സ്കിൻ പ്രോബ്ലംസ് വരുന്നതിനു പിന്നിലെ യഥാർത്ഥ കാരണങ്ങൾ.. ഇവ പൂർണമായും പരിഹരിക്കാനുള്ള മാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്നു ഒരുപാട് പേരുടെ പ്രധാനപ്പെട്ട ഒരു കൺസെൻ എന്ന് പറയുന്നത് അവരുടെ സ്കിൻ ആണ്.. സ്കിന്നിന് ചുളുവ് വരുന്നു.. അതുപോലെ സ്കിൻ ഡ്രൈ ആവുന്നു.. സ്കിന്നിൽ ചൊറിച്ചിൽ ഉണ്ടാവുന്നു.. അതുകൂടാതെ പാടുകൾ വരുന്നു എന്നുള്ള സ്കിൻ റിലേറ്റഡ് ആയിട്ടുള്ള ഒരുപാട് പ്രശ്നങ്ങൾ എപ്പോഴും നമ്മളെ ബാധിച്ചു കൊണ്ടിരിക്കും കാരണം നമുക്ക് എപ്പോഴും എല്ലാ സ്ഥലങ്ങളിലും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു വിഷയമായി വരുന്നതാണ് സ്കിൻ.. അതുപോലെ മുടികൊഴിച്ചിലും ഒരു വലിയ സ്കിൻ പ്രശ്നമാണ്.. മുടി വട്ടത്തിൽ കൊഴിയുന്നതും സ്കിൻ പ്രോബ്ലം ആണ്.. അതുപോലെ മുടി നരക്കുന്നതും ഒരു സ്കിൻ പ്രോബ്ലം ആണ്.. അപ്പോൾ ഇതെല്ലാം മുടി റിലേറ്റഡ് ആയി വരുന്നതും എല്ലാം സ്കിൻ പ്രോബ്ലം തന്നെയാണ്..

പക്ഷേ ഇത്തരത്തിൽ സ്‌കിന്നിന് പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ സ്കിൻ ആയി ബന്ധപ്പെട്ട രീതിയിലുള്ള മരുന്നുകളും ട്രീറ്റ്മെന്റുകളും ആണ് നമ്മൾ ഫോക്കസ് ചെയ്യുന്നത്.. പക്ഷേ യഥാർത്ഥത്തിൽ മനസ്സിലാക്കേണ്ട കാര്യം ഉണ്ട്.. സ്കിൻ എന്നുപറയുന്നത് സ്കിൻ പ്രശ്നം അല്ല അത് എപ്പോഴും നമ്മൾ സ്കിൻ എന്ന രീതിയിൽ നോക്കുമ്പോഴാണ്.. ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും കാരണം ഇപ്പോൾ റൈറ്റ് കൈയിൽ ഒരു കുരു വന്നു. അവിടെ നമ്മൾ ഓയിൽമെന്റ് തേച്ചു അത് അവിടെ നിന്നും പോയി അതാണ് അതിന്റെ പ്രത്യേകത.. പക്ഷേ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച കഴിയുമ്പോൾ അത് മറ്റേ കയ്യിലേക്ക് വരും.. അതിൽ പ്രത്യേകിച്ച് അത്ഭുതം ഒന്നും തന്നെയില്ല.. അതുപോലെ ഫംഗൽ ഇൻഫെക്ഷൻ ശ്രദ്ധിച്ചിട്ടുണ്ടോ അതിനായി ഒയിൻമെൻ്റ് തേച്ചാൽ പറയും..

രണ്ടുദിവസം അത് ഉപയോഗിക്കാതെ ഇരുന്നാൽ അത് വീണ്ടും വരും.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്റേണൽ ആണ് സ്കിൻ റിലേറ്റഡ് ആയിട്ടുള്ള ഏതൊരു പ്രശ്നവും ഇന്റേണൽ പ്രോബ്ലം ആണ്.. അതുപോലെ വെള്ളപ്പാണ്ട് എന്നിവ വരുന്നത് ഒരു ഇന്റേണൽ പ്രശ്നം കൊണ്ടാണ്.. അതുപോലെ തൈറോയ്ഡ്ഐറ്റസ് ഉള്ള ആളുകൾക്ക് സ്ഥിരമായി വരുന്ന ഒരു പ്രശ്നമാണ് ഈ സ്കിൻ പ്രോബ്ലംസ്.. അതേപോലെ മുഖത്ത് വരുന്ന പാടുകൾ.. മുഖം ഇരുണ്ട് വരുന്നത്.. ഇവയെല്ലാം തന്നെ തൈറോയ്ഡ് റിലേറ്റഡ് പ്രോബ്ലംസ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *