ഭാര്യയുടെ സ്നേഹം മനസ്സിലാക്കാതെ അവളെ ഒരു നിമിഷ നേരത്തെക്ക് എങ്കിലും തെറ്റിദ്ധരിച്ച ഭർത്താവ്..

തന്റെ ഫോണിലേക്ക് വന്ന് ഭാര്യയുടെ നഗ്ന വീഡിയോസ് കണ്ട് ഒരു നിമിഷം അയാൾ ഞെട്ടിത്തരിച്ചു.. അവൾ കുളിക്കുന്ന ദൃശ്യങ്ങൾ അവൾ തന്നെ ആർക്കോ വേണ്ടി വീഡിയോ എടുത്ത് അയച്ചു കൊടുത്തിരിക്കുന്നതാണ് ഇപ്പോൾ തന്റെ വീഡിയോയിലേക്ക് വന്നിരിക്കുന്നത് എന്ന് മനസ്സിലായതും അയാൾ ക്കലി കൊണ്ട് തുള്ളി.. അപമാനവും അതിൽ കൂടുതൽ ദേഷ്യവും തിളച്ചു മറിഞ്ഞ് അയാളുടെ ഞരമ്പുകൾ വലിഞ്ഞു മുറുകി.. അവൾ ആ ഒരു നിമിഷം തൻറെ കൺമുന്നിൽ ഉണ്ടായിരുന്നെങ്കിൽ ഒറ്റ അടിക്ക് അവളെ കൊന്നു കളയാനുള്ള അത്രയും ദേഷ്യം അയാളിൽ വന്നു മൂടി.. അടുത്ത നിമിഷം ആ വീഡിയോ വന്ന നമ്പറിലേക്ക് അയാൾ തിരിച്ചു വിളിച്ചു.. ആ നമ്പർ അപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു.. നാലഞ്ചു തവണ അയാൾ വിളിച്ചെങ്കിലും ആ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു.. തുടർന്ന് അയാൾ ഭാര്യയെ വിളിച്ചപ്പോൾ അവളുടെ ഫോണും സ്വിച്ച് ഓഫ്..

അതും കൂടി കണ്ടതോടെ അയാളുടെ ദേഷ്യം ഇരട്ടിയായി.. അയാൾ പെട്ടെന്ന് തന്നെ ആരോടും ഒന്നും പറയാതെ തന്റെ ഓഫീസ് വിട്ടിറങ്ങി വീട്ടിലേക്ക് തിരിച്ചു.. കാറിലെ യാത്രയിൽ മുഴുവൻ അവളെ എന്ത് ചെയ്യണമെന്നും അവളെ എങ്ങനെ വക വരുത്തണമെന്നും മാത്രമാണ് അയാൾ ചിന്തിച്ചത്.. അയാളുടെ മനസ്സ് പറഞ്ഞു ഇന്ന് ആ തേവിടിചിയെ ഞാൻ കൊന്ന കെട്ടി തൂക്കും.. ആ വീഡിയോ കൊണ്ട് തനിക്ക് ഉണ്ടാകാൻ പോകുന്ന അപമാനം ഭാരത്തെ കുറിച്ച് ഓർത്ത് അവളെ കൊന്നു കളയുകയാണ് ശരിയെന്ന് അയാൾക്ക് തോന്നി.. അയാളിൽ ദേഷ്യം കത്തിപ്പടർന്നു അണപൊട്ടി ഒഴുകി.. തന്റെ കുഞ്ഞുങ്ങളുടെ അമ്മയെക്കുറിച്ച് അയാൾ ഒരിക്കലും അങ്ങനെയൊന്നും പ്രതീക്ഷിച്ചത് അല്ല.. പലരെക്കുറിച്ചും അങ്ങനെ പലതും കേട്ടിട്ടുണ്ടെങ്കിലും അതുതന്നെ തൻറെ കുടുംബത്തിലും ആവർത്തിക്കും എന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയില്ല..

നാട്ടുകാരുടെയും അതുപോലെ വീട്ടുകാരുടെയും മുന്നിൽ ഇനി എങ്ങനെയാണ് തല ഉയർത്തി നടക്കുക.. കുറച്ചുകാലത്തേക്ക് അവരുടെ ചോദ്യങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ കഴിയില്ല എന്ന് ഉറപ്പാണ്.. അവളെ കൊല്ലാൻ ഉള്ള ദേഷ്യത്തിലാണ് അയാൾ വീട്ടിൽ വന്ന് കയറിയത്.. വാതിൽ തള്ളി തുറന്നു അവളുടെ പേര് നീട്ടി വിളിച്ചെങ്കിലും മറുപടി ഒന്നും കിട്ടിയില്ല.. താഴെ മുഴുവൻ നടന്ന വിളിച്ചെങ്കിലും അവൾ വിളി കേട്ടില്ല.. അതോടെ ഇനി അവൾ അവൻറെ കൂടെ പൊറുതിക്ക് പോയിരിക്കുമോ എന്ന് ഉള്ള സംശയം അയാളിൽ ജനിച്ചു..

അതല്ലെങ്കിൽ രണ്ടാളുടെയും ഫോൺ ഒന്നിച്ച് ഓഫാക്കി വയ്ക്കേണ്ട ആവശ്യം ഇല്ലല്ലോ.. അപ്പോൾ തന്നെ അയാൾക്ക് അയാളുടെ മനസ്സ് അതിനുള്ള ഉത്തരം നൽകി.. അങ്ങനെയാണെങ്കിൽ തന്നെ പറ്റിച്ച് രണ്ടിനെയും ഒന്നിച്ച് ജീവിക്കാൻ സമ്മതിക്കില്ല എന്നും.. രണ്ടിനെയും ഒന്നിച്ച് വെട്ടി കൊല്ലും എന്നും അയാൾ ഓർത്തു അപ്പോഴാണ് അയാൾ അലമാരയിൽ ഇരിക്കുന്ന പൊന്നിനെ കുറിച്ച് അതുപോലെ പണം ഒപ്പിട്ടു വെച്ച് ചെക്ക് ബുക്കിനെ കുറിച്ച് ഒക്കെ ഓർത്തത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *