ഐസക്ക് അങ്കിളല്ലേ.. അടുത്തമാസം മൂന്നാം തീയതി എൻറെ കല്യാണമാണ്.. എല്ലാവരും നേരത്തെ വരണം.. ഇത്രയും പറഞ്ഞ് ഇൻവിറ്റേഷൻ ലെറ്റർ നീട്ടിപ്പിടിച്ച സത്യയുടെയും അവളുടെ കയ്യിലെ ക്ഷണിക്കുന്നു അയാൾ അത്ഭുതത്തോടെ നോക്കി.. ഒരു പെൺകുട്ടി ആദ്യമായിട്ടാണ് സ്വന്തം കല്യാണം ക്ഷണിക്കാൻ വരുന്നത്.. എനിക്ക് കുട്ടിയെ ശരിക്കും മനസ്സിലായില്ല.. എന്നുള്ള സംശയം അയാൾ പറഞ്ഞപ്പോൾ ചെറിയൊരു ചിരിയോടെ അവൾ പറഞ്ഞു അങ്കിളിന്റെ കൂടെ ജോലി ചെയ്തിരുന്നില്ലേ ഒരു രാജശേഖരൻ.. അദ്ദേഹത്തിൻറെ മകളാണ് ഞാൻ.. ശരിയാണ് ഞാൻ അദ്ദേഹത്തിൻറെ കൂടെ ചെന്നൈയിൽ ഇലക്ട്രിസിറ്റി ബോർഡ് ജോലി ചെയ്തിരുന്ന ഒരു പാവം പാലക്കാട്ടുകാരൻ.. തങ്ങളോട് നല്ലപോലെ സ്നേഹവും കരുതലും ഒക്കെയാണ് അതുകൊണ്ടുതന്നെ എല്ലാവർക്കും ഭയങ്കര ഇഷ്ടമായിരുന്നു അദ്ദേഹത്തിന്.. വിവാഹം കഴിച്ച ഒരു മകൾ ഉണ്ട് എന്നൊക്കെ അന്ന് കേട്ടിരുന്നു..
പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റം കിട്ടിയതിനുശേഷം അയാളെ കണ്ടിട്ടില്ല.. എങ്കിലും ആദ്യമൊക്കെ ഇടയ്ക്ക് എപ്പോഴെങ്കിലും വരുന്ന ഒരു കത്ത് അല്ലെങ്കിൽ ഗ്രീറ്റിംഗ്സിലൂടെയും പിന്നീട് ഫോൺ നമ്പർ കൈമാറിയും പരസ്പരം ബന്ധപ്പെട്ടു.. ഇപ്പോൾ അദ്ദേഹത്തിൻറെ മകൾ കല്യാണം ക്ഷണിക്കാൻ വന്നത് ആകെ അത്ഭുതമായി.. കരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊന്നും.. അച്ഛൻ എവിടെയാണ് എന്ന് അവളോട് ചോദിച്ചപ്പോൾ.. അവളുടെ മിഴികൾ ചെറുതായി ഒന്ന് നനയുന്നതായി തോന്നി.. അവൾ പറഞ്ഞു പതിഞ്ഞ ശബ്ദത്തിൽ അച്ഛൻ മരിച്ചു എന്ന്.. അത് കേട്ടപ്പോൾ ഭയങ്കര ഷോക്ക് ആയിരുന്നു കാരണം കൂട്ടുകാരനെ പോലെ കണ്ടിരുന്ന വ്യക്തി.. അല്ലെങ്കിൽ ഒരു കൂടപ്പിറപ്പ് വേണമെങ്കിൽ പറയാം അങ്ങനെയായിരുന്നു ഞങ്ങൾ അവിടെ ഒരുമിച്ചുണ്ടായിരുന്ന സ്ഥലത്ത്.. പെട്ടെന്ന് അയാൾ മരിച്ചു എന്ന് കേട്ടപ്പോൾ അതൊരു ഷോക്കായി ഐസക്കിന്..
എപ്പോഴായിരുന്നു എന്ന് ഒരു പകർച്ചയോടെ ഐസക്ക് വീണ്ടും ചോദിച്ചു.. അവൾ പറഞ്ഞു ആറുമാസമായി.. ചെറിയൊരു പുഞ്ചിരിയോടെ അവൾ തുടർന്നു അച്ഛൻ മരിക്കുന്നതിനു മുൻപ് പറഞ്ഞിരുന്നു നിങ്ങളെയൊക്കെ എൻറെ വിവാഹത്തിന് ക്ഷണിക്കാം എന്ന്.. അച്ഛന് വളരെ മോഹം ആയിരുന്നു എൻറെ വിവാഹം കഴിഞ്ഞ് കാണാം.. പക്ഷേ അദ്ദേഹത്തിന് അത്…. അത് കേട്ടപ്പോൾ അത് ഐസക്കിന് വളരെ വിഷമമായി.. ഐസക്കിന്റെ ഭാര്യ കൊടുത്ത ചായകുടിച്ച് അവൾ വീണ്ടും സംസാരം തുടർന്നു.. ഞങ്ങളുടെ ഒരു കൂടപ്പിറപ്പ് തന്നെയായിരുന്നു രാജശേഖരൻ.. പക്ഷേ അന്ന് ചെന്നൈയിൽ നിന്നും മാറിയ ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല.. ഇടയ്ക്ക് ഓരോ കത്തുകൾ എഴുതുമായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….