സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഹോർമോണൽ ഇൻ ബാലൻസ് എന്ന പ്രശ്നവും അതിൻറെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമുക്ക് ഹോർമോണൽ ഇൻ ബാലൻസ് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം.. പ്രത്യേകിച്ചും ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു വീഡിയോ കൂടിയാണ്.. കാരണം ഭൂരിഭാഗം ആളുകൾക്കും നമ്മുടെ ശരീരത്തിൽ വന്നുകൊണ്ടിരിക്കുന്ന ലക്ഷണങ്ങളും അത് ഏതുമായി ബന്ധപ്പെട്ടതാണ് എന്ന്.. നമ്മൾ അത് എങ്ങനെയാണ് ശ്രദ്ധിക്കേണ്ടതെന്നും.. ഏത് ഡോക്ടറെയാണ് പോയി കാണേണ്ടത് എന്നും.. ഏത് ഭക്ഷണമാണ് ഒഴിവാക്കേണ്ടത് അതുപോലെ ഏത് ഭക്ഷണമാണ് സ്ഥിരമായി ഉൾപ്പെടുത്തേണ്ടത് എന്നുള്ള കാര്യങ്ങളെക്കുറിച്ചുള്ള ഒരു വ്യക്തമായ ക്ലാരിറ്റി ഇല്ലാതെ വരുമ്പോഴാണ് മുന്നോട്ടു നമ്മൾ പോകുന്നതും നമുക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നത്..

അതുകൊണ്ട് നമുക്ക് അത് നേരത്തെ തന്നെ തിരിച്ചറിയാൻ കഴിയും നമ്മുടെ ശരീരം ഏത് രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നതിനെക്കുറിച്ച്.. അപ്പോൾ ഏത് ലക്ഷണങ്ങൾ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ കൂടുന്നത് എന്നുള്ളതിനെ കുറിച്ച് എല്ലാം നമുക്ക് നേരത്തെ തന്നെ കണ്ടുപിടിക്കാൻ കഴിയും.. സ്ത്രീകളുടെ ഒരു ശരീരപ്രകൃതം അത് ഹോർമോൺ പ്രശ്നങ്ങളിലേക്ക് ആണോ പോകുന്നത്.. എവിടെ ക്ലിനിക്കിലേക്ക് വരുന്ന രോഗികളിൽ ഒരു 80 ശതമാനവും സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഹോർമോണൽ പ്രശ്നങ്ങൾ എന്നുള്ളത്.. അത് പലർക്കും പല രീതിയിൽ വരാം ചിലപ്പോൾ ചില ആളുകൾക്ക് ഹോർമോൺ പ്രോബ്ലംസ് ആണ്.. ചിലർക്ക് പിസിഒഡി റിലേറ്റഡ് പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാവും..

അതുപോലെ ചിലർക്ക് ഇൻഫെർട്ടിലിറ്റി പ്രോബ്ലംസ് ഉണ്ടാകും.. ഇങ്ങനെ പല രീതിയിലാണ് കണ്ടുവരുന്നത് പക്ഷേ ഇതെല്ലാം ഹോർമോണിൽ പ്രോബ്ലംസ് ആണ് ഇതിന് എന്തെല്ലാം നമുക്ക് ചെയ്യാൻ കഴിയും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാരിറ്റി നമുക്ക് നേരത്തെ തന്നെ ഉണ്ടെങ്കിൽ ഈ പ്രശ്നങ്ങളെല്ലാം കോംപ്ലിക്കേഷനിലേക്ക് പോകില്ല.. ചില ആളുകൾ വന്ന് പറയാറുണ്ട് ഞാൻ 70 കിലോ വരെ കണ്ട്രോൾ ചെയ്യാൻ നോക്കി.. 70 ആകുമ്പോഴേക്കും ഞാൻ 60 അല്ലെങ്കിൽ 65 ലേക്ക് കൊണ്ടുവരും പക്ഷേ 70 കിലോക്ക് മുകളിൽ പോയാൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറയുന്ന ആളുകൾ ഉണ്ട്.. എന്തൊക്കെ ചെയ്തിട്ടും അതായത് ഭക്ഷണം കഴിക്കാതെ പട്ടിണി വരെ കിടന്നിട്ടും ശരീരഭാരം കുറയാത്ത ആളുകൾ ഒരുപാട് പേരുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *