ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ആളുകളിൽ അതികഠിനമായ വേദന ഉണ്ടാക്കുന്ന ഒരു കണ്ടീഷനെ കുറിച്ച് പറയാനാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്.. ഈ ഒരു വേദന വന്നാൽ ആളുകൾ അതുകൊണ്ട് പുളയും.. ഇതിൻറെ കൂടെ തന്നെ ഓക്കാനും ഉണ്ടാകാം അതുപോലെ ശർദ്ദി ഉണ്ടാവും.. മിക്ക ആളുകളും എമർജൻസി ആയിട്ട് വിളിക്കാറുണ്ട് കഠിനമായി വേദന അനുഭവപ്പെടുന്നു ഡോക്ടർ എന്നൊക്കെ പറഞ്ഞു.. അതായത് കിഡ്നി സ്റ്റോൺ എന്ന വിഷയത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത്..
കിഡ്നി സ്റ്റോൺ എന്ന് പറയുമ്പോൾ നമ്മുടെ താഴ്ഭാഗത്തെ വാരിയെല്ലിന് മുകളിൽ കുറച്ചു മുൻവശത്തായി കാണുന്ന കൈ മുഷ്ടിയുടെ വലിപ്പത്തിൽ ഉള്ള ആകൃതിയിൽ കാണുന്ന രണ്ട് അവയവങ്ങളാണ്.. നമ്മുടെ ശരീരത്തിലെ വെള്ളത്തിന്റെയും അതുപോലെ കെമിക്കൽ എല്ലാം സന്തുലിതാവസ്ഥ എല്ലാം നിയന്ത്രിക്കുന്നത് നമ്മുടെ ഈ ഒരു അവയവമാണ്.. നമ്മുടെ ശരീരത്തിലെ ബ്ലഡിൽ ഉണ്ടാകുന്ന അനാവശ്യമായ വേസ്റ്റുകൾ അതായത് സോഡിയം പൊട്ടാസ്യം ബാക്കിയുള്ള മെറ്റൽസ് യൂറിക്കാസിഡ് പോലുള്ളവ ലവണങ്ങളെയും ധാതുക്കളെയും എല്ലാം നമ്മുടെ മൂത്രം വഴി പുറന്തള്ളുന്നതിന് സഹായിക്കുന്ന ഒരു അവയവമാണ് കിഡ്നി എന്ന് പറയുന്നത്.. ചില ആളുകളിൽ ഇത്തരം അവയവമായ കിഡ്നിയിൽ കല്ലുകൾ രൂപപ്പെടുന്ന ഒരു അവസ്ഥ കണ്ടുവരുന്നുണ്ട്..
കാൽസ്യം സ്റ്റോൺ ഉണ്ടാകും.. യൂറിക്കാസിഡ് സ്റ്റോൺ ഉണ്ടാവാൻ.. ഏറ്റവും കൂടുതൽ ആളുകളിൽ കിഡ്നിയിൽ രൂപപ്പെടുന്ന കല്ലുകൾ എന്ന് പറയുന്നത് കാൽസ്യം സ്റ്റോൺ ആണ്.. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഇത്തരത്തിൽ കിഡ്നി സ്റ്റോൺ രൂപപ്പെടുന്നത് എന്ന് ചോദിച്ചാൽ വ്യക്തമായിട്ട് അതിനിന്നും ഒരു കാരണങ്ങളില്ല.. അതുപോലെതന്നെ ഈ ഒരു രോഗം പാരമ്പര്യം ആയിട്ട് ആളുകളിൽ കണ്ടു വരാറുണ്ട്.. അതായത് നമ്മുടെ മാതാപിതാക്കൾക്ക് കിഡ്നി സ്റ്റോൺ ഉണ്ടെങ്കിൽ അത് മക്കൾക്കും വരാനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്..
അതുപോലെതന്നെ വെള്ളം കുടിക്കുന്നതിന്റെ കുറവ് ഇതിൻറെ ഒരു പ്രധാന കാരണമായി പറയാറുണ്ട്.. സ്വഭാവമായിട്ടും വെള്ളം കുടിക്കുന്നത് കുറയുമ്പോൾ മൂത്രത്തിന്റെ അളവ് പറയുകയും അതിൻറെ കൂടെ ഈ ലവണങ്ങളെയും ധാതുക്കളെയും അലിയിക്കാനുള്ള ശേഷിയില്ലാതാവും..അത് പിന്നീട് കിഡ്നി സ്റ്റോൺ ആയി മാറുകയും ചെയ്തു.. ഒരു ദിവസം ഏകദേശം രണ്ടര ലിറ്റർ വെള്ളമെങ്കിലും യൂറിൻ ആയി പാസ് ചെയ്ത് പോവണം… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…