ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. അതായത് കഴിഞ്ഞ വീഡിയോയിൽ മെറ്റ് ഫോർമിൻ ടാബ്ലറ്റുകളെ കുറിച്ച് പറഞ്ഞിരുന്നു.. മെറ്റ് ഫോർമിൻ ടാബ്ലറ്റുകളുടെ ഗുണവും ദോഷങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു.. എന്തുകൊണ്ടാണ് അത് ഇപ്പോഴും ഒരു സേഫ് ഡ്രഗാണ് എന്ന് പറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും പറയുകയുണ്ടായി.. നിങ്ങളെല്ലാവരും തന്നെ ആ വീഡിയോ തീർച്ചയായും കണ്ടിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.. ഈ ഒരു എപ്പിസോഡിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം മെറ്റ് ഫോർമിൻ കഴിഞ്ഞിട്ട് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ഒരു മരുന്നിനെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. സൽഫണൽ യൂറിയ എന്ന വിഭാഗത്തിൽ പെട്ട മരുന്നുകളെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്..
മെറ്റ് ഫോർമിൻ കാര്യം പറഞ്ഞതുപോലെ തന്നെ ഒരു 60 അല്ലെങ്കിൽ 70 വർഷം ആയിട്ട് ഇപ്പൊ മാർക്കറ്റുകളിൽ ഉള്ള ഒരു മരുന്നാണ് ഈ സൽഫനൽ യൂറിയ എന്ന വിഭാഗത്തിൽപ്പെട്ട മരുന്നുകൾ.. സൾഫർ കണ്ടയിനിലെ ഗ്ലൂക്കോസ് ഒരു ബ്ലഡ് ഷുഗർ കുറയ്ക്കാനുള്ള ഒരു പ്രോപ്പർട്ടിയിൽ നിന്നും ഡെവലപ്പ് ചെയ്ത എടുത്ത മരുന്നുകളാണ് ഈ സൾഫ്രണൽ യൂറിയ എന്ന് പറയുന്നത്.. അതുപോലെ പണ്ടുള്ള 1950 ഉണ്ടായിരുന്നു മരുന്നുകൾ ഒന്നും ഇപ്പോൾ ഇല്ല.. അത്തരം ചില മരുന്നുകൾക്ക് സൈഡ് എഫക്ടുകൾ ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ആ ഒരു കാലഘട്ടത്തിൽ തന്നെ അവയെല്ലാം പിൻവലിച്ചു.. അതിനുശേഷം മാർക്കറ്റുകളിൽ വന്നതാണ് ഗ്ലൈബന് ഗമൈഡ് എന്ന് പറഞ്ഞ മരുന്ന്.. ഈ മരുന്നാണ് കുറെ കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്നത്..
അതിനുശേഷം നമ്മുടെ ഈ ഒരു കാലഘട്ടത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗ്ലൈമി പ്രൈഡ് എന്നുപറഞ്ഞ് ഒരു മരുന്ന്.. അത് ഒന്ന് അല്ലെങ്കിൽ രണ്ട് മൂന്ന് നാല് എന്നീ മിലിഗ്രാം ഡോസുകളിൽ ആണ് വരുന്നത്.. പിന്നീട് വരുന്നത് ഗ്ലൈക്കസൈഡ് എന്ന് പറയുന്ന മരുന്ന് അത് 60 അല്ലെങ്കിൽ 80 തുടങ്ങിയ ഡോസുകളിൽ വരുന്നു.. അപ്പോൾ ഇത്ര മരുന്നുകളാണ് ഇപ്പോൾ കൂടുതലായി നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.. ഇപ്പോൾ മാർക്കുറ്റികളിൽ ഏറ്റവും സേഫ് ആയിട്ട് ഉപയോഗിക്കാൻ പറ്റിയ മരുന്നുകൾ എന്ന് പറയുന്നത് ഇവയൊക്കെയാണ്.. അപ്പോൾ ഈ സൽഫനൽ യൂറിയ എന്ന് പറയുന്ന മരുന്നു നമ്മുടെ ശരീരത്തിൽ എങ്ങനെയാണ് വർക്ക് ചെയ്യുന്നത്.. ഇത് നമ്മുടെ പാൻക്രിയാസിൽ ഉള്ള ബീറ്റാ സെൽസിൽ സ്റ്റിമുലേറ്റ് ചെയ്തിട്ടാണ് ഇത് വർക്ക് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…