ഓറൽ ക്യാൻസറുകൾ വരാനുള്ള പ്രധാന കാരണങ്ങളും അതിൻറെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഫെബ്രുവരി 4 നമ്മളെല്ലാവർഷവും വേൾഡ് ക്യാൻസർ ഡേ ആയിട്ടാണ് നമ്മൾ ആചരിക്കുന്നത്. ഈ വർഷത്തെ വേൾഡ് കാൻസർ ഡേ യുടെ തീം എന്നു പറയുന്നത് close the care gap എന്നാണ്.. അതിന്റെ ഏറ്റവും ഇമ്പോർട്ടൻറ് ആയ ഒരു ആസ്പെക്ട് എന്താണെന്ന് വെച്ചാൽ പബ്ലിക് അവയർനസ് എബൗട്ട് ക്യാൻസർ എന്നാണ്.. അതായത് ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് പബ്ലിക്കിനെ കൂടുതൽ അവയർനസ് നൽകുക.. അതിൻറെ ഭാഗമായിട്ട് ഓറൽ ക്യാൻസറിനെ കുറിച്ച് ഒരു ചെറിയ അവയർനസ് പബ്ലിക്കിന് നൽകുക എന്നതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത്.. വേൾഡ് ക്യാൻസറുകൾ എടുത്താൽ ആറാം സ്ഥാനത്തുള്ള ഏറ്റവും കോമൺ ആയ ഒരു കാൻസറാണ് ഓറൽ ക്യാൻസർ എന്നു പറയുന്നത്.. ഇന്ത്യ പൊതുവേ ഓറൽ ക്യാൻസറിന്റെ ക്യാപിറ്റൽ എന്നാണ് പൊതുവേ അറിയപ്പെടുന്നത്..

അതിനു കാരണം ലോകത്തിലെ മൂന്നിൽ ഒന്ന് ഓറൽ ക്യാൻസറുകൾ നമ്മുടെ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.. അതുകൊണ്ടുതന്നെ നമുക്ക് ഓറൽ ക്യാൻസറുകളെ കുറിച്ച് ഒരു അവയർനസ് ഉണ്ടാവേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യമാണ്.. ആദ്യമായി ഓറൽ ക്യാൻസർ അഥവാ വായിലെ അർബുദരോഗം ആരിലൊക്കെയാണ് കണ്ടുവരുന്നത്.. കൂടുതലും 60 വയസ്സിന് മുകളിലേക്കുള്ള ആളുകളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.. അതുപോലെ കുറവ് വയസ്സുള്ള ആളുകളിലും ചില സമയങ്ങളിൽ കാണപ്പെടാറുണ്ട്.. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.. ഇത് ചില ശീലങ്ങൾ ഉള്ള ആളുകളിൽ ഈ ഓറൽ കാൻസർ കൂടുതലായും കണ്ടുവരുന്നത്.. ഓറൽ ക്യാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം എന്ന് പറയുന്നത് ടൊബാക്കോ യൂസ് അഥവാ പുകയില ഉപയോഗങ്ങൾ ആണ്..

പുകയിലയോ അതുപോലെ പുകയില ഉൽപ്പന്നങ്ങളും നമ്മൾ ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് ഓറൽ ക്യാൻസർ വരാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്.. പുകയില ഉത്പന്നങ്ങൾ എന്ന് പറയുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിഗരറ്റ് അതുപോലെ ബീഡി.. ഗുദ്ക്ക ഇവയിൽ ഏതു ഉപയോഗിച്ചാലും ഓറൽ ക്യാൻസർ വരാനുള്ള ചാൻസ് വളരെയധികം കൂടുതലാണ്.. അതുപോലെ തന്നെ നല്ല ഷാർപ്പ് ആയിട്ടുള്ള പല്ലുകൾ അതുപോലെ കൃത്രിമമായ വെപ്പു പല്ലുകളെല്ലാം നമ്മുടെ നാവിൽ അല്ലെങ്കിൽ കവിളുകളിലോ ഉരഞ്ഞ് അവിടെ കാൻസറുകൾ ഉണ്ടാകുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *