ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് എല്ലാ അമ്മമാർക്കും പ്രഗ്നൻസി കഴിഞ്ഞ് വീട്ടിൽ അറസ്റ്റ് ചെയ്തു കിടക്കുന്ന സമയത്ത് പ്രത്യേകിച്ചും ആദ്യത്തെ പ്രസവം കഴിഞ്ഞിട്ട് ഇരിക്കുന്ന അമ്മമാർക്ക് പല ബന്ധുക്കളുമായി വന്ന അല്ലെങ്കിൽ വീട്ടുകാർ ആണെങ്കിൽ പോലും അവരെ കാണാൻ വന്ന് പല അനാവശ്യമായ ഉപദേശങ്ങളും കൊടുക്കാറുണ്ട്.. അപ്പോൾ ഇത്രയും ഉപദേശങ്ങൾ വരുന്നതിൽ കൂടുതലും കുഞ്ഞിന് മിൽക് ഫീഡ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അതുപോലെതന്നെ ബ്രസ്റ്റിനെ കുറിച്ച് ഒക്കെ ആയിരിക്കും.. അതായത് വീട്ടിൽ കുഞ്ഞു കരഞ്ഞാൽ പോലും പാലിൻറെ കുറവുകൊണ്ടാണ് അല്ലെങ്കിൽ ശരിയായി ഫീഡ് ചെയ്യാത്തതുകൊണ്ടാണ് എന്നൊക്കെ പറയാറുണ്ട്.. അതുപോലെതന്നെ ഡോക്ടറെ കാണിക്കണം തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും..
ഇത്തരത്തിൽ ആളുകൾ ചോദിക്കുമ്പോൾ സ്വാഭാവികമായിട്ടും അമ്മമാർക്ക് ഇതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകും.. ടെൻഷനും വരും അതുകൊണ്ട് തന്നെ അത്രയും ദിവസം കറക്റ്റ് ആയി ഫീഡ് ചെയ്തിരുന്നവർക്ക് ചിലപ്പോൾ പാല് കുറയാൻ തുടങ്ങും.. എല്ലാ അമ്മമാർക്കും ഉള്ള ഒരു കഴിവാണ് പ്രഗ്നൻസി കഴിഞ്ഞാൽ ഉടനെ കുഞ്ഞിനുവേണ്ടി വരുന്ന പാല് എന്ന് പറയുന്നത് അത് തികച്ചും നാച്ചുറലായി സംഭവിക്കുന്ന ഒന്നാണ്.. അപ്പോൾ ഇത്തരത്തിൽ ബ്രെസ്റ്റ് മിൽക്ക് പറയുക എന്നുള്ളത് അല്ലെങ്കിൽ വരാതിരിക്കുക എന്നുള്ളത് അത്രയും കോമൺ ആയിട്ടുള്ള ഒരു പ്രോബ്ലം അല്ല.. വളരെ റെയർ ആയിട്ട് ചില ആളുകളിൽ മാത്രം കണ്ടുവരുന്ന ഒരു കണ്ടീഷൻ ആണ്.. പക്ഷേ നിങ്ങൾക്ക് പാല് കുറവാണ് അതുപോലെ തന്നെ കുഞ്ഞിന് പാല് കൊടുത്തിട്ടും വെറുതെ കിടന്ന് കരയുകയാണ്.. അതുപോലെതന്നെ വേണ്ടത്ര മൂത്രം പോകുന്നില്ല.. അതുപോലെ ശരിയായ ഉറങ്ങുന്നില്ല..
അപ്പോൾ മനസ്സിലാക്കാൻ കുഞ്ഞിന് പാല് വേണ്ടത്ര തികയുന്നില്ല എന്നുള്ള കാര്യം.. ഇത്തരത്തിൽ ബ്രെസ്റ്റ് മിൽക്ക് അമ്മമാരിൽ പറയുമ്പോൾ നമുക്ക് വീട്ടിൽ വച്ച് തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്.. അതായത് ഇതുമായി ബന്ധപ്പെട്ട ഒരു 7 ഭക്ഷണ രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്.. ഈ ഏഴു ഭക്ഷണങ്ങളും നമ്മുടെ ബ്രസ്റ്റ് മിൽക്ക് പ്രൊഡക്ഷന് വളരെയധികം വർദ്ധിപ്പിക്കുകയും സഹായിക്കുകയും ചെയ്യും.. ആർട്ടിഫിഷൽ ഫീഡിങ്ങിലേക്ക് നിങ്ങൾ പോകുന്നതിനു മുമ്പ് ഇത്തരം ഭക്ഷണ രീതികളെ കുറിച്ച് അറിഞ്ഞിരിക്കുകയും ഇവ ഒന്ന് കഴിക്കുകയും ചെയ്യണം.. ഏറ്റവും അമൂല്യമായ കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു ഭക്ഷണമാണ് ഈ ബ്രെസ്റ്റ് മിൽക്ക് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…