പ്രമേഹ രോഗങ്ങളും ഹാർട്ട് ഡിസീസുകളും വരാതിരിക്കാനായി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മധ്യവയസ്സിൽ അല്ലെങ്കിൽ ചിലപ്പോൾ അതിനുമുമ്പ് തന്നെ പ്രഷർ ഷുഗർ അതുപോലെ കൊളസ്ട്രോൾ ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങളെല്ലാം എത്തും.. പുറമെ ഹാർട്ടറ്റാക്ക്.. സ്ട്രോക്ക്.. ക്യാൻസർ തുടങ്ങിയ രോഗങ്ങളും എത്താം.. വീട്ടിൽ ഉണ്ടാകുന്ന എല്ലാ പ്രാരാബ്ദങ്ങളും ചെയ്തുതീർത്ത മധ്യവയസ്സിൽ എത്തുമ്പോൾ മൂന്നുനേരവും ദിവസവും കഴിക്കാൻ കുറെ ഗുളികകളും കുറെ രോഗങ്ങളും മാത്രമായിരിക്കും ബാക്കി ഉണ്ടാവുക.. ചിലപ്പോൾ അവരുടെ മക്കൾ പോലും അവരുടെ അടുത്ത് ഉണ്ടാവണമെന്നില്ല ആ ഒരു സമയത്ത്.. അതുകൊണ്ടുതന്നെ വേണ്ടത്ര ശ്രദ്ധയും പരിചരണവും അവർക്ക് ലഭിക്കുന്നില്ല.. ഒരു മരുന്ന് എടുത്തു കൊടുക്കാൻ പോലും ആരും ഉണ്ടാവില്ല..

മധ്യവയസ്സിൽ വരുന്ന മറവിരോഗം കാരണം മരുന്നുകൾ കഴിച്ചോ അല്ലെങ്കിൽ ഏതൊക്കെ ഏത് സമയത്താണ് കഴിക്കേണ്ടത് എന്ന് പോലും ചിലപ്പോൾ അവർക്ക് ധാരണ ഉണ്ടാവില്ല.. അതുപോലെതന്നെ ഇത്തരക്കാർക്ക് ഉണ്ടാവുന്ന അമിതവണ്ണം മൂലം വ്യായാമം പോയിട്ട് അത്യാവശ്യ കാര്യങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥ വരും.. ഇന്ന് നമുക്ക് ഒരു ഉദാഹരണത്തിന് വേണ്ടി ഒരു രോഗിയുടെ കാര്യം പരിശോധിക്കാം.. ഈ സ്ത്രീക്ക് 67 വയസ്സാണ് ഉള്ളത്.. അവരോട് ശരീരഭാരം എന്നു പറയുന്നത് 71 കിലോ ആണ്.. അവർക്ക് 24 വർഷമായിട്ട് ഷുഗർ ഉണ്ട് അത്രയും വർഷമായി മരുന്നും കഴിക്കുന്നുണ്ട്..

അതുപോലെ ഇതിൻറെ കൂടെ തന്നെ ഹൈപ്പർ ടെൻഷനുള്ള മരുന്ന് കൂടി കഴിക്കുന്നുണ്ട്.. അതിനു മുന്നേ തന്നെ അലർജി പ്രശ്നങ്ങൾ ഇവർക്കുണ്ട്.. കണ്ണിലും ചെവിയിലും ഒക്കെയാണ് കൂടുതലായി ചൊറിച്ചിൽ അനുഭവപ്പെടുന്നത്.. ഇവരുടെ ഭർത്താവ് കുറച്ചു വർഷങ്ങൾ മുമ്പ് മരിച്ചു മക്കളൊന്നും അടുത്തില്ല അതുകൊണ്ടുതന്നെ തനിച്ചാണ് താമസിക്കുന്നത്.. ഇവർ ദിവസവും ഇൻസുലിൻ എടുക്കുന്നുണ്ട്.. ഇവരുടെ പ്രധാന പ്രശ്നം എന്നു പറയുന്നത് ഒന്നാമത് അലർജി പ്രശ്നങ്ങളും രണ്ടാമത് ആയിട്ട് ഇടയ്ക്കിടയ്ക്ക് തല കറങ്ങി ബാലൻസ് തെറ്റുന്നു എന്നുള്ളതാണ്.. എപ്പോഴാണ് അവർക്ക് തലകറക്കം വരുന്നത് എന്ന് പറയാൻ പറ്റില്ല.. ആർക്കും കൂടുതലും മിൽക്ക് പ്രോഡക്ടുകളോട് അലർജിയാണ്.. അതുപോലെ ചിക്കൻ അലർജിയാണ് എന്ന് കാണിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *