ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് തൈറോയ്ഡ് എന്ന വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ തൊണ്ടയിൽ ചിത്രശലഭത്തെ പോലെ നല്ല ഭംഗിയുള്ള കഴുത്തിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്.. നമ്മൾ കഴിക്കുന്ന ആഹാരത്തിന് എല്ലാം അതിൻറെ വേണ്ടവിധത്തിൽ അത് ആരോഗ്യകരമാക്കി മാറ്റുന്ന ജോലിയാണ് തൈറോയ്ഡ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നത്. അതുകൊണ്ടാണ് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങൾക്കും മറ്റു അവയവങ്ങൾക്കും എല്ലാം എനർജികൾ ലഭിക്കുന്നത്.. അതുമൂലമാണ് അവയെല്ലാം നല്ലപോലെ പ്രവർത്തിക്കുന്നത്.. അതുകൊണ്ട് നമ്മളെല്ലാവരും ആരോഗ്യകരമായി ജീവിക്കുന്നു.. ഹൈഡിങ് എന്നു പറയുന്ന എലമെന്റ് എടുത്ത് ആണ് തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തിക്കുന്നത്.. നമ്മുടെ ശരീരത്തിൽ ഹൈഡിങ് അളവ് കൂടിയാലും പറഞ്ഞാലും അത് നമ്മുടെ തൈറോയ്ഡിന്റെ പ്രവർത്തനക്ഷമതയെ കാര്യമായി തന്നെ ബാധിക്കും.. തൈറോയ്ഡിന്റെ രൂപത്തിലോ സൈസുകളിലോ വ്യത്യാസം വന്നാലോ തൈറോയ്ഡ് അസുഖങ്ങൾ വരാം..
ഇത് ജന്മനാൽ കൊണ്ടും വരാം അതുപോലെ മറ്റുള്ള ഓപ്പറേഷനുകൾ ചെയ്തതിന്റെ റേഡിയേഷൻസ് അതുപോലെ ഇൻഫെക്ഷൻസ് അതിൻറെ മരുന്നുകൾ ഉപയോഗിച്ചതുകൊണ്ടോ എല്ലാം തൈറോയ്ഡ് അസുഖങ്ങൾ വരാം.. ഇതിൻറെ എല്ലാം കൂടിച്ചേരലുകൾ കൊണ്ടായിരിക്കാം മിക്ക രോഗികളും തൈറോയ്ഡ് അസുഖം പറഞ്ഞ് ഹോസ്പിറ്റലിലേക്ക് വരുന്നത്.. തൈറോയ്ഡ് അസുഖങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.. അതായത് പ്രവർത്തനം കൂടുതൽ ഉള്ള തൈറോയ്ഡ്.. കൂടുതലായിട്ട് തൈറോയ്ഡ് സെക്ക്രെഷൻസ് നടത്തി കൂടുതലായി നമ്മൾ കഴിക്കുന്ന ആഹാരങ്ങളെ ദഹിപ്പിച്ച് ഒരുപാട് എനർജികളെ ആക്സിലേറ്റർ ചെയ്ത് എനർജി ഉണ്ടാക്കി എല്ലാം കൂടുതലായി പ്രവർത്തിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അസുഖമാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത്.. നിങ്ങൾ എത്ര തന്നെ നല്ല ആഹാരങ്ങൾ കഴിച്ചാലും ശരീരം കൂടുതൽ ക്ഷീണിച്ചുവരുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…