അമ്മ മരിച്ചപ്പോൾ രണ്ടാനമ്മയായി വന്ന അമ്മയോട് മകൻ ചെയ്തത് കണ്ടോ..

അമ്മ മരിച്ചിട്ട് 10 വർഷം കഴിഞ്ഞപ്പോഴാണ് അച്ഛനെ ഈ ബോധം വന്നത്.. മോളെ കെട്ടിച്ചു വിട്ടു.. മകനായ എനിക്ക് പ്രായം 23 ആയി.. ഇതൊന്നും അയാൾക്ക് ഒരു ചിന്തയുമില്ലേ.. അച്ഛൻറെ കല്യാണ കാര്യത്തെക്കുറിച്ച് അമ്മാവൻ പറഞ്ഞപ്പോൾ തന്നെ എതിർക്കുകയായിരുന്നു.. പുറത്തിറങ്ങാനുള്ള നാണക്കേട്.. മകൾക്ക് ഒരു കുട്ടിയായി അപ്പോഴാണ് അച്ഛൻറെ ഒരു രണ്ടാം കെട്ട്.. ഇംങ്ങേർക്ക് ഇത് എന്തിൻറെ കേടാണ്.. രണ്ടാം കെട്ടിനെ കുറിച്ച് കേട്ടത് മുതൽ ഭ്രാന്ത് എടുത്തത് പോലെ കുറച്ചു വഴക്കിട്ടും.. അച്ഛൻ കെട്ടിയാൽ ഞാൻ ഈ വീട് വിട്ട് ഇറങ്ങും എന്നുപോലും പറഞ്ഞു.. എടാ മോനെ നീയും പെങ്ങളും ചെറിയ കുട്ടികളാകുമ്പോൾ നിങ്ങളുടെ അമ്മ പോയതാണ്.. അന്ന് നിങ്ങൾക്ക് വേണ്ടി അദ്ദേഹം വേറൊരു ജീവിതം പോലും ആഗ്രഹിക്കാതെ നിങ്ങൾക്ക് വേണ്ടി ജീവിച്ചു.. ഇനി അയാൾക്കും ഒരു ജീവിതം വേണ്ടേ.. കുഞ്ഞോള് കല്യാണം കഴിഞ്ഞു പോയി..

നാളെ നീയും കൂടി ഒരു ജോലി കിട്ടി പോയാൽ പിന്നെ അയാൾ ഒറ്റയ്ക്കാവില്ലേ.. നിങ്ങളൊക്കെ അല്ലേ ആ അച്ഛൻറെ മനസ്സ് മനസ്സിലാക്കേണ്ട ആളുകൾ.. ആ നിങ്ങൾ തന്നെ ഇങ്ങനെയൊക്കെ പിന്തിരിഞ്ഞു നിന്നാൽ.. അമ്മാവൻ പോലും അച്ഛനെ സപ്പോർട്ട് ചെയ്ത സംസാരിക്കുന്നത് കണ്ടപ്പോൾ കുറെ എതിർത്തെങ്കിലും മനസ്സില്ലാ മനസ്സോടെ ഒന്നു മൂളി കൊടുത്തു.. പക്ഷേ ഒരു കണ്ടീഷൻ.. ഇനി ഇങ്ങോട്ട് കയറി വരുന്നവർ നാലുദിവസം കഴിയുമ്പോൾ അമ്മ ചമഞ്ഞ കൂടുതൽ അധികാരം കാണിക്കാനും എൻറെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടാനോ നിന്നാൽ എൻറെ സ്വഭാവം മാറും.. പറഞ്ഞേക്കാം.. അവർ അച്ഛൻറെ കാര്യങ്ങൾ നോക്കിയാൽ മാത്രം മതി.. കേട്ടല്ലോ.. അതൊരു താക്കീദായിരുന്നു അവർക്ക്.. അമ്മാവനും അത് തലയാട്ടി സമ്മതിച്ചു.. അമ്മാവൻ തന്നെയായിരുന്നു കുഞ്ഞോളെ കൊണ്ട് സമ്മതിപ്പിച്ചത്.. അങ്ങനെ അച്ഛൻ്റെ കല്യാണ ദിവസം എത്തി..

അമ്മാവൻ കുറെ നിർബന്ധിച്ചു.. അമ്പലത്തിൽ വച്ച് ഒരു മാല ഇടൽ ചടങ്ങല്ലേ ഉള്ളൂ.. വേറെ ആരും ഇല്ല.. നീ കൂടെ വന്നില്ലെങ്കിൽ എങ്ങനെ എന്നൊക്കെ.. പക്ഷേ എനിക്ക് ഒറ്റവാക്കെ ഉണ്ടായിരുന്നുള്ളൂ.. അച്ഛന് രണ്ടാം കെട്ടിന് പൂവെറിഞ്ഞ കുരവ ഇട്ട് ആനയിക്കാൻ എന്നെ ഒന്നും കിട്ടില്ല.. അങ്ങനെ കല്യാണം കഴിഞ്ഞ് അവരുടെ കൈയും പിടിച്ച് അച്ഛൻ ഉമ്മറം കയറുമ്പോൾ ഉള്ളിലേക്ക് ഓടി വന്ന അമ്മാവൻ അവർ വന്നു.. നിനക്കൊരു നിലവിളക്ക് കൊളുത്തി കൊണ്ടുവന്നൂടെ.. എന്ന് ചോദിക്കുമ്പോൾ ഞാൻ പുച്ഛത്തോടെ ചുണ്ട് കൂട്ടി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *