പുരുഷന്മാരിൽ ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ക്യാൻസറുകൾ.. ഇതിൻറെ പ്രധാന കാരണങ്ങളും പരിഹാര മാർഗങ്ങളും..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലർക്കും വിശദമായി കേൾക്കാൻ സമയം ഉണ്ടാവില്ല.. അതുകൊണ്ടുതന്നെ ആദ്യം അതിന്റെ പ്രധാനപ്പെട്ട പോയിന്റുകൾ മാത്രം ചുരുക്കിപ്പറയാം.. പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആളുകൾ ഈ വീഡിയോ ശ്രദ്ധയോടെ മുഴുവൻ കാണാൻ ശ്രമിക്കുക.. ഒന്നാമത്തേത് പുരുഷന്മാർക്ക് മാത്രമുള്ള ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ് എന്ന് പറയുന്നത്.. മൂത്ര വിസർജനത്തിലും അതുപോലെ ശുക്ല വിസർജനത്തിലും പ്രതിപാദനശേഷിയിലും ഒരു പ്രധാന പങ്കുവഹിക്കുന്ന അവയവം ആണ് ഇത്.. മൂത്രനാളിയെ രണ്ട് രീതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ടു വേവ് സ്വിച്ച് പോലെ ആക്കി മാറ്റുന്നത് പ്രോസ്റ്റേറ്റ് ആണ്..

രണ്ടാമത്തേത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലൂടെയാണ് മൂത്രനാളിയുടെ ആദ്യഭാഗം കടന്നുപോകുന്നത്.. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉണ്ടാവുന്ന നീർക്കെട്ടുകൾ അതുപോലെ മുഴയും ക്യാൻസറും ഒക്കെ മൂത്രവിസർജനത്തെയും അതുപോലെതന്നെ ശുക്ല വിസർജനത്തെയും തടസ്സപ്പെടുത്തുക മാത്രമല്ല ഇത് വന്ധ്യതയ്ക്ക് കാരണമാകുകയും ചെയ്യാം.. മൂന്നാമത്തേത് പ്രോസ്റ്റേറ്റ് സംബന്ധമായ രോഗങ്ങൾക്കായി വേണ്ടിവരുന്ന ഓപ്പറേഷനുകളും അതുപോലെ റേഡിയേഷൻസ്.. ആൻറി മെയിൽ ഹോർമോൺ തെറാപ്പി.. അതുപോലെ വൃക്ഷണം എടുത്തു മാറ്റുക.. കീമോതെറാപ്പി.. റേഡിയേഷൻസ് തുടങ്ങിയവ എല്ലാം മൂത്രവിസർജനത്തെയും അതുപോലെ ഇജാക്കുലേഷൻ അഥവാ ശുക്ല വിസർജനത്തെയും ലൈംഗികതയും ഒക്കെ ഇത് പ്രതികൂലമായി ബാധിക്കും.. നാലാമത്തേത് ബിപിഎച്ച് അതുപോലെ പ്രോസ്റ്റേറ്റ് ക്യാൻസർ ഒക്കെ ജീവിതശൈലി വിഭാഗത്തിലാണ് പെടുന്നത്..

ജീവിതശൈലി ക്രമീകരണത്തിലൂടെ ഈ രോഗങ്ങളെ ഒരു പരിധിവരെ തടയാനും പരിശോധനകളിലൂടെ തുടക്കത്തിലൂടെ തന്നെ കണ്ടെത്താനും കഴിഞ്ഞാൽ ഓപ്പറേഷനും അതുപോലെ മരുന്നുകളും ഇല്ലാതെ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.. അഞ്ചാമത്തേത് മൂത്ര തടസ്സം അതുപോലെ സെക്ഷ്വൽ ഡിസോഡർ എന്നിവ അനുഭവപ്പെട്ടാൽ അൾട്രാ സൗണ്ട് സ്കാൻ അതായത് സാധാരണ ഗർഭിണികളിൽ ചെയ്യുന്ന സ്കാനിങ്ങിൽ കൂടെ പ്രോസ്റ്റേറ്റ് വീക്കം കണ്ടെത്താനും..PSA അതുപോലെ ഇൻഫ്ളമേറ്ററി മാർക്കസ് തുടങ്ങിയ പരിശോധനകൾ രക്ത പരിശോധനകളിലൂടെ കാൻസറുകൾ സാധ്യത കണ്ടെത്താനും കഴിയും.. ആറാമത്തേത് വളരെ പതുക്കെ മാത്രം പ്രോഗ്രസ്സ് ചെയ്യുന്ന ഒരു ക്യാൻസറാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന ക്യാൻസർ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *