ഡാ ഒരു കിടിലൻ സാധനത്തിനെയും കൊണ്ട് ഒരുത്തൻ തെക്കേ മൂലയിൽ ഇരിക്കുന്നുണ്ട്.. ഫിറോസ് ഓടിവന്ന് ബീച്ചിന്റെ ഒരുവശത്ത് ഇരുന്ന അനീയോടും ജയ്സനോടും ആശിക്ക് നോടും ആയി പറഞ്ഞു.. അനി ചുറ്റും കണ്ണോടിച്ചു.. പതിവുപോലെ ആരും തന്നെ ഇല്ലായിരുന്നു.. ബീച്ചിൽ ആളുകൾ കൂടാൻ വൈകുന്നേരം അഞ്ചുമണി കഴിയും.. പൊതുവേ ആളുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ഗാർഡുകൾ വരുന്നതും കുറവാണ് ഉച്ച സമയത്ത്.. പലപ്പോഴും ഇതു മനസ്സിലാക്കിയ യുവാക്കൾ കൂടുതലും ലഹരി ഉപയോഗം മറ്റ് കാര്യങ്ങളുമായി ഇവിടെ കൂടുന്നത് പതിവാണ്.. അതിൽ നിന്നും ഉണ്ടാവൂന്നവരാണ് ഇവർ നാലുപേരും.. ഒരുമിച്ചിരിക്കാനും സംസാരിക്കാനും ഒതുങ്ങിയ ഇടം തേടി വരുന്ന കമിതക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതും അതുപോലെ വീട്ടിലേക്ക് വിളിക്കും വീഡിയോ എടുക്കും എന്നൊക്കെ പറഞ്ഞ് ലൈം ഗികമായി ഉപയോഗിക്കുന്നതിനും ഇവരുടെ സ്ഥിരം പരിപാടിയാണ്..
ഭാര്യ ഭർത്താക്കന്മാർ ആണ് എന്ന് തോന്നിക്കഴിഞ്ഞാൽ ഇവർ പ്രതികരിക്കില്ല.. അല്ല എന്ന് ഉറപ്പാകുമ്പോഴാണ് മുതലെടുപ്പ് തുടങ്ങുന്നത്.. സദാചാര പോലീസ് ചമഞ്ഞു കൊണ്ടാണ് തുടക്കം.. ചെറുക്കനും പെണ്ണും പേടിച്ചു എന്ന് ഉറപ്പായാൽ പിന്നെ മുതലെടുപ്പ് തുടങ്ങും.. വീട്ടിൽ അറിയാതെ വരുന്നതുകൊണ്ടുതന്നെ ആരും ഇത് പുറത്ത് പറയില്ല എന്നുള്ള ഉറപ്പ് അവർക്ക് കിട്ടും.. എന്താ മക്കളെ ഇവിടെ പരിപാടി എന്ന് അവരുടെ പിന്നിൽ വന്നു നിന്നുകൊണ്ട് അവർ നാലുപേരും ചോദിച്ചു.. ഞെട്ടലോടെ തിരിഞ്ഞുനോക്കി കൊണ്ട് അവർ എഴുന്നേറ്റു.. ഞങ്ങൾ വെറുതെ സംസാരിച്ചു ഇരിക്കുകയായിരുന്നു..
അവർ ചെറിയൊരു ഭയത്തോടെ കൂടി പറഞ്ഞു.. സംസാരം മാത്രമായിരുന്നില്ലല്ലോ നിൻറെ കൈ അവളുടെ ഡ്രസ്സിന്റെ അകത്തായിരുന്നല്ലോ.. അതുകേട്ടതും ആ പെൺകുട്ടി ഭയത്തോടു കൂടി ചെറുപ്പക്കാരന്റെ പിന്നിലേക്ക് മറഞ്ഞു.. എന്താടാ നിൻറെ പേര് അർജുൻ.. നിൻറെ എന്താണ് പേര് ഫാത്തിമ.. നാലുപേരും പരസ്പരം സന്തോഷത്തോടുകൂടി മുഖത്തേക്ക് നോക്കി.. ആഹാ മക്കളുടെ വീട്ടിൽ അറിയുമോ ഇവിടെ വന്നിരിക്കുന്ന കാര്യം.. അവരുടെ ചോദ്യം കേട്ട് അവർ ഇരുവരും പരസ്പരം മുഖത്തേക്ക് നോക്കി.. ചേട്ടാ പ്ലീസ് ഞങ്ങൾ സംസാരിക്കാൻ വേണ്ടി വന്നതാണ് ഉപദ്രവിക്കരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..