കൂട്ടുകാരൻറെ ഭാര്യയുടെ ബർത്ത് ഡേ ദിവസം സുഹൃത്ത് ചെയ്തത് കണ്ടോ.. കാഴ്ച കണ്ട് എല്ലാവരും ഞെട്ടിപ്പോയി..

അവൻ നിന്നെ കെട്ടിക്കൊണ്ടുവന്ന അന്ന് തുടങ്ങിയ മോഹമാണ് എൻ്റെ ഉള്ളിൽ.. പ്ലീസ് ഇത് നിരസിക്കരുത്.. ആര്യയുടെ ഭർത്താവ് കണ്ണൻറെ കൂട്ടുകാരൻ അവളുടെ പിറന്നാൾ രാത്രിയിൽ കണ്ണനും മറ്റുള്ളവരും എത്തുന്നതിനു മുൻപ് ഒരു മണിക്കൂർ മുൻപേ വീട്ടിൽ ഗിഫ്റ്റ്മായി എത്തി തൻറെ ഇഷ്ടം അവളോട് പറഞ്ഞുകൊണ്ടിരിക്കുന്നു.. മതി നിർത്തു അവളുടെ മുഖത്തിന്റെ ഭാവം നിതിൻ ശ്രദ്ധിച്ചു എങ്കിലും അവൻ അതിൽ നിന്ന് പിന്മാറാൻ തയ്യാറായിരുന്നില്ല.. ആര്യ പ്ലീസ്, ആരും ഒന്നും അറിയില്ല.. നമ്മൾ രണ്ടുപേരും മാത്രം.. നിതിൻ എൻറെ കൈകൾ നല്ലപോലെ തരിക്കുന്നുണ്ട്.. കണ്ണേട്ടൻ എത്ര കാര്യമായിട്ടാണ് നിന്നെ കൊണ്ടുനടക്കുന്നത്.. എന്നിട്ടും നീ എന്നോട് ഇങ്ങനെ.. കണ്ണൻ ഇതൊന്നും അറിയാൻ പോകുന്നില്ല.. അതോർത്ത് നീ പേടിക്കേണ്ട കാര്യമില്ല..

ച്ച്ചി.. എന്നെക്കുറിച്ച് നീ എന്താണ് വിചാരിച്ചത്.. കണ്ണേട്ടന് നിന്നോടുള്ള അടുപ്പം കൊണ്ടാണ് ഞാനും നിന്നോട് ഫ്രീയായി മിണ്ടിയതും എൻറെ കൂടപ്പിറപ്പിനെ പോലെ കണ്ടതും.. മുത്തേ തേനേ എന്നൊക്കെ പറഞ്ഞ് അവസരം മുതലെടുക്കുന്ന അവമാർക്ക് വളയുന്ന അവളുമാര് മാത്രമേ നീ കണ്ടിട്ടുണ്ടാവുള്ളൂ.. എന്നെ ആ കൂട്ടത്തിൽ നീ കൂട്ടണ്ട.. അതെ അങ്ങനെ ഒറ്റ അടിക്ക് വളയാത്തതാണ് നിന്നോട് എനിക്ക് ഇത്രയും അധികം ആരാധന തോന്നാൻ കാരണം.. നിതിൻ മര്യാദയ്ക്ക് പുറത്തുപോകു അതാണ് നിനക്ക് നല്ലത്.. അങ്ങനെ പോകാൻ അല്ലല്ലോ ഞാൻ വന്നത്.. അവൻ അവളുടെ അടുത്തേക്ക് ചെന്നു..

നീ കുടിച്ചിട്ടുണ്ടോ.. മൂക്കിലേക്ക് തുളച്ചു കയറിയ മണം സഹിക്കാൻ കഴിയാതെ അവൾ മുഖം പൊത്തിക്കൊണ്ടു പറഞ്ഞു.. അവൻറെ അരികിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിച്ച അവളുടെ കൈകളിൽ അവൻ കയറിപ്പിടിച്ചതും.. കണ്ണനും മറ്റു കൂട്ടുകാരും വാതിൽ തുറന്ന് അകത്തേക്ക് കയറിയതും ഒപ്പം ആയിരുന്നു.. നിതീഷ് പിടുത്തം വിട്ട് ദൂരേക്ക് മാറി.. ആര്യ ഞെട്ടലോടെ നിന്നു.. നിതിനെ നീ.. കണ്ണൻറെ കയ്യിലുള്ള കേക്ക് താഴേക്ക് വീണു.. എടാ നീ എന്നോട് ക്ഷമിക്കണം.. കണ്ണൻ ഒന്നും മിണ്ടാതെ തരിച്ചു നിന്നു.. കൂട്ടുകാർ എല്ലാം പരസ്പരം നോക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *