സ്കൂളിലെ സ്പോർട്സ് ഡേയുടെ ദിവസം ബാത്റൂമിൽ പോയ കണക്ക് മാഷ് കണ്ട കാഴ്ച..

താനൊരു തേങ്ങയും പറയണ്ട.. തനിക്ക് എന്തിൻറെ സൂക്കേട് ആണ് എന്ന് എനിക്കറിയാം.. എന്താ കണ്ണാ ഇത്.. ഇങ്ങനെയൊക്കെയാണോ ഒരു അധ്യാപകനോട് സംസാരിക്കുന്നത്.. കണക്കു മാഷാ ഫിറോസിനോട് കണ്ണൻ തട്ടിക്കയറുന്നത് കണ്ട് പ്രിൻസിപ്പൽ ചോദിച്ചു.. ടീച്ചർമാർ എല്ലാവരും കൂടിയിരിക്കുകയാണ്.. കൂടാതെ കുറച്ച് വിദ്യാർത്ഥികളും.. ഗ്രൗണ്ടിലെ ബാത്റൂമിന് അരികിൽ പ്ലസ് ടു പഠിക്കുന്ന കണ്ണനെയും ഒൻപതിൽ പഠിക്കുന്ന റോഷ്നയെയും തെറ്റായ രീതിയിൽ ബാത്റൂമിന് പിന്നിൽ കണ്ടെന്നു പറഞ്ഞു ഫിറോസ് ശകാരിച്ചു തുടങ്ങിയതാണ് ഒടുവിൽ പ്രശ്നമായത്.. ഫിറോസ് പറഞ്ഞത് എന്തെങ്കിലും ഉണ്ടോ അതാണ് ഞങ്ങൾക്ക് അറിയേണ്ടത്.. പ്രിൻസി ഊന്നി പറഞ്ഞു.. ഇല്ല ടീച്ചർ ഈ കുട്ടി എൻറെ അയൽക്കാരിയാണ്.. കളിക്കാനുള്ള ജേഴ്സി എടുത്തിട്ടില്ല എന്ന് പറഞ്ഞു.. ഞാനത് സൈക്കിളിൽ പോയി എടുത്തു കൊണ്ട് കൊടുക്കാൻ വന്നതാണ്.. അന്നേരമാണ് ഇയാൾ..

കണ്ണ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.. പ്രിൻസിപ്പൽ താക്കീത് നൽകി.. സോറി ടീച്ചർ ടീച്ചർക്ക് സംശയം ഉണ്ടെങ്കിൽ റോഷിനിയുടെ ഏട്ടത്തിയോട് ചോദിച്ചു നോക്കൂ.. അവരാണ് എനിക്കത് എടുത്തു തന്നത്.. പ്രിൻസി റോഷ്നിയെ നോക്കി അവൾ വല്ലാതെ ഭയന്ന് നിൽക്കുന്നു.. കണ്ണനും റോഷ്നിയും ഫിറോസും മാത്രം ഇവിടെ നിന്നാൽ മതി എന്ന ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.. ബാക്കി സ്റ്റാഫുകളും കുട്ടികളും ഒക്കെ ഇവിടുന്ന് പോകൂ.. എല്ലാവരും അത് കേട്ട് തിരിഞ്ഞു നടന്നു.. മോളെ ഏട്ടത്തിയുടെ നമ്പർ പറയൂ.. പ്രിൻസിയുടെ ചോദ്യം കേട്ട് റോഷ്നി ഗൗരിയുടെ നമ്പർ കൊടുത്തു.. പ്രിൻസ് വിളിച്ചു അപ്പോൾ പറഞ്ഞു കണ്ണൻ ഇപ്പോൾ വന്ന വാങ്ങിയിട്ട് പോയതേയുള്ളൂ എന്താ ടീച്ചർ.. ഏയ് ഒന്നുമില്ല അവൻ എങ്ങാനും പ്രാക്ടീസ് ചെയ്യാൻ വയ്യാത്തതുകൊണ്ട് കള്ളം പറഞ്ഞു പോയതാണോ എന്ന് അറിയാൻ വിളിച്ചതാണ്.. ആണോ അങ്ങനെയല്ല അവനാണ് വന്നത്..

ടീച്ചർ ഫോണ് കട്ട് ചെയ്ത ഫിറോസിനെ നോക്കി.. ഉള്ളതാ ടീച്ചർ ഫിറോസ് റോഷ്നിയെ നോക്കി.. മോള് നടന്നത് പറ.. നീയെങ്കിലും സത്യം പറ.. നെല്ലുംപതിരും തിരിച്ചറിയാനുള്ള പ്രായം ആയിട്ടില്ല നിനക്ക്.. നിൻറെ പ്രായത്തിൽ ഒരു അനിയത്തി എനിക്കുമുണ്ട്.. റോഷ്നി മൗനം പാലിച്ചു.. പ്രിൻസി അവളെ നോക്കി.. മോളെ ഇവൻ നിന്നെ വല്ലതും ചെയ്തോ.. മോള് പേടിക്കാതെ സത്യം പറയ്.. കണ്ണൻ ഭയത്തോടെ അവളെ നോക്കി.. കണ്ണൻ അവളെ നോക്കി അവളുടെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.. പക്ഷേ അവൾ മറുപടി പറഞ്ഞു ഇല്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *