ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത്.. അവൾ അടിവയറ്റിൽ കൈവെച്ച് അലമുറയിട്ട കരയാൻ തുടങ്ങി.. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ച് ഇരുന്നു പോയി.. അടിമുടി വിയർക്കാൻ തുടങ്ങി.. കരച്ചിലുകൾ കേട്ട് മറ്റു മുറികളിലെ വാതിലുകളെല്ലാം ഓരോന്നായി തുറക്കാൻ തുടങ്ങി.. ഞങ്ങളുടെ വാതിലിന്റെ മുറിയിൽ വന്ന ആരൊക്കെയോ മുട്ടി.. ഷോക്കടിച്ച പോലെ ഇരുന്ന ഞാൻ എഴുന്നേറ്റ് വിയർപ്പ് എല്ലാം തുടച്ച് തലയോട് കയ്യോടിച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂ എടുത്ത താഴെ ഇട്ട്.. ഉടുത്തിരുന്ന മുണ്ട് അഴിച്ച് നേരെ എടുത്തു.. വാതിൽ മെല്ലെ തുറന്നു.. അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും പെങ്ങളും അളിയനും എല്ലാവരും എന്നെ രൂക്ഷമായി നോക്കി.. അമ്മയും ചേട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തള്ളിക്കയറി.. മറ്റു മൂന്നുപേരും അകത്തേക്ക് കയറാൻ മടിച്ച് പുറത്തു തന്നെ നിന്നു.. മുറിവിട്ട് പുറത്തേക്ക് ഇറങ്ങിയ എന്നെ ഏട്ടനും അളിയനും എന്തോ അർത്ഥം വെച്ച് നോക്കി.. വിനയത്തോടെ ഞാൻ അടുത്തുള്ള സോഫയിൽ പോയിരുന്നു..
ടേബിളിൽ നിന്ന് വെള്ളം എടുത്തു കുടിച്ചു.. മുറിയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞു.. വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന്.. അത് കേട്ട് അച്ഛൻ എന്നെ അടിമുടി ഒന്ന് നോക്കി.. അച്ഛൻറെ ആ ഒരു നോട്ടം എൻറെ നെഞ്ചത്ത് ഒലക്ക കൊണ്ട് അടിച്ചതിനെ സമം ആയിരുന്നു.. ഇവിടുത്തെ വണ്ടിയിൽ കൊണ്ടുപോകാം എന്ന് ഏട്ടൻ പറഞ്ഞു.. അത് പറ്റില്ല ശരീരം ഇളകാതെ പോകണമെന്ന് പെങ്ങൾ പറഞ്ഞു.. ഞാൻ മുറ്റത്തെ ഇറങ്ങി ഫോൺ വിളിച്ചു ഹലോ അമല ഹോസ്പിറ്റൽ അല്ലേ.. ഒരു ആംബുലൻസ് വേണം.. ഡ്രൈവർക്ക് അഡ്രസ്സ് പറഞ്ഞുകൊടുത്ത തിരികെ ഞാൻ അകത്തേക്ക് കയറി.. പിന്നീട് എന്നോട് അമ്മ പറഞ്ഞു മോളുടെ വീട്ടിലേക്ക് വിളിച്ച് കാര്യം പറയണം എന്ന്.. ഞാൻ ഫോണുമായി വീണ്ടും മുറ്റത്തേക്ക് ഇറങ്ങി കോൾ ബട്ടൻ അമർത്തി ഹലോ അമ്മാവാ ഇത് ഞാനാണ് ദിവ്യയെ അത് കഠിനമായ വേദനയെ തുടർന്ന് അമല ഹോസ്പിറ്റലിൽ കൊണ്ടു പോവുകയാണ്..
അമ്മാവനും അമ്മായിക്കും സുഖം തന്നെയാണ് എന്ന് കരുതുന്നു എന്നാൽ ഞാൻ ഫോൺ വയ്ക്കുകയാണ്.. അമ്മാവൻ വെപ്രാളത്തോടെ ചോദിച്ചു ദിവ്യയ്ക്ക് എവിടെയാണ് മോനെ വേദന എന്ന്.. അടിവയറ്റിൽ ആണ് എന്ന് പറഞ്ഞപ്പോൾ ഭയങ്കര നിശബ്ദതയും അപ്പോഴേക്കും ആംബുലൻസ് വന്നു.. അയൽക്കാരുടെ വീടുകളിലെ വെളിച്ചം ഓരോന്നായി തെളിയുന്നത് ഞാൻ നിർവികാരനായി നോക്കി നിന്നു.. പലരും ഓടിവന്നു പെണ്ണുങ്ങളെല്ലാം അകത്തേക്ക് ഓടി കയറി.. കാര്യമറിഞ്ഞ് ആണുങ്ങളെല്ലാം തെങ്ങിന്റെയും മറ്റ് വീടിൻറെ പരിസരത്തും നിന്ന് എൻറെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.. മധുര പതിനേഴുകാരിയായ അരുണിമ കിതപ്പോടെ രമ ചേച്ചിയോട് ചോദിച്ചു ആർക്കാണ് അമ്മ ഇവിടെ അസുഖം എന്നും..
എന്തിനാണ് അമ്മേ ആംബുലൻസ് വന്നത് എന്നും.. മോള് എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത് അതൊക്കെ ഞങ്ങൾ വലിയ ആളുകൾ നോക്കിക്കോളാം.. കുട്ടികൾ അറിയേണ്ട കാര്യം അല്ല ഇത്.. പറഞ്ഞു തീരും മുൻപേ രമ ചേച്ചി എന്നെ ഒരു നോട്ടം നോക്കി.. ആംബുലൻസ് വന്നപ്പോൾ അവളെ എടുത്ത് കിടത്തിയത് ഞാൻ തന്നെയായിരുന്നു. അപ്പോഴും അവൾ വേദന കൊണ്ട് പുളയുന്നുണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…