ഏക മകൾ ഒളിച്ചോടി പോയിട്ടും ജീവിക്കാൻ വേറെ മാർഗ്ഗമെന്നും ഇല്ലാത്തതുകൊണ്ട് മീൻ വിറ്റിട്ട് വരുന്നത് വഴി ഭവാനി അമ്മ കണ്ടു അയൽപക്ക കരും നാട്ടുകാരും ഒക്കെ തന്നെ നോക്കി പരിഹസിക്കുന്നു.. ചിലർ പറയുന്നത് കേൾക്കാം അമ്മ വേലി ചാടിയാൽ മകൾ മതിലും ചാടും എന്ന് പറയുന്നത് എത്ര ശരിയാണ് എന്ന്.. ആരോടും ഒരു പരിഭവവും കാണിക്കാതെ ഭവാനി അമ്മ ആ കളിയാക്കളും കേട്ട് അവരുടെ വീട്ടിലേക്ക് നടന്നു.. വീടിൻറെ തൊട്ടടുത്ത എത്തിയപ്പോൾ അടുത്ത വീട്ടുകാരും ഒളിച്ചോടിപ്പോയ അമ്മയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.. ഭവാനിയമ്മ അവരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ വീട്ടിലേക്ക് കയറിപ്പോയി. വീട്ടിൽ കയറി നോക്കിയപ്പോൾ ഭവാനിയമ്മ കണ്ടു ഭർത്താവ് ഉടുതുണിക്ക് മറുതുണി ഇല്ലാതെ കള്ളും കുടിച്ച് ബോധമില്ലാതെ കിടക്കുന്നു.. ഇങ്ങേരുടെ കച്ചവടം എന്ന് നേരത്തെ തീർന്നോ.. തീർന്നു കാണും വണ്ടിയിൽ നടന്ന അല്ലേ വിൽക്കുന്നത്..
ഭവാനിയമ്മ ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളം എടുത്തു കുടിച്ചുകൊണ്ട് ഓരോന്നും ചിന്തിച്ചു ഇരുന്നു.. ഏക മകൾ സ്നേഹയുടെ ഓർമ്മകൾ അവരെ തേടി എത്തി.. തന്റെ ജീവിതത്തിൽ ദൈവം തന്ന പുണ്യം എന്ന് പറയുന്നത് അവൾ മാത്രമാണ്.. അവൾക്കു വേണ്ടി മാത്രമായിരുന്നു താൻ ജീവിച്ചത്.. എന്നിട്ടും അവൾ എന്നെ ഉപേക്ഷിച്ചു പോയി.. എന്നാലും നന്നായി ജീവിച്ചാൽ മതിയായിരുന്നു.. മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും ഒരു അമ്മയ്ക്ക് അങ്ങനെ മാത്രമേ ചിന്തിക്കാൻ കഴിയുകയുള്ളൂ.. അതിനിടയ്ക്ക് ഭർത്താവ് ഉറക്കത്തിൽ സ്നേഹയെ വിളിച്ചുകൊണ്ട് പിറുപിറുക്കുന്നുണ്ടായിരുന്നു.. ഉള്ളിൽ ഒരുപാട് വിഷമമുണ്ടാകും അതുകൊണ്ടാണ് ഇങ്ങനെ കള്ളുകുടിക്കുന്നത് അല്ലെങ്കിൽ ഈ ശീലം ഇല്ലായിരുന്നു..
ഓരോന്ന് ചിന്തിച്ചാൽ അങ്ങനെ ഇരുന്നപ്പോൾ തന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.. പരിചയമില്ലാത്ത ഒരു നമ്പർ ആണ്.. മകൾ ആയിരിക്കുമെന്ന് കരുതി അവർ പെട്ടെന്ന് തന്നെ ഫോൺ എടുത്തു.. ചെവിയോട് അടുത്തുവച്ചു ഫോണെടുത്തതും അവർ കേട്ടു തന്റെ മകളുടെ ശബ്ദം.. താൻ ഏറ്റവും കേൾക്കാൻ ആഗ്രഹിക്കുന്ന ശബ്ദം.. അമ്മേ അമ്മ എന്നോട് ക്ഷമിക്കണം.. ഞാനും ശ്യാം ചേട്ടനും തമ്മിൽ അത്രയ്ക്കും അടുത്തുപോയി.. അച്ഛനോട് പറഞ്ഞാൽ ഇപ്പോൾ കല്യാണം നടക്കില്ല.. അതുകൊണ്ടാണ് അമ്മ ഞാൻ ഇറങ്ങിപ്പോയത്.. എന്നെ ശപിക്കരുത് അമ്മേ.. അമ്മ എന്നോർത്ത് വിഷമിക്കേണ്ട എനിക്ക് ഇവിടെ സുഖമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….