വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ ഉപദ്രവകാരിയായി വെള്ളമടിച്ച് നടന്നിരുന്ന അച്ഛന് പിന്നീട് വന്ന ഗതി..

എടാ ഉണ്ണി വേണ്ട മോനെ അമ്മ പറയുന്നത് കേൾക്കു.. അച്ഛനെ തല്ലല്ലേടാ മോനെ.. മദ്യപിച്ച് നാട്ടിൽ പ്രശ്നമുണ്ടാക്കിയതിന് ഉണ്ണി അച്ഛനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചുകൊണ്ടിരിക്കുന്നു.. കണ്ടുനിൽക്കുന്ന അമ്മ വാവിട്ട് കരയുന്നു.. അമ്മ ഒന്നും മിണ്ടാതെ ഇരിക്കുന്നുണ്ടോ ഈ നാരിയെ കൊണ്ട് ഞാൻ മടുത്തു.. ഓർമ്മവച്ച കാലം മുതലേ തന്നെയുള്ള കുടിയാണ്.. എന്നും തമ്മിൽ തമ്മിൽ വഴക്കും അടിയും.. എത്ര ദിവസം നമ്മളെ പട്ടിണികിട്ടിട്ട് ഇയാൾ കുടിച്ച കൂത്താടി വന്നിട്ടുണ്ട്.. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. മദ്യത്തിൽ മുങ്ങി നിന്ന് അയാൾ ബോധമില്ലാതെ അയാൾ തല കീഴ്പോട്ട് ഇട്ട് പറഞ്ഞുകൊണ്ടിരുന്നു ഞാൻ കുടിക്കും എടാ ഡാഷിന്റെ മോനെ ഇനിയും കുടിക്കും.. വീഴും വരെ കുടിക്കും.. നീ സ്വന്തം അപ്പനെ തല്ലും അല്ലേടാ-ഉണ്ടായ മോനെ..

എന്തിനാ ഈ നശിച്ച ജീവിതം ഏട്ടാ.. എത്ര തവണ പറഞ്ഞു നമുക്ക് നമ്മുടെ വീട്ടിൽ പോകാമെന്ന്.. മകനെ ചേർത്തുപിടിച്ചുകൊണ്ട് ഉണ്ണിയുടെ ഭാര്യ അഞ്ചു പറഞ്ഞു.. ഇവിടെനിന്ന് ഇയാളുടെ തെറി കേട്ട് കേട്ട് നമ്മുടെ കൊച്ചു വരെ പിഴച്ചു പോകും.. അയ്യോ മോളെ അങ്ങനെ പോവല്ലേ.. പിന്നെ എനിക്ക് ഇവിടെ ആരാണുള്ളത് അമ്മ കരഞ്ഞുകൊണ്ട് അവളെ നോക്കി.. അമ്മക്ക് അമ്മയുടെ കെട്ടിയോൻ ഇല്ലേ അതുപോരെ.. അവളുടെ വാക്ക് കേട്ട് അമ്മ ഉണ്ണിയുടെ മുഖത്ത് നോക്കി.. മടുത്തു അമ്മ എനിക്ക്.. നാട്ടുകാരുടെ മുന്നിൽ നാണംകെട്ടു മടുത്തു.. ഇത്രയും ദിവസം വീട്ടുകാർക്ക് മാത്രമേ ഉപദ്രവം ഉണ്ടായിരുന്നുള്ളൂ.. ഇപ്പോൾ നാട്ടുകാർക്കും ആയി.. കുടിച്ചു ബോധമില്ലാതെ നടുറോട്ടിൽ വീണു കിടക്കുക നാട്ടുകാരുമായി വഴക്ക് ഉണ്ടാക്കുക.. സ്ത്രീകളുടെ മുന്നിൽ തുണി പൊക്കി കാണിക്കുക.. ഇയാളെ ഇനിയും ചുമക്കാൻ എനിക്ക് വയ്യ.. ഞങ്ങൾ ഇറങ്ങുകയാണ് ശേഷം അഞ്ജുവിനെ നോക്കി..

എടുക്കാനുള്ളത് എന്താണെന്ന് വെച്ചാൽ നീ എടുത്തു വച്ചോ.. ഇപ്പോൾ തന്നെ ഇറങ്ങണം.. അമ്മ നിശ്ചലമായി അവർ തന്നെ ഭർത്താവിന്റെ മുഖത്തേക്ക് നോക്കി.. കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി.. അമ്മ മെല്ലേ കസേരയിലേക്ക് ഇരുന്നു.. അഞ്ചു മെല്ലെ മകനുമായി വേഗം ബേഗ് തൂക്കി പുറത്തേക്ക് ഇറങ്ങി.. അഞ്ചു അമ്മയെ നോക്കാതെ കാറിൻറെ അരികിലേക്ക് നടന്നു.. ഉണ്ണി മെല്ലെ അമ്മയുടെ അരികിൽ നിന്നു.. മടുത്തു അമ്മ എനിക്ക്.. അമ്മ പേടിക്കണ്ട അമ്മയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഞാൻ ഇവിടെ എത്തിച്ചോളാം.. എന്ന് പറഞ്ഞ് അമ്മയുടെ തോളിൽ കൈവെച്ചതും.. അമ്മമറിഞ്ഞ് നിലത്തേക്ക് വീണു.. ഉച്ചത്തിലുള്ള ഉണ്ണിയുടെ വിളിക്ക് അമ്മയുടെ കാതുകൾ തുറപ്പിക്കാൻ കഴിഞ്ഞില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *