സർ സാറിനെ എന്തുകൊണ്ടാണ് എല്ലാവരും പട്ടാളം എന്ന് വിളിക്കുന്നത്.. തൻസീർ എന്ന നാലാം ക്ലാസുകാരന്റെ ചോദ്യം കേട്ട് കുര്യൻ സാർ അവനെ ഇരുത്തി ഒന്ന് നോക്കി.. നിനക്ക് അറിയണം അല്ലേ എന്നെ എന്തിനാണ് എല്ലാവരും പട്ടാളം എന്ന് വിളിക്കുന്നത് എന്ന്.. അവൻ ഭയത്തോടെ തലതാഴ്ത്തി.. ഉച്ചയ്ക്ക് ഉണ്ടായ വെയിൽ കൊടിമരത്തിന് താഴെ പട്ടാളം കുര്യൻ അവനെ മുത്തുകൾ കുത്തി കൈകൾ പൊക്കിപ്പിടിച്ച് അരമണിക്കൂർ ഇരുത്തിപ്പിച്ചു.. പട്ടാളം കുര്യൻ അത്രയും കർക്കശക്കാരനായിരുന്നു.. എങ്ങനെയെങ്കിലും മക്കൾ പഠിച്ച മാർക്കുകൾ വാങ്ങിച്ചാൽ മതിയെന്ന് ചിന്തിച്ചിരുന്ന അന്നത്തെ മാതാപിതാക്കൾ പട്ടാളത്തിന്റെ പ്രവർത്തികൾ കണ്ണടച്ച് പ്രോത്സാഹിപ്പിച്ചു.. പട്ടാളത്തിന്റെ ചൂരൽ കൊണ്ട് അടി കിട്ടിയാൽ രണ്ടു ദിവസം ഇരിക്കുമ്പോൾ അത് കഠിനമായ നീറ്റൽ ആയിരിക്കും.. അതുകൊണ്ടുതന്നെ അടി കിട്ടിയ ആളുകൾ എന്ത് ചെയ്യുമ്പോഴും രണ്ടാമത് ഒന്ന് ചിന്തിക്കാം..
അവധി മുൻകൂട്ടി പറയാതെ ലീവ് എടുക്കുന്ന ടീച്ചർമാരെ പട്ടാളം ഒരു ദിവസം മുഴുവൻ സ്റ്റാഫ് റൂമിന്റെ വെളിയിൽ നിർത്തും എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ കുട്ടികളുടെ അവിടുത്തെ കാര്യം.. ശക്തമായി ഇടിവെട്ടി മഴപെയ്താൽ ഒരു ദിവസം മഴത്തുള്ളികൾ ഓടിന്റെ മേൽ സംഹാരതാണ്ഡവം ആടിയ നിമിഷം.. ബെല്ലിൽ കൂട്ടമണി അടിക്കുന്ന പീയൂണിന്റെ കൈകൾ.. സ്കൂൾ മുറ്റം നിറയെ കുടകൾ കൊണ്ട് നിറയുന്ന കുട്ടികൾ.. കുര്യൻ മാഷ് എന്നുള്ള പിയൂണിന്റെ നീട്ടിയുള്ള വിളി ആ വിളി ഉച്ചത്തിൽ മുഴങ്ങിയും സ്റ്റേജിലെ കസേരയിൽ ആ പഴയ നിമിഷങ്ങൾ ഓർത്തിരുന്ന കുര്യൻ മനുഷ്യർ സദസ്സിലെ കയ്യാടികൾ കേട്ട് ഒന്ന് എഴുന്നേറ്റു..
സദസ്സിൽ മാറിമാറി നിന്ന് പ്രസംഗിക്കുന്ന ആളുകൾ കുര്യൻ മാഷിനെ പൊക്കി പറയുമ്പോൾ കിട്ടുന്ന കയ്യടികൾ ആയിരുന്നു ഇത്.. സാറിനെ കാണുന്നത് തന്നെ അന്ന് ഞങ്ങൾക്ക് പേടിയായിരുന്നു.. പക്ഷേ ആ പേടിയിൽ ഞങ്ങൾ പഠിച്ചു.. ഇന്ന് നല്ല നിലയിലായി.. നിങ്ങളുടെ നല്ലതിന് വേണ്ടിയായിരുന്നു സാർ അന്ന് അങ്ങനെ ചെയ്തത് എന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.. അങ്ങനെ പൂർവ്വ വിദ്യാർത്ഥികൾ ഓരോരുത്തരായി സാറിൻറെ മഹത്വം പറയുമ്പോഴും മാഷിൻറെ മനസ്സ് ആ മഴയുള്ള ദിവസത്തിൽ തന്നെയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….