ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹൈയറ്റസ് ഹെർണിയ എന്ന എന്ന വിഷയത്തെക്കുറിച്ചാണ്.. ഹെർണിയ എന്ന് പറഞ്ഞാൽ നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒരു രോഗമാണ് കുടലിറക്കം എന്നും പറയും.. അപ്പോൾ നമുക്ക് ഹൈയറ്റസ് ഹെർണിയ എന്ന് പറഞ്ഞാൽ എന്താണ് എന്ന് നോക്കാം.. ഹയറ്റസ് എന്ന് പറയുന്നത് നമ്മുടെ ശ്വാസകോശത്തെയും ആമാശയത്തെയും തിരിക്കുന്ന വയറിൻറെ ഭാഗത്തെ തിരിക്കുന്ന ഡയഫ്രം എന്നുള്ള ഭാഗം ഉണ്ട്.. അപ്പോൾ നമുക്ക് ഡയഫ്രം വെച്ചിട്ടാണ് ശ്വാസകോശം എന്നുള്ള ഒരു അറ മുകളിൽ ഉണ്ട്..
അതിന്റെ താഴെയുള്ളത് വയറും കുടലും ഒക്കെ കടക്കുന്നത് ആയിട്ടുള്ള ഒരു ഭാഗം.. അപ്പോൾ അതിനെ രണ്ടിനും തിരിക്കുന്ന ഒരു ഭാഗമാണ് ഡയഫ്രം എന്ന് പറയുന്നത്.. ഡയഫ്രത്തിനകത്ത് ചെറിയ ദ്വാരങ്ങൾ ഉണ്ട്.. അതിനു കാരണം ഒന്നാമത് അന്നനാളം താഴേക്ക് വന്നിട്ട് ആമാശയത്തിലേക്ക് ആകുന്നതിനുവേണ്ടി.. അതുപോലെതന്നെ രണ്ടാമത്തേത് രക്തക്കുഴലുകൾ പാസ് ചെയ്യാൻ വേണ്ടി.. അപ്പോൾ നമ്മുടെ വയറിൻറെ ഭാഗത്തേക്ക് അതുപോലെ കാലിൻറെ ഭാഗത്തേക്ക് എല്ലാം രക്തക്കുഴൽ പാസ് ചെയ്യാൻ വേണ്ടി ഉള്ളത്.. അപ്പോൾ അതുകൊണ്ടാണ് ആ ഡയഫ്രത്തിനകത്ത് ദ്വാരങ്ങൾ ഉള്ളത്.. അപ്പോൾ ഡയഫ്രത്തിന്റെ അനക്കം കൊണ്ടാണ് നമുക്ക് വയറിനകത്തേക്ക് തള്ളൽ വന്നിട്ടാണ് ശ്വാസകോശത്തേക്ക് പ്രവർത്തനങ്ങൾ നല്ലപോലെ നടക്കേണ്ടത്..
അപ്പോൾ ഡയഫ്രത്തിന്റെ മൂവ്മെൻറ് ആവശ്യമാണ്.. അതിനകത്തേക്ക് ഇത്തരം രക്തക്കുഴലുകൾ അതുപോലെ അന്നനാളമൊക്കെ താഴേക്ക് വരാനുള്ള ദ്വാരങ്ങൾ മാത്രമേയുള്ളൂ.. അതിനു ചുറ്റിലും മസിലുകൾ ഉണ്ട്.. ഈ ഹയറ്റസ് ഹെർണിയ നമുക്ക് വരുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഈ അന്നനാളം വരുന്നതിനുള്ള ഭാഗത്തുള്ള ആ ഒരു ദ്വാരം ഉള്ളത് കുറച്ചു വലുതായി പോകുന്ന ഒരു അവസ്ഥ.. അങ്ങനെ ഇത്തരത്തിൽ വലുതായി പോകുമ്പോൾ അന്നനാളം ഇരിക്കുന്ന ഭാഗത്തേക്ക് ആമാശയം ഉള്ളിലേക്ക് കയറിപ്പോകുന്നു.. അങ്ങനെ സംഭവിക്കുമ്പോൾ എന്താണ് ഉണ്ടാവുക ഈ ഭാഗത്തുള്ള ശ്വാസകോശത്തിനെയും ഹൃദയത്തിനെയും അമർത്തുന്നത് ആയിട്ടുള്ള ഒരു ഭാഗം നമ്മൾ ആഹാരം കഴിക്കുന്ന ഉടനെ ഈ ആമാശയം വീർക്കുന്നത് നെഞ്ചിന്റെ ഭാഗത്താണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…