സ്കിൻ നല്ലപോലെ സോഫ്റ്റ് ആയിരിക്കാനും സ്കിൻ നല്ലപോലെ നിറം വെക്കാനും സ്കിന്നിന്റെ ആരോഗ്യത്തിനും ആയിട്ട് ദിവസവും കഴിക്കേണ്ട ഭക്ഷണ രീതികൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഒരു ഓർഗൺ അഥവാ അവയവം ഏതാണെന്ന് ചോദിച്ചാൽ നിങ്ങൾക്ക് അറിയാമോ.. അത് വേറൊന്നുമല്ല നമ്മുടെ സ്കിൻ അഥവാ ചർമം ആണ്.. ചർമ്മത്തിന്റെ കോംപ്ലക്ഷൻ നിറം.. സോഫ്റ്റ്നസ് ഇതൊക്കെ ഇമ്പ്രൂവ് ചെയ്യാൻ അതുപോലെ ചെറുപ്പം നിലനിർത്താൻ നമ്മൾ ദിവസവും എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.. അതുപോലെതന്നെ നമ്മുടെ ജീവിതശൈലികളിൽ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. ഇതിനെ കുറിച്ചുള്ള ഒരുപാട് ആളുകൾ നിരന്തരം ഒരുപാട് സംശയങ്ങൾ ചോദിക്കാറുണ്ട്..

പലപ്പോഴും ഈ വെളുപ്പ് അതുപോലെ കറുപ്പ് തുടങ്ങിയ പ്രശ്നങ്ങളും അതുപോലെതന്നെ തടിച്ചിരിക്കുന്നു അല്ലെങ്കിൽ മെലിഞ്ഞിരിക്കുന്നു തുടങ്ങിയ പ്രശ്നങ്ങളും എല്ലാം നമ്മുടെ ശരീരത്തിൽ വളരെയധികം വർദ്ധിച്ചു വരുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്.. അത്തരം ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.. നമ്മുടെ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഈ ഒരു നിറത്തെ ചൊല്ലിയുള്ള ഒരു പ്രശ്നം തുടങ്ങിയിരുന്നു.. അത് എന്നും നമ്മുടെ സമൂഹത്തിൽ പല രീതിയിൽ തുടർന്നു വരുന്നുണ്ട്.. യൂറോപ്യൻസ് ആൾക്കാരിൽ പോലും ഉണ്ട് വെളുത്ത നിറത്തോടുള്ള ഒരു അവഗണന.. നീ ബ്രിട്ടൻ കാരൻ ആണോ ഞാൻ ജർമ്മൻ കാരനാണ്.. അപ്പോൾ ഈ ബോഡി ഷേമിങ്ങിനെ കുറിച്ച് നമ്മൾ ഒന്നുകൂടി ഇരുന്ന് ചിന്തിക്കേണ്ടതുണ്ട്..

നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് ഈ നിറം വെളുക്കാൻ അല്ലെങ്കിൽ തുടുക്കാനോ അല്ലെങ്കിൽ നിറം വയ്ക്കാനുള്ളതല്ല പക്ഷേ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ആയിട്ട് ഇപ്പോൾ മുഖത്ത് മുഖക്കുരു വരാതിരിക്കാൻ ആയിട്ട് ഒക്കെ ഉള്ള കാര്യങ്ങളാണ്.. ഇപ്പോൾ കൊറോണ കാരണം മാസ്ക് വയ്ക്കാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നമുക്ക് ചുറ്റിലും ഉള്ളത്.. ഇത്ര മാസ്ക്കുകൾ വയ്ക്കുമ്പോൾ ആ ഭാഗത്ത് മുഴുവൻ കുരുക്കളും പാടുകളും ഒക്കെ ആയിട്ട് കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്.. അപ്പോൾ അത്തരം ആളുകൾ പലതരം മെറ്റീരിയൽ ഉള്ള മാസ്കുകൾ ധരിക്കുക എന്നുള്ളതാണ്.. ഏതാണ് നമുക്ക് ഉപയോഗിക്കുമ്പോൾ അനുയോജ്യമായിട്ടുള്ളത് കംഫട്ടബിൾ ആയിട്ടുള്ളത് അത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.. അതും കൂടാതെ തന്നെ രാവിലെയും വൈകിട്ടും മുഖത്ത് ചെറിയ ആവി കൊള്ളിക്കുന്നത് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ കൂടാതിരിക്കാൻ സഹായിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *