ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഒരു വ്യക്തിക്ക് ഈ പറയുന്ന കിഡ്നി ഡിസീസ് വരുന്നത്.. കിഡ്നി ഡിസീസ് വരാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒന്നും രണ്ടും കാരണങ്ങൾ എന്നു പറയുന്നത് ലീച്ച് ചെയ്ത വെജിറ്റബിൾസ് കൊണ്ട് ഉണ്ടാക്കുന്ന കറി ആണ് അതും വളരെ വളരെ പ്രധാനപ്പെട്ടതാണ്.. അപ്പോൾ എന്താണ് ലീച്ചിങ്.. ഒരു പക്ഷേ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ മാറ്റാൻ പറ്റുന്നതും അങ്ങനെ മാറ്റിയില്ലെങ്കിൽ അല്ലെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അത് കോംപ്ലിക്കേഷൻ ആവാൻ സാധ്യതയുമുള്ളത് ആയ കിഡ്നി ഡിസീസസിനെ കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. നമ്മുടെ ശരീരത്തിനകത്ത് രണ്ട് കിഡ്നികൾ ഉണ്ട്.. ഈ കിഡ്നികൾക്ക് നമ്മുടെ ശരീരത്തിൽ ചെയ്യാൻ പറ്റുന്ന ജീവധർമ്മ പ്രവർത്തനങ്ങൾ പലതാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫിൽട്രേഷൻ ആണ്..
അല്ലെങ്കിൽ ഒരു അരിപ്പ പോലെ ഇത് നമ്മുടെ ശരീരത്തെ പ്രവർത്തിക്കുന്നു എന്നുള്ളതാണ്.. ശരീരത്തിൽ ഏകദേശം 200 ലിറ്റർ ഓളം ബ്ലഡ് ഫിൽട്ടർ ചെയ്ത് എടുക്കുന്നുണ്ട് കിഡ്നി.. അതുപോലെതന്നെ വെള്ളം ആയാലും ഗ്ലൂക്കോസ് ആയാലും.. അമിനോ ആസിഡുകൾ ആയാലും ഇതെല്ലാം ഫിൽട്ടർ ചെയ്ത് എടുക്കാൻ ഉള്ള ഒരു അവയവമാണ് കിഡ്നി.. അതുകൂടാതെ കിഡ്നി നല്ലൊരു സെൻസർ കൂടെയാണ്.. ശരീരത്തിൽ വരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട് അതിനനുസരിച്ച് ശരീരത്തെ സജ്ജമാക്കാനുള്ള കഴിവ് പോലും നമ്മുടെ കിഡ്നിക്ക് ഉണ്ട്.. ശരീരത്തിനകത്തുള്ള പിഎച്ച് ബാലൻസ് മെയിൻറയിൻ ചെയ്യുന്നത് കിഡ്നി തന്നെയാണ്..
വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടിയാണ് ഹോർമോൺ സെക്രിയേഷൻസ്.. പല ഹോർമോണുകളും ബ്ലഡ് പ്രഷറിനെ റെഗുലേറ്റർ ചെയ്യുന്ന പല ഹോർമോണുകളും സെഗ്രേറ്റ് ചെയ്യുന്നത് നമ്മുടെ കിഡ്നി തന്നെയാണ്.. അതുകൊണ്ടുതന്നെ കിഡ്നിയെ ബാധിക്കാവുന്ന പ്രശ്നങ്ങളെല്ലാം നമ്മുടെ ശരീരത്തെ മുഴുവനും ആയിട്ടുള്ള പ്രവർത്തനങ്ങളെല്ലാം വളരെ വലിയ പങ്കുവരെ ബാധിക്കുന്നതാണ്.. എങ്ങനെയാണ് കിഡ്നിക്ക് രോഗമുണ്ട് എന്ന് മനസ്സിലാക്കുക.. സാധാരണ ഗതിയിൽ ഒരു കിഡ്നി രോഗം ഉണ്ട് എന്ന് ഒരാൾക്ക് തിരിച്ചറിയപ്പെടുമ്പോൾ ഡോക്ടർ കണ്ടു കഴിഞ്ഞാൽ അവരോട് ക്രിയാറ്റിൻ ലെവൽ പരിശോധിക്കുവാൻ കഴിയും.. നോർമൽ ആയിട്ട് വൻ അല്ലെങ്കിൽ 1.2 വരെ ആണ് പരമാവധി ക്രിയാറ്റിൻ നോർമൽ വാല്യൂ ആയിട്ട് പറയാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…