പ്രമേഹരോഗങ്ങൾ നമ്മുടെ ശരീരത്തിലെ ഏതെല്ലാമാവയവങ്ങളെ കൂടുതലായും ബാധിക്കുന്നു.. പ്രമേഹ രോഗങ്ങളും നയന രോഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ സ്ഥിരമായി പ്രമേഹ രോഗത്തെക്കുറിച്ച് അതിന്റെ പ്രധാന പ്രശ്നങ്ങളെയും അതുമൂലം ഉണ്ടാകുന്ന പ്രധാന സങ്കീർണതകളെയും കുറിച്ച് ഒരുപാട് വീഡിയോസ് ഇതിനുമുമ്പ് ചെയ്തിട്ടുണ്ട്.. അതിന്റെ ഒരു മറ്റൊരു ഭാഗമാണ് ഇത്.. അപ്പോൾ ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹവും അതുമൂലം നമ്മുടെ കണ്ണുകൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ആണ്.. അപ്പോൾ നമുക്കറിയാം ഇന്ന് ഒരുപാട് ആളുകളെ തിന്നുന്ന അല്ലെങ്കിൽ ഒരുപാട് ആളുകൾ നിരന്തരം ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹ രോഗം എന്നത്.. ഈയൊരു പ്രശ്നത്തിൽ ശ്രദ്ധയോടുകൂടിയുള്ള നിയന്ത്രണം വളരെ ഇംപോർട്ടന്റ് ആയ ഒരു കാര്യമാണ്.. അതിൻറെ കൂടെ ഈ പ്രമേഹ ചികിത്സയിൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം..

അതായത് നമുക്ക് പ്രമേഹ രോഗങ്ങൾ വന്നതുമൂലം ശരീരത്തും മറ്റ് സങ്കീർണതകൾ എന്തെങ്കിലും തുടങ്ങിയിട്ടുണ്ടോ എന്നും.. അല്ലെങ്കിൽ ശരീരത്തിലെ മറ്റ് അവയവങ്ങളെ കൂടി ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ടോ എന്നും.. അങ്ങനെ അത് ബാധിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ അത് തുടക്കത്തിൽ തന്നെ നമുക്ക് എങ്ങനെ കണ്ടുപിടിക്കാൻ കഴിയും എന്നും.. അതുപോലെതന്നെ ഇത്തരം രോഗങ്ങൾ കൂടുതൽ കോംപ്ലിക്കേഷനിലേക്ക് പോവാതെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയുമെന്നും.. അത് പ്രശ്നങ്ങളായി മാറുന്ന ഒരു സമയത്ത് കൂടുതൽ സങ്കീർണതകളിലേക്ക് പോകാതെ നമുക്കതിന് എങ്ങനെ പ്രതിരോധിക്കാൻ കഴിയും.. ഇത്രയും കാര്യങ്ങൾ എല്ലാം പ്രമേഹത്തിന്റെ ചികിത്സകളുമായി നമ്മൾ ആലോചിക്കേണ്ട കാര്യങ്ങളാണ്..

അപ്പോൾ ഇതിനു മുൻപുള്ള വീഡിയോകളിൽ എല്ലാം പ്രമേഹ രോഗിയാണെങ്കിൽ അതിന്റെ പ്രധാന നിയന്ത്രണങ്ങളെക്കുറിച്ചല്ലാം നമ്മൾ പറഞ്ഞിരുന്നു.. അതുപോലെതന്നെ പ്രമേഹരോഗം മൂലം ഉണ്ടാകുന്ന പാത രോഗങ്ങളെ കുറിച്ചും നമ്മൾ ചർച്ച ചെയ്തിരുന്നു.. അപ്പോൾ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് പ്രമേഹ രോഗം മൂലം നമുക്കുണ്ടാകുന്ന നയന രോഗങ്ങളെ കുറിച്ചാണ്.. ഈയൊരു രോഗത്തെയും പലപ്പോഴും രോഗികൾ അതിൻറെ ഒരു പ്രാധാന്യത്തോടെ കൂടി കാണാറില്ല.. കാരണം പ്രമേഹ രോഗത്തോടൊപ്പം ഉണ്ടാകുന്ന ഹൃദ്യോഗങ്ങൾ വൃക്കരോഗങ്ങൾ മാത്രമേ കൂടുതലായി ആളുകൾ ശ്രദ്ധിക്കാറുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *