നമ്മുടെ കുടൽ ആരോഗ്യമെങ്കിൽ കീഴ്വായു ശല്യം പൂർണ്ണമായും പരിഹരിക്കാം.. കീഴ്വായു ശല്യം ഉണ്ടാകുന്നതിൻ്റെ പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പല ആളുകൾക്കും ഉള്ള ഒരു കോമൺ പ്രശ്നമാണ് കഴിഞ്ഞ തവണ ഒരു വ്യക്തിയെ പരിചയപ്പെട്ട സമയത്ത് ഞാൻ ഒരു ഫംഗ്ഷന് പോയ സമയത്ത് ആയിരുന്നു.. അവർ പറയുകയായിരുന്നു ഡോക്ടറെ എനിക്ക് വെള്ളം കുടിച്ചാൽ വയറിൽ ഗ്യാസ് നിറയും.. ഭക്ഷണം കഴിക്കുന്നത് പോട്ടെ പക്ഷേ വെള്ളം കുടിച്ചാൽ വെറും വെള്ളം കുടിച്ചാൽ മാത്രം മതി ഗ്യാസ് വന്ന് നിറയും അതുപോലെ നെഞ്ചിന് വല്ലാത്ത ഒരു വിമ്മിഷ്ടം ഉണ്ടാകും.. കീഴ്വഴയുണ്ടാകും.. അങ്ങനെ പലതരം ബുദ്ധിമുട്ടുകളാണ് വെറുതെ ഒരു വെള്ളം കുടിക്കുമ്പോൾ പോലും എനിക്ക് ഉണ്ടാവുന്നത്.. അതുകൂടാതെ ഉരുളക്കിഴങ്ങ് അല്ലെങ്കിൽ പയർ പരിപ്പ് വർഗ്ഗങ്ങൾ കഴിച്ചാൽ അത് വേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും.. അപ്പോൾ ഞങ്ങൾ ഒരുമിച്ച് കഴിക്കാൻ ഇരുന്നപ്പോൾ ആ വ്യക്തി പലതും കഴിക്കില്ല എന്ന് പറഞ്ഞു ഒഴിവാക്കുകയായിരുന്നു..

വെറും ചോറ് മാത്രം കഴിക്കുന്ന ഒരു അവസ്ഥയിലേക്ക് ആയിരുന്നു പോയിക്കൊണ്ടിരിക്കുന്നത്.. അപ്പോൾ പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാൽ ഇതേ രീതിയിൽ ഭൂരിഭാഗം ആളുകളും വയർ സംബന്ധമായ പലതരം ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.. പ്രത്യേകിച്ച് ഈ കീഴ്വായു എന്ന് പറയുന്ന ഒരു ബുദ്ധിമുട്ട് വളരെ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു സംഭവമാണ്.. സത്യം പറഞ്ഞാൽ മനുഷ്യനായാൽ ഗ്യാസ് ഫോർമേഷൻ ഉണ്ടാവും.. അത് നമുക്ക് ഏമ്പക്കം എന്ന രീതിയിൽ വായിൽ കൂടെയും അതുപോലെ തന്നെ ഗ്യാസ് എന്ന രീതിയിൽ മലദ്വാരത്തിലൂടെയും പുറത്തേക്ക് പോകും.. കാരണം ഗ്യാസ് ഫോർമേഷൻ ഉണ്ടാക്കുന്നത് നമ്മുടെ കുടലിലാണ്.. അപ്പോൾ ഇതിനകത്തുള്ള ബാക്ടീരിയകളാണ് കൂടുതലായും കാര്യങ്ങളൊക്കെ ചെയ്യുന്നത്.. പക്ഷേ ഏതെടുക്കുമ്പോഴാണ് നമുക്ക് പ്രശ്നമാകുന്നതും ആവാതിരിക്കുന്നതും.. അതായത് കുറച്ചു കഴിക്കുമ്പോൾ തന്നെ മതി എന്ന് പറയുമ്പോൾ അവിടെ ബാക്കി ഗ്യാസ് നിറയുന്നു എന്നുള്ളതാണ്.. പലപ്പോഴും കീഴ്വായൂർ ശല്യം എന്ന് പറയുന്നത് നമ്മളെ അത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്..

കാരണം ഒരു നോർമൽ ശരീരപ്രകൃതം അനുസരിച്ച് 5 മുതൽ ഒരു 10 എണ്ണമെങ്കിലും കീഴ്വായു പോകാറുണ്ട്.. അത് നോർമലായി ഉണ്ടാകുന്ന ഒരു കാര്യമാണ്.. ആർക്കും അത് ഇല്ല എന്നും പറയേണ്ട ആവശ്യമില്ല.. ഒരു മനുഷ്യനാണെങ്കിൽ അത് അങ്ങനെ തന്നെ ഉണ്ടാവും.. പക്ഷേ അതിന് കാര്യമായ ദുർഗന്ധമോ ഒന്നും കാണില്ല.. പക്ഷേ നമ്മുടെ ശരീരത്തിലെ കുടലിലെ ബുദ്ധിമുട്ടുകൾ കൊണ്ട് നമുക്ക് ഇത്തരം ഗ്യാസ് ഉണ്ടാകുന്ന സമയങ്ങളിൽ ദുർഗന്ധം വരുന്ന രീതിയിലേക്ക് വരികയാണെങ്കിൽ നമ്മുടെ കുടലിൽ പ്രശ്നങ്ങളുണ്ട് എന്നുള്ളതാണ് നമ്മൾ പ്രധാനമായും തിരിച്ചറിയേണ്ട കാര്യങ്ങൾ.. അപ്പോൾ ഏതൊക്കെ കാര്യങ്ങൾ കൊണ്ടാണ് നമ്മുടെ കുടലിന് ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് എന്നുള്ളത് ആണ് നമ്മൾ ആദ്യം അറിയേണ്ടത്.. അല്ലാതെ ഇതിന് പ്രത്യേകിച്ച് കഷായം അതുപോലെ മറ്റു മരുന്നുകൾ കഴിച്ചാൽ ഒന്നും മാറുന്ന ഒരു വിഷയമല്ല ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *