ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. വണ്ണം കുറയാനുള്ള ഡയറ്റ് പലപ്രാവശ്യമായി പലരും പറഞ്ഞിട്ടുണ്ട് എങ്കിലും വണ്ണം കൂടാനായി പ്രത്യേകമായിട്ടും നമ്മുടെ കവിളുകൾ ഒന്നു തുടുക്കാൻ വേണ്ടി എന്തെങ്കിലും ഡയറ്റ് ഉണ്ടോ.. അതിനായി വല്ല മരുന്നുകളും കഴിക്കാൻ ഉണ്ടോ.. മരുന്നുകളെക്കാൾ പോഷണം കിട്ടുന്ന എന്തൊക്കെ ഭക്ഷണസാധനങ്ങൾ നമുക്ക് ഡെയിലി നമ്മുടെ ഡൈനിങ് ടേബിളിൽ ഉൾപ്പെടുത്താൻ ആയിട്ട് കഴിയും എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. ഈ വണ്ണം കൂടുന്നത് പോലെ തന്നെ ചില ആളുകൾക്ക് എത്ര ശ്രമിച്ചാലും വണ്ണം ഒന്ന് കൂട്ടാൻ കഴിയാറില്ല.. അത് ചില ആളുകൾക്ക് ശരീരഭാരം കൂടുമ്പോൾ അത് വയർ മാത്രം കൂടുന്നത് ആയിട്ട് കാണാറുണ്ട്.. മുഖം എത്ര നോക്കിയാലും ശോഷിച്ച കൂടുതൽ പട്ടിണിയിലാണ് എന്നുള്ള രീതിയിൽ ഉള്ള ഒരു മുഖഭാവവും.. മാത്രമല്ല കണ്ണിന് ചുറ്റും കറുപ്പ് നിറവും..
ഈ നുണക്കുഴിയുടെ ഭാഗത്ത് അങ്ങനെ ഒട്ടിച്ചേർന്ന് നിൽക്കുന്ന രീതിയിൽ അതൊരു യാതൊരു പോഷണവും കിട്ടാത്ത ഒരു അവസ്ഥ കാണുന്ന ഒരു രീതിയിൽ അതൊരു മൽന്യൂട്രീഷൻ എന്നുള്ള ഒരു നിലയിലേക്ക് അത് പോകാറുണ്ട്.. അപ്പോൾ ഇങ്ങനെയുള്ള ആളുകൾക്ക് ചെയ്യാവുന്ന ഒരു ഡയറ്റാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. അതിൽ ഉൾപ്പെടുത്തേണ്ട ഇൻഗ്രീഡിയൻസ് ഇത്രയേ ഉള്ളൂ.. ഈന്തപ്പഴം.. ഈന്തപ്പഴം എന്ന് പറയുമ്പോൾ അതിൽ ഒരുപാട് തരത്തിലുള്ള മിനറൽസ് അതുപോലെ വൈറ്റമിൻസ് അതുപോലെ ഹൈ കാലറി ഒക്കെയുണ്ട്.. നമുക്കറിയാം നോമ്പുകാലത്ത് നോമ്പ് കഴിയുമ്പോൾ ആദ്യമേ രണ്ടു മൂന്ന് ഈന്തപ്പഴം ആണ് കഴിക്കാറുള്ളത്.. കാരണം അതിൽ ഹൈ അയൺ കണ്ടന്റ് അടങ്ങിയിട്ടുണ്ട്.. അതുപോലെ വൈറ്റമിൻസ് മിനറൽസ് നല്ല കാലറിസ് ഉണ്ട്..
അപ്പോൾ ഈ നോമ്പ് കഴിയുമ്പോഴേക്കും നമുക്ക് പെട്ടെന്ന് എനർജി കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം എന്ന് പറയുന്നത്.. അപ്പോൾ ഈന്തപ്പഴം അതിന്റെ കുരു കളഞ്ഞിട്ടാണ് നമ്മൾ ഉപയോഗിക്കേണ്ടത്.. അപ്പോൾ 5 ഈന്തപ്പഴം എടുക്കുക കൂടാതെ അഞ്ച് അണ്ടിപ്പരിപ്പ് കൂടി എടുക്കുക.. ഇതിൽ ഗുഡ് കൊളസ്ട്രോൾ അടങ്ങിയിട്ടുള്ളത് അതുകൊണ്ടുതന്നെ ഇത് വളരെ പോഷക സമൃദ്ധമാണ്.. ഇതിനോടൊപ്പം 5 ബദാം കൂടെ ചേർക്കാവുന്നതാണ്.. ബദാമിൽ നല്ല കൊളസ്ട്രോൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇതിൽ നല്ലപോലെ പ്രോട്ടീൻ കണ്ടെന്റ് ഉണ്ട് അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…