അവൻ പോയി മോളെ നേഴ്സ് രേണു ആണ് വിളിച്ചു പറഞ്ഞത്.. ആരും ഏറ്റെടുക്കാൻ ചെന്നില്ലെങ്കിൽ കുട്ടികൾക്ക് പഠിക്കാൻ വിടുമെന്ന് ആണ് പറഞ്ഞത്.. അല്ലെങ്കിൽ ആ ബോഡി ഏറ്റെടുത്ത് മറവ് ചെയ്യാൻ തയ്യാറാണെന്ന് ഒരു പയ്യൻ അവരോട് ചോദിച്ചു എന്നും രേണു പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് നിന്നെയുമായി ഞാൻ പോകാമെന്ന്.. നമുക്കൊന്നു പോയി കാണണം മോളെ.. എന്ന് രാഘവേട്ടന്റെ സംസാരം കേട്ട ഒരു മരവിപ്പ് കൂടെയാണ് ഹോസ്പിറ്റലിലേക്ക് പോയത്.. വിവാഹശേഷം മൂത്തമകൾക്ക് നാലു വയസ്സായപ്പോൾ ഗൾഫിലേക്ക് പോയതാണ് ആൾ.. ആദ്യത്തെ രണ്ടുവർഷം സ്ഥിരമായി വിളിക്കുമായിരുന്നു പുള്ളി എങ്കിൽ തുടരെ പത്ത് ദിവസമായി കോൾ കാണാത്തതുകൊണ്ട് സിറ്റിയിലെ ബൂത്തിലെ പോയി വിളിച്ചു നോക്കിയിട്ടും കിട്ടാത്തതുകൊണ്ട് ആണ് പുള്ളിയുടെ കൂട്ടുകാരൻറെ ഫോണിലേക്ക് വിളിച്ചു നോക്കിയത്..
വണ്ടി ഓടിക്കുന്ന വീട്ടിലെ ജോലിക്കാരിയുമായി റൂമിൽ വെച്ച് സൗദി പിടിച്ചു എന്നും ആ പേരിൽ ഇപ്പോൾ അയാൾ ജയിലിലാണ് എന്നും പറഞ്ഞപ്പോൾ അതുകേട്ട് അറിയാതെ ഫോൺ എൻറെ കയ്യിൽ നിന്നും അറിയാതെ താഴെ വീണിരുന്നു.. പതുക്കെ പതുക്കെ ഈ വാർത്തകൾ മുഴുവൻ നാടുമുഴുവൻ അറിഞ്ഞിട്ടും ആളുകളുടെ കളിയാക്കലുകൾക്കും കുത്തു വാക്ക്കൾക്കും ഇടയിൽ മോളിനെ പിടിച്ചുകൊണ്ട് കരഞ്ഞിട്ടുണ്ട്.. നീണ്ട 11 വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ജയൻ ആദ്യം എത്തിയത് എൻറെ അടുത്തായിരുന്നു.. ആട്ടി ഇറക്കിയപ്പോൾ നിറഞ്ഞ തുളുമ്പിയ ജയന്റെ കണ്ണുകൾക്ക് കല്ലായി തീർന്നിരുന്ന എൻറെ മനസ്സിനെ ഇളക്കാൻ കഴിഞ്ഞിരുന്നില്ല.. പക്ഷേ അന്ന് തൊട്ട് വീടിൻറെ മുന്നിലെ രാഘവേട്ടന്റെ പലചരക്ക് കടയുടെ മുന്നിൽ ഉണ്ടാവും..
പകൽ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് രാത്രി വീട്ടിലേക്ക് നോക്കി ആ കടയുടെ തിണ്ണയിൽ ഇരിക്കുന്ന ജയേട്ടന്റെ അടുത്തേക്ക് ഓടിയെത്താൻ പലപ്പോഴും മനസ്സ് കൊതിച്ചു എങ്കിലും ഒരു ഭാര്യക്കും പൊറുക്കാൻ കഴിയാത്ത ആ തെറ്റ് ആണ് എന്നെ അതിൽ നിന്നും വിളക്കിയത്.. തുണയ്ക്ക് ഒരു ആൾ ഇല്ല എന്ന് അറിഞ്ഞ പല പകൽ മാന്യന്മാരും വാതിലിൽ വന്ന പൊട്ടുന്നത് ജയന്റെ വരവോടുകൂടി നിന്നില്ലേ എന്ന് രാഘവേട്ടന്റെ ചോദ്യത്തിനുള്ള വീടിന് ഒരു കാവൽ നായ ഉണ്ട് അതുകൊണ്ടുതന്നെ രണ്ടെണ്ണത്തിന്റെ ആവശ്യമില്ല എന്നുള്ള മറുപടി അല്പം കടന്നുപോയി എന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും ജീവനേക്കാൾ ഏറെ സ്നേഹിച്ചാൽ മനുഷ്യൻറെ ചതിക്കും മുന്നിൽ ഒന്നുമല്ല എന്ന് എനിക്ക് അറിയാമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…