മൂത്രത്തിലൂടെ പ്രോട്ടീൻ പുറന്തള്ളപ്പെടുന്നതിന്റെ പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾ മൂത്രം ഒഴിക്കുമ്പോൾ പത കാണാറുണ്ടോ.. സാധാരണ നമ്മൾ ചിലപ്പോൾ മൂത്രമൊഴിക്കുമ്പോൾ അത് ഒന്ന് രണ്ട് സെക്കൻഡിൽ തന്നെ പോകാറുണ്ട് പക്ഷേ ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇതിൻറെ കൂടെ തന്നെ നമുക്ക് അമിതമായ ക്ഷീണവും അനുഭവപ്പെടുമ്പോൾ.. പലപ്പോഴും പല രോഗികളും പരിശോധനയ്ക്ക് വരുമ്പോൾ വളരെ ആദിയോടുകൂടി പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ മൂത്രമൊഴിക്കുമ്പോൾ അമിതമായ പത കാണുന്നു എന്നുള്ളത്.. സാധാരണ ഇത്തരത്തിൽ ഒരു ലക്ഷണം കാണുമ്പോൾ എല്ലാവരും കരുത്തുന്നത് കിഡ്നിക്ക് എന്തോ തകരാറുണ്ട് എന്നാണ്.. ഇത്തരത്തിൽ മൂത്രത്തിലൂടെ പത പോകുന്നത് പ്രമേഹരോഗികൾക്ക് മാത്രമാണോ കാണുന്നത്.. അതുപോലെ ഇത് വളരെയധികം പേടിക്കേണ്ട കാര്യമാണോ.. ഇതിന് നമ്മൾ എപ്പോഴാണ് സീരിയസ് ആയി എടുക്കേണ്ടത് എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് വിശദമായി പരിശോധിക്കാം..

അപ്പോൾ എന്താണ് പ്രോട്ടീൻ യൂറിയ അല്ലെങ്കിൽ മൂത്രത്തിൽ കൂടെ പത കാണുക അല്ലെങ്കിൽ മൂത്രത്തിൽ കൂടെ ഒരു പൊടി പോകുന്ന കണ്ടീഷൻ എന്താണ് എന്നതിനെ കുറിച്ചാണ് നമ്മൾ ഇന്ന് വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്.. നമുക്കറിയാം നമ്മുടെ ശരീരത്തിലെ 50 മുതൽ 60% വരെ പ്രോട്ടീനാണ് നമ്മുടെ മൂത്രത്തിൽ കാണപ്പെടുന്നത്.. ഈ പ്രോട്ടീൻ തന്നെ രണ്ടു വിധം ഉണ്ട്.. അതിൽ ഏറ്റവും കൂടുതൽ ആൽബമിന്‍ ആണ് കാണപ്പെടുന്നത്.. ആൽബമിൻ എന്ന് പറയുമ്പോൾ തന്നെ മുട്ടയുടെ വെള്ളയാണ് നമുക്ക് എല്ലാവർക്കും ഓർമ്മ വരിക.. അതുതന്നെയാണ് നമ്മുടെ രക്തത്തിലുള്ള ഒരു കണ്ടീഷനും.. അതായത് നമുക്ക് മുറിവ് പറ്റി കഴിയുമ്പോൾ ആദ്യം വരുന്ന ഒരു യെല്ലോ കളറിലുള്ള ഒരു സിറം തന്നെയാണ് പ്രോട്ടീൻ യൂറിയ എന്ന് പറയുന്നത്.. ഇതാണ് നമ്മുടെ മൂത്രത്തിലൂടെ പോകുന്ന അവസ്ഥ.. അതായത് നമ്മൾ മൂത്രമൊഴിക്കുമ്പോൾ നമ്മുടെ രക്തത്തിലുള്ള പ്രോട്ടീൻ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.. ഇതാണ് നമ്മൾ കോമൺ ആയി പറയുന്ന പ്രോട്ടീൻ യൂറിയ അല്ലെങ്കിൽ ആൽബമിൻ യൂറിയ എന്ന് പറയുന്ന കണ്ടീഷൻ..

നമുക്കറിയാം നമ്മുടെ നട്ടെല്ല് ഇരുവശങ്ങളിലായി അരക്കെട്ടിന്റെ ഉള്ളിലായി നമ്മുടെ വൃക്കകൾ സ്ഥിതി ചെയ്യുന്നുണ്ട്.. ഈ വൃക്കകളാണ് നമ്മുടെ ശരീരത്തിലുള്ള എല്ലാ വിഷപദാർത്ഥങ്ങളും മൂത്രത്തിലൂടെ പുറന്തള്ളപ്പെടാൻ സഹായിക്കുന്നത്.. അതായത് നമ്മുടെ ശരീരത്തിലെ അരിപ്പ ആയിട്ടാണ് വൃക്കകൾ നിലകൊള്ളുന്നത്.. അപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ അരിപ്പ എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ നമുക്ക് ആവശ്യമുള്ളതും അല്ലാത്തതുമായ കാര്യങ്ങളെല്ലാം തന്നെ അതിലൂടെ പുറത്തുപോകും.. അതുപോലെതന്നെയാണ് നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിക്കുമ്പോൾ ഇതേ സാഹചര്യം തന്നെയാണ് നമ്മുടെ ശരീരത്തിനുള്ളിലും നടക്കുന്നത്.. സാധാരണയായിട്ട് നമ്മുടെ ശരീരത്തിനുള്ളിൽ നിന്ന് പ്രോട്ടീൻ പുറത്തേക്ക് പോകാൻ പാടില്ല.. നമ്മുടെ വൃക്കകളുടെ എന്തെങ്കിലും തകരാറുകൾ വരുമ്പോൾ നമ്മുടെ മൂത്രത്തിലൂടെ ഈ പ്രോട്ടീനുകൾ പുറന്തള്ളപ്പെടുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *