മനസ്സിനെ ബാധിക്കുന്ന മാനസിക രോഗങ്ങൾ.. മാനസിക രോഗങ്ങൾ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളും അവയുടെ പ്രധാന ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മനസ്സിനെ ബാധിക്കുന്ന രോഗങ്ങളാണ് മാനസികരോഗങ്ങൾ.. മോഡേൺ മെഡിസിൻ പ്രകാരം ഏകദേശം 410 തരം മാനസിക രോഗങ്ങൾ ഉണ്ട്.. സ്ട്രസ്സ് അഥവാ മാനസിക പിരിമുറുക്കം.. ഡിപ്രഷൻ.. മറവി.. കുട്ടികളിലെ ഓട്ടിസം.. ഇവയെല്ലാം തന്നെ മാനസിക രോഗങ്ങളിൽ ആണ് പെടുന്നത്.. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുമോ.. രോഗികളും ബന്ധുക്കളും എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.. മനസ്സിൻറെ പ്രവർത്തനങ്ങൾക്ക് ആധാരം നർവു കോശങ്ങളാണ്.. ബ്രയിനിലെ കോശങ്ങളുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുമാണ് മാനസിക രോഗങ്ങൾക്ക് കാരണം..

ബ്രയിനുകളുടെ നർവിന്റെ നർവു സിസ്റ്റത്തിന്റെ ഘടനയെയും പ്രവർത്തനങ്ങളും കുറിച്ചും മനസ്സിലാക്കിയാൽ മാത്രമേ മാനസികരോഗങ്ങളെ തടയാനും അതിൽ നിന്ന് മോചനം ലഭിക്കുവാനും നമുക്ക് കഴിയുകയുള്ളൂ.. ഈ വീഡിയോ വളരെ ശ്രദ്ധയോടുകൂടി കണ്ടാൽ മാത്രമേ നിങ്ങൾക്ക് ഇതിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുള്ളൂ.. മാനസിക രോഗങ്ങളെക്കുറിച്ച് പറയുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്താണ് മനസ്സ്.. മനസ്സ് എന്ന് പറയുന്നത് പ്രധാനമായും നമ്മുടെ ബ്രെയിനും നർവ്സും കൂടിയതാണ്.. അതിൽ ഏറ്റവും മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വികാസം പ്രാപിച്ചിരിക്കുന്ന ഭാഗമാണ് സെറിബ്രം..

അതുപോലെ നമ്മൾ അറിയാതെ തന്നെ എല്ലാം കണ്ട്രോളിൽ നടക്കുന്നത് സെറിബല്ലത്തിലാണ്.. പിന്നെയുള്ളത് ബ്രെയിൻ സിസ്റ്റം.. ഇതിനെയെല്ലാം കണക്ട് ചെയ്തുകൊണ്ട് അതായത് സെറിബ്രം അതുപോലെതന്നെ സെറിബെല്ലം ആക്ടിവിറ്റി എല്ലാം കണക്ട് ചെയ്തുകൊണ്ട് ഉള്ള കോഡിനേഷൻ ആക്ടിവിറ്റീസ് നടക്കുന്നതാണ് ബ്രെയിൻ സിസ്റ്റം.. പിന്നെ നമുക്ക് സ്പൈനൽ കോഡ് ഉണ്ട്.. നമ്മുടെ നട്ടെല്ലിന് ഉള്ളിൽ ഇരിക്കുന്ന സ്പൈനൽ കോഡ്.. നട്ടെല്ലിന് പുറത്തേക്ക് വരുന്ന നർവുകളെയാണ് സ്പൈനൽ നർവുകൽ എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *