ഒരു വീട്ടിൽ കയറിച്ചെന്ന് പ്രാങ്ക് വീഡിയോ നടത്തി ചാനലുകാർ.. എന്നാൽ പിന്നീട് ആ വീട്ടിൽ സംഭവിച്ചത് കണ്ടോ..

ദേ എന്നെ പറഞ്ഞ മയക്കി കൂടെ കിടത്തിയിട്ട് ഇപ്പോ അറിയില്ല എന്ന് പറഞ്ഞാൽ ഉണ്ടല്ലോ.. ഈ വീടിൻറെ മുന്നിൽ കെട്ടിത്തൂങ്ങി ഞാൻ ചാകും.. അർജുന്റെ വീടിൻറെ മുന്നിൽ വന്നു നിന്നുകൊണ്ട് രേഷ്മ അലറി.. അവൾ വികാരഭരിതയായി.. അവൾക്കൊപ്പം വന്ന അമ്മയുടെ ആങ്ങള ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി കൊണ്ട് എന്തിനും റെഡിയായി നിന്നു.. അടുക്കളയിൽ നിന്നും ബഹളം കേട്ട് കയ്യിൽ ചട്ടുകവുമായി ഇറങ്ങിവന്ന അർജുന്റെ ഭാര്യ അഞ്ജന നിറകണ്ണുകളുമായി അവനെ നോക്കി.. ഇല്ല അഞ്ജന എനിക്ക് അവരെ അറിയില്ല.. സത്യമായിട്ടും എനിക്ക് അവരെ അറിയില്ല എന്ന് അർജുൻ അഞ്ജനയെ നോക്കി കെഞ്ചി പറഞ്ഞു.. ഒന്നും അറിയാതെയാണോ ഏട്ടാ ഒരു പെണ്ണ് സ്വന്തം ഭാര്യയുടെ മുന്നിൽ വന്നു നിന്നുകൊണ്ട് നിങ്ങളുടെ ഭർത്താവ് എന്നെ വഞ്ചിച്ചു എന്ന് പറയുന്നത്.. അഞ്ജനയുടെ ചോദ്യത്തിന് അർജുൻ മൗനം പാലിച്ചു.. അങ്ങനെയൊന്നും ചോദിച്ചാൽ അവൻ പറയില്ല ചേച്ചി ഞാൻ ഗൾഫിലായിരുന്ന സമയം ഇവൻ എന്റെ പെങ്ങളെ വശീകരിച്ചു നശിപ്പിച്ചതായിരുന്നു.. ഇവളെ കെട്ടാം എന്ന വാക്ക് കൊടുത്തത് അല്ലേടാ..

എൻറെ പൊന്നു ചേട്ടാ ഞാൻ ഇവരെ ആദ്യമായിട്ടാണ് കാണുന്നതുപോലും.. എൻറെ ദൈവമേ നിങ്ങൾ എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്.. രേഷ്മ ഞെട്ടലോടുകൂടി പറഞ്ഞു.. ശേഷം അഞ്ജനയോട് പറഞ്ഞു കഴിഞ്ഞ മൂന്നുദിവസം ഇയാൾ എവിടെയായിരുന്നു ചേച്ചി.. ഓഫീസിൽ നിന്നും എന്തോ ഒരു എമർജൻസി യാത്ര അത്രയും പറഞ്ഞുകൊണ്ട് അഞ്ജന അർജ്ജുനെ നോക്കി.. ഉണ്ട ഇയാൾ എൻറെ കൂടെയായിരുന്നു.. അഞ്ജന ഞെട്ടിത്തരിച്ചു നിന്നു.. ദേ പെണ്ണേ എൻറെ ക്ഷമ പരീക്ഷിക്കരുത് അർജുൻ കലികൊണ്ട് തുള്ളി.. എന്നോട് കൈ ചൂണ്ടി സംസാരിക്കുന്നോ.. രാഹുൽ ദേഷ്യത്തോടെ ഉമ്മറത്തേക്ക് കയറിയതും രാഹുൽ നിർത്തു ഞാൻ സംസാരിച്ചോളാം. ശേഷം അഞ്ജനക്ക് നേരെ തിരിഞ്ഞു.. ചേച്ചി കഴിഞ്ഞ ആറുമാസമായി ഞങ്ങൾ അടുപ്പത്തിലാണ് ആദ്യം എന്നെ കെട്ടിക്കോളാം എന്ന് പറഞ്ഞു പിന്നീടാണ് ഇയാൾ കല്യാണം കഴിഞ്ഞതാണ് എന്ന് ഞാൻ അറിയുന്നത്..

അതു കഴിഞ്ഞ് എന്നെ പറഞ്ഞു മയക്കി അവസാനം വരെ എന്നെ നോക്കിക്കോളാം എന്ന് പറഞ്ഞു.. പിന്നെ എന്നെ പരമാവധി ഉപയോഗിച്ചു.. ചേച്ചിയുടെ ജീവിതം ഞാൻ കാരണം തകരരുത് എന്ന് കരുതി ഞാൻ ഒന്നിനും വാശിപിടിക്കാൻ നിന്നില്ല.. പിന്നെ പിന്നെ വീട്ടിലേക്ക് വരാതെയായി ഫോൺ എടുക്കാതെയായി.. ഒടുവിൽ ഞാൻ വീട്ടിലേക്ക് വരും എന്നു പറഞ്ഞപ്പോൾ എന്നെ സുഖിപ്പിക്കാൻ ആയി കഴിഞ്ഞ മൂന്ന് ദിവസം എൻറെ കൂടെ വന്നു നിന്നിട്ട് അവിടുന്ന് പോവാൻ നേരം ഒരു ഡയലോഗ്.. ഇത് ഇതോടെ അവസാനിപ്പിക്കണം ഇനിയും അഞ്ജനയെ ചതിക്കാൻ എനിക്ക് കഴിയില്ല എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *