *