ഭർത്താവുമായി പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവന്നപ്പോൾ ഫ്ലാറ്റിൽ കണ്ട കാഴ്ച…

മാറിനിൽക്ക് അങ്ങോട്ട്.. തൻറെ കൈപിടിച്ച് നെഞ്ചിലോട്ട് ചേർക്കാൻ ശ്രമിച്ച കണ്ണന് കട്ടിലിലേക്ക് തള്ളിയിട്ട് ആമി അരിശത്തോടെ പറഞ്ഞു.. കട്ടിലിൽ വീണു കിടന്ന കണ്ണൻ അവളെ നോക്കി.. തീർന്നു ഇതോടെ തീർന്നു.. നിങ്ങളും ഞാനും തമ്മിലുള്ള എല്ലാ ബന്ധവും ഇതോടെ തീർന്നു.. എനിക്ക് ഒരിക്കലും കാണണ്ട നിങ്ങൾ.. ആമി അത് പറഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നു.. അതേടി ഒരു കോപ്പും വേണ്ട ഇനി.. നിന്നെ ഇനി എനിക്കും വേണ്ട.. ഇപ്പോ ഇറങ്ങിക്കോണം ഇവിടെനിന്ന്.. കട്ടിലിൽ നിന്ന് എഴുന്നേറ്റ് തന്റെ ഷർട്ടിന്റെ ചുളുവ് മാറ്റി കൊണ്ട് അവൻ പറഞ്ഞു.. മാഡം മാഡം.. ടാക്സിയിൽ കിടന്നുറങ്ങുക എന്ന അവളെ ഡ്രൈവർ വിളിച്ചുകൊണ്ടിരുന്നു.. സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന ആമി ഡ്രൈവറെ നോക്കി എന്താടോ.. മേടം പറഞ്ഞ ഫ്ലാറ്റ് എത്തി..

ഓ സോറി, എത്ര രൂപയായി.. 480.. പൈസ കൊടുത്ത് ആമി വണ്ടിയിൽ നിന്നും ഇറങ്ങി ലിഫ്റ്റിന് അടുത്തേക്ക് നടന്നു അവളെ കണ്ടു സെക്യൂരിറ്റി നൗഫൽ ഓടിവന്നു.. അയ്യോ മാഡം ലിഫ്റ്റ് ഇതുവരെ ശരിയാക്കിയിട്ടില്ല.. ആമിയ്ക്ക് ദേഷ്യം വന്നു.. താനൊക്കെ എന്തിനാണ് ഇവിടെ ഇരിക്കുന്നത് ഞാൻ പോയിട്ട് തന്നെ 25 ദിവസമായി.. ഇനിയും അത് നന്നാക്കാൻ സമയം കിട്ടിയില്ലേ.. അതോ ഈ ഫ്ലാറ്റിലുള്ള ആർക്കും പരാതിയില്ലേ.. അയാൾ തലകുനിച്ച് മുഖം നോക്കാതെ മറുപടി പറഞ്ഞു.. പരാതി ഉണ്ട് മാഡം പക്ഷേ.. എന്താണ് ഒരുപക്ഷേ തല ചൊറിഞ്ഞു നിന്ന് അയാളുടെ മുഖത്തേക്ക് ആമി നോക്കി.. പരാതി ലിഫ്റ്റ് നേ കുറിച്ച് അല്ല കണ്ണൻ സാറിനെ കുറിച്ചാണ്.. ആമിയുടെ മുഖം മാറാൻ തുടങ്ങി.. കണ്ണേട്ടനെ കുറിച്ചോ എന്താണ് പരാതി..

അത് മാഡം കുറച്ചുദിവസമായി ഫ്ലാറ്റിൽ ഒരു പെൺകുട്ടി വന്നു പോകുന്നുണ്ട്.. ആമിയുടെ ചങ്ക് തകർന്നുവീണു.. പെണ്ണ് അതെ.. ഞങ്ങൾ പലതവണയായി വിചാരിച്ചതാണ് മാഡത്തിനെ വിളിച്ചു പറയാൻ.. പക്ഷേ സെക്രട്ടറി പറഞ്ഞു എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്നത് പോലെ ആയാലോ എന്ന്.. അതുകൊണ്ട് പിന്നെ പറയാം എന്ന്.. അവളുടെ കണ്ണ് നിറഞ്ഞു വരുന്നത് അയാളിൽ നിന്നും മറക്കുവാൻ ആമി വേഗത്തിൽ സ്റ്റെപ്പിന് അടുത്തേക്ക് നടന്നു.. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് സ്റ്റെപ്പുകൾ കയറി സ്റ്റെപ്പിൽ ഉമാറാനി നിൽക്കുന്നു.. മുടിവെട്ടി കളർ ചെയ്ത ജീൻസും ഷർട്ട് ഇട്ടു നിന്ന് അവരെ കണ്ടു ചിരിച്ചു.. നൗഫൽ പറയുന്നത് ഞാൻ കേട്ടു. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *