ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഹെഡ് ആൻഡ് നെക്ക് ബാധിക്കുന്ന ക്യാൻസറുകളെ കുറിച്ചാണ്.. ഹെഡ് ആൻഡ് നെക്ക് കാൻസറുകൾ സാധാരണ ഗതിയിൽ കാണപ്പെടുന്നത് നമ്മുടെ നാവിൽ ഒരുപാട് കാലം നീണ്ടുനിൽക്കുന്ന മുറിവുകളും അതുപോലെ തടുപ്പുകളോ അല്ലെങ്കിൽ നമ്മുടെ വോയ്സിന് ഉണ്ടാകുന്ന എന്തെങ്കിലും വ്യത്യാസങ്ങൾ.. അതുപോലെ ശ്വാസംമുട്ടൽ മൂക്കടപ്പ്.. ചില സമയങ്ങളിൽ നമുക്ക് ഉമിനീർ ഗ്രന്ഥികളിൽ തടുപ്പുകൾ അല്ലെങ്കിൽ കഴുത്തിൽ എന്തെങ്കിലും തടിപ്പ് ആയിട്ടാണ് കാണപ്പെടാറുള്ളത്..
ഇത്തരം എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് ഒരുപാട് നാളുകൾ നീണ്ടുനിൽക്കുന്നത് ആണെങ്കിൽ അതിനെല്ലാം നമ്മൾ ഹെഡ് ആൻഡ് നെക്ക് കാൻസറിൽ സംശയിക്കേണ്ടതാണ്.. അതിനുവേണ്ടി തന്നെ നമ്മൾ എത്രയും പെട്ടെന്ന് ട്രീറ്റ്മെന്റുകൾ എടുക്കേണ്ടതും ആവശ്യമാണ്.. ഹെഡ് ആൻഡ് നെക്ക് കാൻസറുകൾ സാധാരണഗതിയിൽ ബാധിക്കുന്നത് നമ്മുടെ അമിതമായ സ്മോക്കിങ് അതുപോലെ ആൽക്കഹോൾ തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്ന ആളുകളാണ്.. ഇതുകൂടാതെ തന്നെ റേഡിയേഷൻ എക്സ്പോർസർ അതുപോലെ ഒരുപാട് സമയം വെയിലത്ത് നിന്ന് ജോലി ചെയ്യുന്ന ആളുകൾ..
ഇത്തരം ആളുകളിലാണ് ഇത് സാധാരണഗതിയിൽ കൂടുതലായും കണ്ടുവരുന്നത്.. അതുപോലെ ചില ജനറ്റിക് ഫാക്ടർസ് നമ്മൾ കണക്കിൽ എടുക്കണം.. രോഗം എന്താണ് എന്ന് നിർണയം ആയിക്കഴിഞ്ഞാൽ ആണ് നമ്മൾ ഇതിൻറെ ട്രീറ്റ്മെന്റുകൾ തീരുമാനിക്കുന്നത്.. ഹെഡ് ആൻഡ് നെക് ക്യാൻസറുകൾക്ക് സാധാരണ സർജറി അതുകഴിഞ്ഞ് കീമോ അതുകഴിഞ്ഞ് റേഡിയേഷനും ആണ് ഓപ്ഷനുകളായി വരുന്നത്.. ഓരോ ഭാഗങ്ങളിൽ വരുന്ന സർജറികൾക്കും വ്യത്യാസമുണ്ട്.. സാധാരണയായി വായിൽ വരുന്ന ക്യാൻസറുകൾ ആകുമ്പോൾ അസുഖം ബാധിച്ച ഭാഗം മുഴുവൻ എടുത്തു മാറ്റേണ്ടിവരും.. കൂട്ടത്തിൽ നമ്മുടെ കഴുത്തിൽ വരുന്ന കഴലകൾ കൂടി മാറ്റിയെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…