പരീക്ഷയിൽ തന്നെക്കാൾ മാർക്ക് വാങ്ങി എന്നു പറഞ്ഞു ആ കുട്ടിയുടെ കയ്യിൽ കോമ്പസ് കുത്തി ഇറക്കുകയാണ് ചെയ്യുന്നത്.. ഹെഡ്മാസ്റ്ററുടെ ചോദ്യത്തിനുമുന്നിൽ ഒന്നും മിണ്ടാൻ കഴിയാതെ അമേയ യുടെ അമ്മ ഇരുന്നു.. ആ കുട്ടിയുടെ അമ്മ പരാതിയില്ല എന്നു പറഞ്ഞതുകൊണ്ട് ആ പ്രശ്നം അവിടെ തോർന്നു.. ഇല്ലെങ്കിൽ നീ ഒന്ന് ആലോചിച്ചുനോക്കൂ.. സ്കൂളിൻറെ അഭിമാനം തന്നെ ചോദ്യം ചെയ്യപ്പെടില്ലേ.. അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇത്തരമൊരു ക്രൂരതയ്ക്ക് മുതിരും എന്ന് അമ്മ ഒരിക്കലും കരുതിയിരുന്നില്ല.. എനിക്ക് അറിയില്ല ടീച്ചർ പരീക്ഷയ്ക്ക് ഇപ്പോഴും എപ്പോഴും ഇവളായിരുന്നു ഒന്നാമത്.. ആദ്യമായി രണ്ടാം സ്ഥാനത്ത് ആയത് മുതൽ ഇവൾ ഇങ്ങനെയാണ്.. എന്നുപറഞ്ഞ് ഇതൊന്നും ഞങ്ങൾ അറിയേണ്ട കാര്യമില്ല.. ഞങ്ങടെ സ്കൂളിൻറെ അഭിമാനം.. ഒന്നു നിർത്തുമോ.. അവളുടെ അമ്മ പൊട്ടിത്തെറിച്ചു.. ഹെഡ്മാസ്റ്റർ ഒരു ഞെട്ടലോടെ അവരെ നോക്കി..
നിങ്ങടെ ഒരു അഭിമാനം പിള്ളേരെ നോക്കാൻ സമയമില്ലെങ്കിൽ പിന്നെ നിങ്ങൾ ഇതും തുറന്നു കൊണ്ടിരിക്കുന്നത് എന്തിനാണ് ക്യാഷ് ഉണ്ടാക്കാനോ.. പക്ഷേ എൻറെ മോൾ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷേ അതിൽ നിന്നും കൈകഴുകി രക്ഷപ്പെടാൻ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.. ഒരു ദിവസത്തെ 8.. 10 മണിക്കൂർ ഞങ്ങടെ കുട്ടികൾ ചെലവഴിക്കുന്നത് സ്കൂളിലാണ്.. നിങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് ഞങ്ങൾ അവരെ സ്കൂളിലേക്ക് അയക്കുന്നത്.. ഹെഡ്മാസ്റ്റർ ഒന്നും മിണ്ടിയില്ല.. സോറി സർ ഒന്നാമത് ജനിക്കുമ്പോൾ തന്നെ സ്മാർട്ട് ഫോണുകൾ പിടിച്ച് കളിക്കുന്ന ആളുകളാണ്.. ഒരുപാട് ഇൻഫർമേഷൻ ലഭിക്കാനുള്ള സോഴ്സ് അവർക്ക് ഇന്ന് ഉണ്ട്.. അതിൽ തെറ്റും ശരിയും തിരിച്ചറിയാനുള്ള പക്വത വരും മുന്നേ എല്ലാവരും തലയിൽ കയറും.. അവൾ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു.. എനിക്ക് ആ കുട്ടിയുടെ അഡ്രസ്സ് ഒന്ന് തരാമോ.. അവളുടെ പാരൻസ് ഒരുപാട് ഇൻഫ്ലുവൻസുള്ള ആരെങ്കിലുമാണോ..
ആ കുട്ടിയെ സ്പോൺസർ ചെയ്തിരിക്കുന്നത് ഇവിടുത്തെ ഫാദർ ആണ്.. പഠന ചെലവുകൾ എല്ലാം അദ്ദേഹമാണ് നോക്കുന്നത്.. പിന്നീട് പള്ളിയിലേക്ക് എത്തുന്നു അവർ.. ഇതിനു മുന്നേ അമേയെ ഇങ്ങനെയൊന്നും ചെയ്തിട്ടില്ല ഫാദർ.. കേട്ടപ്പോൾ തന്നെ എന്തോ പോലെ ആയി.. എനിക്ക് ആ കുട്ടിയെ ഒന്ന് കാണാൻ പറ്റുമോ.. അതിനെന്താ കാണാലോ പക്ഷേ അതിനുമുമ്പ് എനിക്ക് അമേയ യുടെ അടുത്ത കുറച്ചുനേരം സംസാരിക്കണം.. അമേയയും ഫാദറും വരച്ചുവട്ടിൽ ഇരുന്നു.. മോൾ എന്തിനാ അപർണയെ ഉപദ്രവിച്ചത്.. അയാൾ അവളെ ചേർത്തുപിടിച്ചുകൊണ്ട് തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.. അവൾ എന്നെക്കാളും മാർക്ക് വാങ്ങി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…