സ്വന്തം അമ്മയുടെ സ്ഥാനത്ത് കാണേണ്ട ചേട്ടൻറെ ഭാര്യയോട് അനിയൻ ചെയ്യുന്ന കാര്യങ്ങൾ..

തൻറെ അടിവസ്ത്രം അയയിൽ നിന്ന് എടുത്ത് മണത്തു നോക്കുന്ന ഭർത്താവിൻറെ അനിയൻ കിച്ചുവിനെ കണ്ടു കല്യാണി ഞെട്ടി നിന്നു.. അവനിൽ നിന്ന് അങ്ങനെയൊരു പെരുമാറ്റം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.. പിന്നീട് അവൻ നോക്കുന്ന രീതികളും തട്ടുന്നതും മുട്ടുന്നതും എല്ലാം തന്നെ കല്യാണിയെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.. അച്ചുനോട് ഇതെങ്ങനെ പറയും എന്ന് ആലോചിച്ചു രണ്ടുദിവസം പോയി.. കിച്ചു വളരെ നല്ല കുട്ടിയായിരുന്നു.. കഴിഞ്ഞ നാല് കൊല്ലവും അവനിൽ നിന്ന് ഇത്തരം ഒരു പെരുമാറ്റം കണ്ടിട്ടില്ല.. ഇത് ഇപ്പോൾ കോളേജിൽ പോയി തുടങ്ങിയ ശേഷമാണ് ഇങ്ങനെ.. എങ്ങനെയെങ്കിലും അച്ചുവിനോട് കാര്യങ്ങൾ പറയണം എന്ന് എനിക്ക്.. ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരൊള്ളൂ തിരുവനന്തപുരത്തേക്ക് പോവുകയാണ്.. അത് കേട്ടതും കല്യാണിയുടെ നെഞ്ചിൽ തീ ആളിക്കത്തി.. അച്ഛനും അമ്മയും നേരത്തെ തന്നെ മരിച്ചതാണ്..

അച്ചുവും കിച്ചുവും തമ്മിൽ 11 വയസ്സിന്റെ വ്യത്യാസമുണ്ട്.. കുഞ്ഞിന് പാല് കൊടുക്കുമ്പോൾ പോലും അവൻ ഒളിഞ്ഞു നോക്കാറുണ്ട് എന്ന് മനസ്സിലായ കല്യാണിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പോലും ഭയമായിരുന്നു.. വീട്ടിൽ പോവുകയാണെന്ന് നിനക്ക് ഇവിടെ നിന്നാൽ എന്താണ് കുഴപ്പം.. കിച്ചു ഇവിടെയില്ലേ അവൻ ഒറ്റയ്ക്ക് ആവില്ലേ.. ഞാൻ പറയുന്നത് ഒന്നു മനസ്സിലാക്കൂ.. അച്ചു അവളുടെ കണ്ണുകളിലേക്ക് നോക്കി നീ എന്തിനാണ് മോളെ കരയുന്നത്.. പഴയതുപോലെ ഒന്നും അല്ല ഏട്ടാ എനിക്ക് പേടിയാവുന്നു അവൻറെ കൂടെ ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ.. അവൻറെ കാര്യങ്ങൾ മുഴുവൻ വ്യക്തമായി പറഞ്ഞു.. അച്ചുവിനെ ദേഷ്യം കയറി കിച്ചുവിന്റെ നേരെ പോകാൻ തുടങ്ങിയതും കല്യാണി തടഞ്ഞു.. പ്രശ്നമുണ്ടാക്കല്ലേ ചേട്ടാ..

പിന്നെ ഞാൻ എന്താണ് ചെയ്യുക.. മടിയിലിരുത്തി താലോലിക്കണം.. ഏട്ടൻ തന്നെ മടിയിൽ ഇരുത്തി താലോലിച്ച കുട്ടിയല്ലേ.. കുറച്ച് ആയിട്ടാണ് ഇങ്ങനെ മാറ്റം അവൻ ഉണ്ടായത്.. കോളേജിൽ പോയി അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കൂ ചേട്ടാ.. ഇരുവരും കുറച്ചുനേരം മൗനമായിരുന്നു ചിന്തി ച്ചു.. നമ്മൾ എങ്ങോട്ടാണ് ഏട്ടാ പോകുന്നത് കാറിലിരുന്നു കൊണ്ട് കിച്ചു അച്ചുവിനോട് ചോദിച്ചു.. എനിക്ക് വയ്യടാ മനസ്സൊന്നും ഒരു സുഖമില്ല.. ഒരു സൈക്കോളജിസ്റ്റിനെ കാണണം.. ഒറ്റയ്ക്ക് പോകാൻ ഒരു മടി.. അതുകൊണ്ടാണ് നിന്നെ വിളിച്ചത്.. അതിൻറെയൊക്കെ ആവശ്യമുണ്ടോ ഏട്ടാ.. നമ്മുടെ മനസ്സ് നമ്മുടെ കയ്യിൽ അല്ലേ… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..

Leave a Reply

Your email address will not be published. Required fields are marked *