ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മൾ കേരളത്തിലെ ആളുകൾ പൊതുവേ നമ്മുടെ വീട്ടിലെ ഒട്ടുമിക്ക ഭക്ഷണങ്ങളും പാചകം ചെയ്യാനായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഇഞ്ചി.. നമ്മൾ ഉണ്ടാക്കുന്ന വെജിറ്റേറിയൻ കറിയാണെങ്കിലും അതുപോലെ നോൺ വെജിറ്റേറിയൻ കറിയാണെങ്കിലും എല്ലാത്തിലും നമ്മൾ ഇഞ്ചി ഉപയോഗിക്കാറുണ്ട്.. അപ്പോൾ നമ്മൾ ഒരുപാട് ഭക്ഷണങ്ങൾ ഉണ്ടാക്കി കഴിക്കാറുണ്ടെങ്കിലും അതിൻറെ എല്ലാം യഥാർത്ഥ ഗുണങ്ങളെക്കുറിച്ച് ആരും കൂടുതൽ അറിയാൻ ശ്രമിക്കാറില്ല അതുപോലെ തന്നെ ആർക്കും അറിയുകയുമില്ല.. അപ്പോൾ നമ്മൾ പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മൾ പൊതുവേ ഭക്ഷണപദാർത്ഥങ്ങളെ ഒരുപാട് സമയം വേവിച്ചിട്ടാണ് കഴിക്കാറുള്ളത്..
അപ്പോൾ ഇങ്ങനെ ചെയ്യുമ്പോൾ ഒരുപാട് സമയം വേവിക്കുമ്പോൾ അതിൻറെ സത്ത്ക്കളെല്ലാം പോകുന്നു അതുകൊണ്ടുതന്നെ നമുക്ക് അത് കഴിക്കുന്നതിൽ നിന്നും യാതൊരു ഗുണവും ലഭിക്കുന്നില്ല എന്നുള്ളതാണ് സത്യം.. അപ്പോൾ നമ്മൾ കഴിക്കാൻ ഉപയോഗിക്കുന്ന സാധനങ്ങളിൽ എല്ലാം എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നത് എന്ന് അതിപ്പോൾ പ്രോട്ടീൻസ് ആണെങ്കിലും വൈറ്റമിൻസ് ആണെങ്കിലും കാൽസ്യം ആണെങ്കിൽ പോലും അത് ഉപയോഗിക്കുന്ന രീതി കൊണ്ട് നമുക്ക് അതിൽ അടങ്ങിയിരിക്കുന്ന ഇവയൊന്നും കിട്ടാതെ പോകുന്നു. അപ്പോൾ ഇന്ന് സംസാരിക്കാൻ പോകുന്നതും ഇത്തരത്തിൽ ഒരു ഭക്ഷണപദാർത്ഥത്തെ കുറിച്ചാണ്.. അതായത് നേരത്തെ പറഞ്ഞ പോലെ നമ്മുടെ വീട്ടിൽ ഒട്ടുമിക്ക ഭക്ഷണങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ഇഞ്ചി.
അപ്പോൾ ഇഞ്ചി ഉപയോഗിക്കേണ്ട രീതികളെക്കുറിച്ച്.. അതുപോലെതന്നെ അത് എത്രത്തോളം ഉപയോഗിക്കണമെന്നും എന്തിനൊക്കെയാണ് ഉപയോഗിക്കുന്നത് എന്നും അത് അമിതമായാൽ ഉണ്ടാകുന്ന പ്രധാന ദോഷങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ചും നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി പരിശോധിക്കാം.. ഇഞ്ചി അമിതമായാൽ എന്താണ് നമ്മുടെ ശരീരത്തിന് സംഭവിക്കുക.. അതിന്റെ സൈഡ് എഫക്ടുകൾ എന്തെല്ലാമാണ് എന്നെല്ലാം നമുക്ക് നോക്കാം.. ഇഞ്ചി പൊതുവെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അതിൻറെ ഗുണങ്ങൾ കൂടുതലും മനസ്സിലാക്കി കൊണ്ട് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…