റോഡ് അരികിൽ ചോര വാർന്ന് കിടന്ന ഒരു ഉമ്മയെ ആശുപത്രിയിൽ എത്തിച്ച കഥ..

കാലങ്ങൾ കുറേ ആയി.. ആയിടെ വിദേശത്തുനിന്നും അവധിക്കു വന്നതായിരുന്നു അയാൾ.. രാവിലെ പ്രാതലും കഴിച്ച് വീട്ടിൽ നിന്ന് ഒരു പ്രത്യേക ആവശ്യത്തിനായി പുറത്തേക്ക് ഇറങ്ങാതെ അകത്തേക്ക് നോക്കി അമ്മേ ഞാൻ ഇറങ്ങട്ടെ.. തളിക്കുളം പുത്തൻകോട് സ്റ്റോപ്പിൽ അല്പസമയം കാത്തു നിൽക്കേണ്ടി വന്നു.. ബസ് വരാതെ അല്ല റോഡിന് വലതുവശത്ത് കാണുന്ന വീടും കടമുറികളും അടങ്ങിയ ബംഗ്ലാവ് ഇവിടത്തെ പ്രധാന വ്യാപാരിയായിരുന്ന പി. മുഹമ്മദ് ഇക്കയുടെ ആണ്.. പള്ളിക്കൂടത്തിൽ പോകുമ്പോൾ നിത്യവും കാണാറുണ്ടായിരുന്നു.. സാധനങ്ങളുടെ കാശും വാങ്ങി പണപ്പെട്ടിയിൽ നിക്ഷേപിക്കുന്ന മമ്മദ് ഇക്കയെ.. കട്ടി മീശയും കറുത്ത കണ്ണടയും വെള്ള ഷർട്ടും വേഷം.. കട നിറയെ പണിക്കാരും സാധനങ്ങൾ വാങ്ങിക്കാൻ കാത്തുനിൽക്കുന്ന ആളുകളുടെ തെക്കും തിരക്കും എപ്പോഴും കാണും.. സഹപാഠിയായ ഗഫൂറിന്റെ ബാപ്പയുടെ കടയാണ്..

ചിന്തകളെ സമയം തുന്നി ചേർത്തപ്പോൾ ബസുകൾ പലതും യാത്രക്കാരെ പുത്തൻകുളത്ത് സ്റ്റോപ്പിൽ ഇറക്കി ഞാൻ ഇല്ലാതെ പുറപ്പെട്ടു.. ഇനിയും സമയം കളയണ്ട എന്ന് ഞാനും വിചാരിച്ചു.. അടുത്ത ബസ്സിൽ കയറി നാട്ടികയിൽ ഇറങ്ങി..s.n കോളേജിന്ന് മറുവശത്തുള്ള കെട്ടിടമാണ് ലക്ഷ്യം.. ബസ്സിൽ നിന്ന് ഇറങ്ങി മുന്നോട്ടു രണ്ടു ചുവടുകൾ വച്ചു കാണും.. സ്കൂട്ടറിൽ രണ്ടുപേർ റോഡ് മുറിച്ച് കടക്കുകയായിരുന്നു അവർ ഒരു യാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച് റോഡിൽ കുറെ നേരം ഇരുന്ന നീങ്ങി.. ഇടിയുടെ ആഘാതത്തിൽ മധ്യവയസ്കയായ സ്ത്രീ ഭാഗികമായി ബോധരഹിത ആവുകയും റോഡിൽ നിറയെ രക്തം ചിന്തുകയും ചെയ്തു.. പരിസരത്ത് ഉണ്ടായിരുന്ന ആളുകൾ ഓടി കൂടിയെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആരും ശ്രമിച്ചില്ല..

നിമിഷനേരം മനസ്സ് ഒരു തീരുമാനത്തിലെത്തി.. ഇടിയുടെ ആഘാതത്തിൽ രക്തംപുരണ്ട ആ ഉമ്മയുടെ ശിരസ്സ് കൈകളിലേക്ക് താങ്ങുന്നതിന് ഇടയിൽ ടാക്സി വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.. വണ്ടി നീങ്ങുന്നതിന് ഇടയിൽ ഉമ്മയുടെ കണ്ണുകൾ തുറക്കുകയും ആരെയോ പരതുകയും ചെയ്തു.. പിന്നീട് എൻറെ മുഖത്ത് നോക്കി പറഞ്ഞു എൻറെ വീട്ടിൽ മോൻ ഒന്ന് അറിയിക്കുമോ.. അതിനെന്താ ഉമ്മയുടെ വീട് എവിടെയാണ് എന്ന് പറയും.. അവർ ശാരീരികമായ തൻറെ വേദനകൾക്ക് ഇടയിലും അവർ എന്തോ ആലോചിക്കുന്നത് പോലെ എനിക്ക് തോന്നി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *