അന്നും അവൾ ആ കുപ്പായം എടുത്ത് ദേഹത്തോട് ചേർത്ത് വച്ച് മുറിയിൽ ചെറിയ കണ്ണാടിക്ക് മുന്നിൽ നിന്നു നോക്കി.. അവൾക്ക് അന്ന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഇതൊക്കെ ഇട്ടാൽ താൻ അതിയായ സുന്ദരി ആകും അല്ലേ.. പെട്ടെന്ന് വാതിലിൽ മുട്ടുകേട്ടു.. കയ്യിലിരുന്ന ഡ്രസ്സ് അവൾ വേഗം തുണി തൈക്കുന്ന മെഷീനിൽ ഇട്ട് ഓടിപ്പോയി വാതിൽ തുറന്നു.. എവിടെ ആ ഉടുപ്പ്.. ആ ശബ്ദം കേട്ട് അവൾ പതറിപ്പോയി.. അത് ഞാൻ തേക്കുന്നത് ഉള്ളൂ കൊച്ചമ്മ.. എത്ര നേരമായി നിന്നോട് തേക്കാനായി പറഞ്ഞിട്ട്.. നീ ഇതുവരെ ഇവിടെ എന്തെടുക്കുകയായിരുന്നു.. മോൾക്ക് പോകാൻ സമയമായി.. അത് പിന്നെ ഞാൻ ഇന്ന് ടോയ്ലറ്റിൽ പോയി.. അവൾ ഒന്ന് വിറയലോടുകൂടി പറഞ്ഞു.. അല്ലെങ്കിലും നിന്നെ ആവശ്യത്തിന് ഒട്ടും ഉപകരിക്കില്ല അസത്ത്..
എണ്ണി കൊടുക്കുന്ന ശമ്പളം വെറും വേസ്റ്റ്.. അവൾ അകത്തുനിന്ന് വിറയ്ക്കാൻ തുടങ്ങി.. കൊച്ചമ്മേ, ഞാനിപ്പോൾ തന്നെ തേച്ചു തരാം.. വേഗം തേച്ച് റൂമിലേക്ക് കൊണ്ടുവാ.. ധൃതി കൂട്ടി കത്തിച്ചു കളഞ്ഞേക്കല്ലേ.. അവർ ചാടിതുള്ളി അവരുടെ മുറിയിലേക്ക് പോയി.. താമര വളരെ ശ്രദ്ധയോടുകൂടി ആ കുപ്പായം തേച്ചു.. മീനുവിന്റെ മുറിയിലേക്ക് ഓടിച്ചെന്ന്.. തൻറെ അതേ പ്രായത്തിലുള്ള മീനു മേക്കപ്പ് ഒക്കെ ഇട്ട് സുന്ദരിയായി നിൽക്കുന്നു.. നീളം ചെയ്ത അവളുടെ മുടി കളർ ചെയ്ത വിടർത്തിയിട്ടിരിക്കുന്നു.. അവളുടെ കഴുത്തിൽ കിടക്കുന്ന വൈരമാല വെട്ടി തിളങ്ങുന്നു.. താമരയുടെ കണ്ണുകളിൽ ഒരു പിടച്ചിൽ ഉണ്ടായിരുന്നു.. എന്താടി നീ വാ പൊളിച്ചു നിൽക്കുന്നത് ഞാൻ മോളിന്റെ കൂടെ ഒന്ന് പുറത്തു പോവുകയാണ്..
അടുക്കള വൃത്തിയാക്കി ഇട്ടിട്ട് മോളുടെ മുറിയും ടോയ്ലറ്റും എന്ന് ക്ലീൻ ചെയ്ത് ഇട്.. അവളുടെ കയ്യിൽ നിന്നും അവർ കുപ്പായം വാങ്ങി മുറിയിലേക്ക് കയറി.. താമര അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവർ അവരെ തിരികെ വിളിച്ചു.. ഈ ഉടുപ്പിൽ ആകെ വിയർപ്പ് ആണ് ആണല്ലോ നീ ഇത് ഷാമ്പു ഇട്ടല്ലേ കഴുകിയത്.. അതേ കൊച്ചമ്മ.. കൊച്ചമ്മ പറഞ്ഞതുപോലെ തന്നെയാണ് ഞാൻ ചെയ്തത്.. എന്തോ ഒരു ചീത്ത മണം ഇതിൽ മോളെ പെർഫ്യൂം നല്ലപോലെ ഇതിലൊന്ന് അടിക്ക്.. അവൾ വേഗം പിന്നീട് അടുക്കളയിലേക്ക് പോയി.. നിറയെ പാത്രങ്ങൾ കഴുകാൻ നിരത്തി ഇട്ടിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…