ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തൈറോയ്ഡ്സ് ഡിസ് ഫങ്ക്ഷൻ അല്ലെങ്കിൽ തൈറോയ്ഡ് രോഗങ്ങൾ.. നമുക്കറിയാം ഇന്ന് കാണുന്ന ഡയബറ്റിസ് അതുപോലെ ഹൈ ബ്ലഡ് പ്രഷർ ഇതുപോലെ ഒക്കെ തന്നെ തൈറോയ്ഡ് രോഗങ്ങളും ഒരുപാട് കണ്ടുവരുന്നുണ്ട്.. പുരുഷന്മാരെ കമ്പയർ ചെയ്തു കഴിഞ്ഞാൽ സ്ത്രീകളിൽ കുറച്ചു കൂടുതലായിട്ടാണ് തൈറോയ്ഡ് രോഗങ്ങൾ കാണുന്നത്.. ഹൈപ്പോതൈറോയ്ഡിസം അതുപോലെ ഹൈപ്പർ തൈറോയ്ഡിസം എന്നുള്ള രണ്ട് രീതിയിലാണ് തൈറോയ്ഡിന് ക്ലാസിഫൈഡ് ചെയ്തിരിക്കുന്നത്.. ഇതിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹൈപ്പോ തൈറോയിഡിസം ആണ്.. അതായത് തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്നും തൈറോയിഡ് ഹോർമോൺസ് ഉല്പാദിപ്പിക്കാനുള്ള കഴിവ് കുറഞ്ഞു വരികയും ചെയ്യുന്നത്..
ഈ ഹൈപ്പോതൈറോയിഡിസത്തിൽ തന്നെ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് ഹാഷിംമോട്ടോ തൈറോയ്ഡ് എന്ന് പറയുന്ന ഒരു കണ്ടീഷൻ ആണ്.. അതായത് നമ്മുടെ രക്തത്തിൽ തൈറോയ്ഡ് ആൻറി ബോഡീസ് വളരെയധികം വർദ്ധിച്ചുവരുന്ന ഒരു അവസ്ഥ.. ആൻറി ടി പി ഓ.. അല്ലെങ്കിൽ ആൻറി തൈറോ ഗ്ലോബലിൻ ആൻറി ബോഡി ഈ രണ്ട് ആന്റി ബോഡീസ് നമ്മുടെ രക്തത്തിൽ കൂടുമ്പോഴാണ് ഹാഷിംമോട്ടോ തൈറോയ്ഡ്ഐറ്റ്റിസ്.. ഈ രണ്ട് ആന്റി ബോഡി നമ്മുടെ രക്തത്തിൽ വർദ്ധിക്കുമ്പോൾ ആണ് ഇത്തരം ഒരു കണ്ടീഷൻ ഉണ്ടാവുന്നത്.. ഇപ്പോൾ ഈ ഒരു രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തു കണ്ടുവരുന്നു.. അപ്പോൾ ആന്റി ബോഡി കൂടിയതുകൊണ്ട് തന്നെ അതൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് എന്നാ കാറ്റഗറിയിലാണ് ഇൻക്ലൂഡ് ചെയ്തിരിക്കുന്നത്.. അതേപോലെതന്നെ ഹൈപ്പർ തൈറോയ്ഡിസം എന്നു പറയുന്നതും ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ്..
ഇത്തരം ഓട്ടോ ഇമ്മ്യൂൺ ഡിസീസസിലെ നമ്മുടെ ഡയറ്റ് ശ്രദ്ധിക്കേണ്ടത് വളരെ വളരെ ഇംപോർട്ടന്റ് ആണ്.. കാരണം ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് കൺട്രോൾ ചെയ്യാൻ നമ്മുടെ ഡയറ്റിന് വളരെയധികം വലിയ ഒരു റോൾ ആണ് നമ്മുടെ ജീവിതത്തിൽ ഉള്ളത്.. അപ്പോൾ എന്തൊക്കെയാണ് ഭക്ഷണത്തിൽ നിന്നും തൈറോയിഡ് രോഗികൾ കംപ്ലീറ്റ് ആയി ഒഴിവാക്കേണ്ട ഭക്ഷണ വസ്തുക്കൾ.. അതുപോലെതന്നെ ഡയറ്റിങ്ങില് ഏറ്റവും കൂടുതൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണ്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ ഇന്ന് വിശദമായി പരിശോധിക്കാം.. ആദ്യത്തേത് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഉള്ള ആളുകൾ ഭക്ഷണത്തിൽ നിന്നും പൂർണമായും ഒഴിവാക്കേണ്ടത് ഗ്ലൂട്ടൺ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ.. ഗ്ലൂട്ടൺ എന്നു പറയുന്നത് ഒരുതരം പ്രോട്ടീനാണ്.. ഗോതമ്പിൽ ആണ് ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…