കുട്ടികളിൽ കണ്ടുവരുന്ന പ്രമേഹ രോഗങ്ങൾ.. ജീവിതത്തിൽ ഒരിക്കലും ഷുഗർ വരാതിരിക്കാനും ഷുഗർ രോഗങ്ങൾ നിയന്ത്രിക്കാനും ഉള്ള മാർഗങ്ങൾ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമുക്ക് എല്ലാവർക്കും അറിയാം നവംബർ 14 എന്ന് പറയുന്നത് വേൾഡ് ഡയബറ്റിക് ആയിട്ടാണ് ആചരിച്ചുവരുന്നത്.. അതുകൊണ്ടുതന്നെ നവംബർ മാസം മുഴുവനും നമ്മൾ ഈ വേൾഡ് ഡയബറ്റിക് ഡേ യുടെ തീം ആയിട്ടാണ് വീഡിയോസ് ചെയ്യുന്നത്.. ഈ വർഷത്തെ തീം എന്നു പറയുന്നത് ഡയബറ്റിസ് എജുക്കേഷൻ എന്നാണ്.. പ്രമേഹരോഗ സംബന്ധമായുള്ള അറിവുകൾ രോഗികൾക്കും അതുപോലെതന്നെ സാധാരണ ജനങ്ങളിലേക്കും ഇതിനെക്കുറിച്ചുള്ള ഒരു അവബോധം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ് ഈ വർഷത്തെ തീം എന്നു പറയുന്നത്.. അതിൻറെ ഭാഗമായിട്ട് ഉള്ള ഒരു വീഡിയോ ആണ് ഇത്.. ഏറ്റവും കാതലായ പ്രശ്നങ്ങൾ ആണ് ഇതിനകത്ത് കൈകാര്യം ചെയ്യുന്നത്…

എന്തുകൊണ്ടാണ് നമുക്ക് പ്രമേഹരോഗം വരുന്നത് എന്നുള്ള ഒരു ചോദ്യം അതിൻറെ ആ ഒരു സയൻസ് മനസ്സിലാക്കിയാൽ പലപ്പോഴും അതിനെ പ്രതിരോധിക്കാൻ ആയിട്ട് നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നുള്ളത് പലപ്പോഴും നമുക്ക് എളുപ്പത്തിൽ തന്നെ മനസ്സിലാക്കാം.. അപ്പോൾ ടൈപ്പ് ടു ഡയബറ്റിസിനെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്.. പ്രധാനമായിട്ടും നമുക്ക് എല്ലാവർക്കും അറിയാം രണ്ട് തരം ഡയബറ്റിസ് ആണ് ഉള്ളത്.. ടൈപ്പ് വൺ ഡയബറ്റിസ് കുട്ടികളിൽ കാണുന്ന ഒരു പ്രമേഹ രോഗം.. അത് ഇൻസുലിൻ ഉണ്ടാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ്.. അവിടെ ഇൻസുലിൻ അല്ലാതെ യാതൊരു ചികിത്സാരീതികളും ഫലപ്രദമല്ല.. ഇൻസുലിൻ കണ്ടുപിടിച്ചിട്ട് ഏകദേശം നൂറു വർഷങ്ങൾ മേലെയായി..

ഇൻസുലിൻ കണ്ടുപിടിക്കുന്നതിനു മുൻപേ തന്നെ ഇത്തരം കുട്ടികൾ അഞ്ച് അല്ലെങ്കിൽ ആറു വർഷങ്ങൾ കൊണ്ട് തന്നെ മരിച്ചുപോകുന്ന ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്. പക്ഷേ ഇൻസുലിൻ കണ്ടുപിടിച്ചതിനുശേഷം ഇവരെ നല്ല രീതിയിൽ ചികിത്സിക്കാനും ഇവരുടെ നീണ്ട ജീവിതം തന്നെ ഒരു കുഴപ്പവുമില്ലാതെ ജീവിക്കാനുള്ള ഒരു സാഹചര്യവും ഇന്ന് ടൈപ്പ് വൺ ഡയബറ്റിക് ആയ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് അത് തീർച്ചയായും മോഡേൺ മെഡിസിൻ നൽകിയ വലിയൊരു കണ്ടുപിടിത്തമാണ്..

അത് തീർത്തും വലിയൊരു കാര്യമാണ് കാരണം ഇൻസുലിൻ കണ്ടുപിടിച്ചതിനു മുൻപേ നമുക്ക് ബാക്ടീരിയൽ ഇൻഫെക്ഷൻ വരുമ്പോൾ അതിനെ ട്രീറ്റ് ചെയ്യാനുള്ള കഴിവില്ലായിരുന്നു.. പക്ഷേ ഇന്ന് അങ്ങനെ എല്ലാം നമുക്ക് ഏതുതരം ഇൻഫെക്ഷൻ നിന്നാലും നമുക്ക് അത് വളരെ പെട്ടെന്ന് തന്നെ ചികിത്സിക്കാനുള്ള അത് പൂർണ്ണമായും ഭേദമാക്കാനുള്ള ഒരു സാഹചര്യത്തിലേക്ക് വരുന്നത് അത് ഈ പെൻസുലിൽ എന്ന് പറയുന്ന ആൻറി ബയോട്ടിക്സ് എന്ന് ഗ്രൂപ്പുകളിലുള്ള മരുന്നുകളെ കുറച്ചു നമ്മൾ മനസ്സിലാക്കുമ്പോൾ ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *