മെൻസസ് ആയിട്ട് പോലും ഭാര്യയോട് ഭർത്താവ് ചെയ്ത ക്രൂരതയുടെ കഥ…

സോന ആ പിങ്ക് സാരി വേണ്ട.. ഈ യെല്ലോ കളർ സാരി കണ്ടോ അത് നിനക്ക് നന്നായി ചേരും.. അതിൽ ബ്ലാക്ക് കളർ ഉള്ള പ്രിൻറ് നല്ല ഭംഗിയുണ്ട്.. ആര് കണ്ടാലും നോക്കിനിന്നു പോകും.. ഒന്നും മിണ്ടാതെ പിങ്ക് സാരി തിരിച്ചുവച്ച് മഞ്ഞ സാരിയിലേക്ക് അലസമായി നോക്കി സ്റ്റീഫൻ ഒപ്പം ബില്ലിംഗ് സെക്ഷനിലേക്ക് പോകുമ്പോൾ സാരി സെക്ഷനിൽ നിന്ന് പെണ്ണുങ്ങൾ പരസ്പരം പറയുന്നത് കേട്ടു എന്തൊരു സ്നേഹമാണ് പുള്ളിക്ക് ഭാര്യയോട്.. ഓരോരുത്തരുടെയും ലോകം.. ഇവിടെ നമ്മൾ എന്ത് ഇട്ടാലും ഇനി അഥവാ ഇട്ടില്ലെങ്കിൽ പോലും അങ്ങേർക്ക് ഒരു പ്രശ്നവുമില്ല.. കൂട്ടത്തിൽ മുതിർന്ന സ്ത്രീ അങ്ങനെ പറഞ്ഞപ്പോൾ ബാക്കിയെല്ലാവരും കൂടി അവരുടെ ചിരിയിൽ പങ്കുചേർന്നു.. കുട്ടികളുടെ സെക്ഷനിൽ മക്കൾക്ക് ഡ്രസ്സ് എടുക്കാൻ ചെന്നപ്പോഴും കളറും ഡിസൈനും സെലക്ട് ചെയ്തു ആളുകൾക്ക് മുൻപിൽ സ്റ്റീഫൻ വീണ്ടും ഒരു മാതൃക പുരുഷൻ ആയി.. മക്കൾ ഒന്നും മിണ്ടാതെ നോക്കി നിന്നു..

അതൊന്നും അവർക്ക് ഇഷ്ടമല്ല എന്നുള്ള കാര്യം എനിക്ക് മാത്രമേ അറിയുള്ളൂ.. കാറിൽ തിരിച്ച് യാത്രതിരിക്കുമ്പോൾ പുറത്തേക്ക് കാഴ്ചകൾ നോക്കുന്ന മക്കളെ കണ്ടപ്പോൾ ഉള്ളൊന്നു പിടഞ്ഞു.. വീടിനു പുറത്ത് കൂറ്റൻ വലിയ രണ്ട് നായ്ക്കൾ.. ആളോപ്പം പൊക്കമുള്ള വലിയ മതിലുകൾ അതിലും വലിയ ഗേറ്റ്.. അതുകൊണ്ടുതന്നെ അവർക്ക് പുറം ലോകം അന്യമാണല്ലോ.. ബംഗ്ലാവ് പോലുള്ള ഒരു വീടും ഒരു പുതിയ കാറും ആഡംബര ജീവിതം പക്ഷേ അവരുടെ മുഖത്ത് തെരുവിൽ ഉള്ള കുട്ടികളുടെ അത്ര പോലും പ്രകാശമില്ല.. അതൊക്കെ ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നതുപോലെ തോന്നി..

അതൊന്നും ഓർക്കാതെ ഇരിക്കാൻ എന്തെങ്കിലും വഴികൾ ഉണ്ടോ.. കണ്ണടച്ച് കാഴ്ചകൾ മറച്ചത് പോലെ.. വൈകുന്നേരത്തെ സ്റ്റീഫന് ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ അമ്മച്ചിയെ ഓർമ്മ വന്നു.. എത്ര നാളായി കണ്ടിട്ട് ആ ശബ്ദം ഒന്ന് കേട്ടിട്ട്.. പുറത്തെ ഇരുട്ടിലേക്ക് നോക്കുമ്പോൾ അതിലേറെയുള്ള ഇരുട്ടിൽ താൻ നിൽക്കുന്നതായി തോന്നും.. സോനാ എനിക്ക് സ്റ്റൂ മതി കേട്ടോ.. മക്കൾക്ക് ചിക്കൻ വറുത്തു കൊടുക്കണം.. ഒന്നും മിണ്ടാതെ ഉരുളക്കിഴങ്ങും ക്യാരറ്റും ആയി അടുക്കളയിലെ ടേബിളിൽ ഇരുന്ന് അരിയുമ്പോൾ സ്റ്റീഫൻ അടുത്തു വന്നു പുറകിൽ കൂടി വന്നു തന്നെ ചേർത്തുപിടിച്ച് തന്റെ കഴുത്തിൽ ചെറുതായി കടിച്ചുകൊണ്ട് അയാൾ പറഞ്ഞു ഐ ലവ് യു ഡിയർ.. അത്താഴം വേഗം റെഡിയാക്കി ബെഡ്റൂമിലേക്ക് വാ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *