ഭാര്യയോട് ഭർത്താവ് ചെയ്ത ക്രൂരതയ്ക്ക് ദൈവം കൊടുത്ത ശിക്ഷ കണ്ടോ..

ജയിലിൽ നിന്നും അമ്മയെ കണ്ടിട്ട് വരുമ്പോൾ എന്നത്തേയും പോലെ അഭിയുടെ മനസ്സിൽ ആ ഒരു ചോദ്യം അവശേഷിച്ചിരുന്നു.. അമ്മ എന്തിനാണ് അച്ഛനെ കൊന്നത്.. ഞാനിവിടെ ജയിലിൽ എന്ന് കാണാൻ വന്നാലും എൻ്റെ ഈ ചോദ്യത്തിനും മാത്രം ഒരു മറുപടിയും ഉണ്ടാവില്ല.. വേണ്ട മോനെ നീ അത് അറിയണ്ട.. ഈ കാര്യത്തെക്കുറിച്ച് ഒന്നും അഭിക്കുട്ടൻ എന്നോട് ചോദിക്കരുത്.. ശരി അതൊക്കെ പോട്ടെ എന്ന് വയ്ക്കാം പക്ഷേ ഇത്രയും ഞാൻ കഷ്ടപ്പെട്ട് അമ്മയ്ക്ക് പരോൾ എടുത്തപ്പോൾ അമ്മ എന്തിനാണ് അത് വേണ്ട എന്ന് എഴുതിക്കൊടുത്തത്.. അഭി ഞാൻ പറഞ്ഞല്ലോ മോനോട് എന്നോട് ഒന്നും ചോദിക്കരുത് എന്ന്.. മോന് അവിടെ സുഖമാണോ.. കുറച്ചുനേരത്തെ മൗനത്തിനുശേഷം അഭി പറഞ്ഞു.. മ്മം എനിക്ക് എന്താണ് വിശേഷം..

ഈ ലോകത്ത് ആരും ഇല്ലാത്ത എത്രയോ ആളുകൾ ഉണ്ട്.. അവർക്കൊക്കെ ആരുമില്ല എന്ന് തന്നെ പറയാൻ പക്ഷേ എനിക്കോ… അമ്മ ഉണ്ടായിട്ടും എൻറെ അടുത്തില്ല.. അച്ഛനെ കൊന്നത് എന്തിനാണ് എന്ന് ഞാൻ ഇപ്പോൾ ചോദിക്കില്ല.. പക്ഷേ ഒരിക്കൽ എനിക്ക് അതിനുള്ള ഉത്തരം കിട്ടിയേ തീരൂ.. നല്ലൊരു വക്കീലിനെ വച്ചിരുന്നെങ്കിൽ അമ്മയുടെ ശിക്ഷ കുറച്ചു കിട്ടുമായിരുന്നു.. എന്നിട്ടും അമ്മയുടെ വാശി കാരണമാണ് 15 വർഷം ശിക്ഷ കിട്ടിയത്.. അഭി മതി നീ നിർത്ത്.. എൻറെ മോൻ സുഖമായി ജീവിച്ചാൽ മാത്രം മതി.. ഈ അമ്മയ്ക്ക് അതുമാത്രം മതിയാവും.. പിന്നെ വേറൊരു കാര്യം കൂടി നമ്മുടെ അത്രയും വലിയ വീടും സ്വത്തുക്കളും ഉണ്ടായിട്ടും അമ്മ എന്തിനാണ് എന്നെ വലിയമ്മയുടെ കൂടെ നിർത്തിയത്.. അച്ഛൻറെ അത്രയും വലിയ സ്വത്തുക്കൾ ഉണ്ടായിട്ടും വലിയമ്മ എന്നെ വളരെ കഷ്ടപ്പെട്ടിട്ടാണ് പഠിപ്പിക്കുന്നത്..

അതൊക്കെ എന്തിനാണ് അങ്ങനെ ഒരുപാട് സംശയങ്ങൾ എനിക്കുണ്ട് അമ്മയോട് എനിക്ക് ചോദിക്കാനായി.. അതെ ഈ സമയം കഴിഞ്ഞു എന്ന് പോലീസ്ക്കാരൻ പറഞ്ഞത് കേട്ട് നിറകണ്ണുകളുമായി അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.. ജയിലിൽ നിന്ന് ഇറങ്ങി വലിയമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടയിൽ അച്ഛനും അമ്മയും താനും താമസിച്ചിരുന്ന വീടിനു മുന്നിൽ ബൈക്ക് നിർത്തി.. കാടുപോലെ കിടക്കുന്ന ആർക്കും വേണ്ടാതായ ആ വീടും സ്ഥലവും കണ്ടിട്ട് അവനു വിഷമം അല്ല തോന്നിയത്.. അവനെ അറിയേണ്ടതായ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.. വീട്ടിലെത്തിയ അഭി വീടിൻറെ ഉമ്മറത്ത് ചക്ക മുറിച്ചു കൊണ്ടിരുന്ന വലിയമ്മയുടെ അടുത്ത് പോയി ഇരുന്നു എന്നിട്ട് പതിവില്ലാതെ ഒരു ചോദ്യം ചോദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *