കലിയോടെ അവൾ ചോറ് എടുത്ത് അയാളുടെ മുഖത്തേക്ക് വലിച്ചറിഞ്ഞു.. ചോറും കറിയും കുമാരന്റെ മുഖത്തേക്ക് വന്നു പതിച്ചു.. നീറ്റലിൽ കണ്ണുകൾ അടച്ച് അയാൾ നിലവിളി തുടങ്ങി.. രാധ നീ എന്താണ് കാണിക്കുന്നത് അച്ഛൻറെ മുഖത്തേക്കാണോ ചോറ് വലിച്ചെറിയുന്നത്.. വിഷ്ണു ഓടിവന്ന് അയാളെ പിടിച്ച് എഴുന്നേൽപ്പിച്ച് വാഷിംഗ് ബേസിന്റെ അടുത്തേക്ക് നടന്നു.. പിന്നെ നിങ്ങളുടെ തന്തയോട് മര്യാദയ്ക്ക് കൊടുക്കുന്നത് കഴിക്കാൻ പറയണം.. അലവലാതി എന്ന് പറഞ്ഞ അവൾ അലറി.. ടിവി കണ്ടുകൊണ്ടിരുന്ന ഉണ്ണി വേദനയോടെ ആ രംഗം നോക്കി നിന്നു.. ആരിൻറെ അമ്മയെ കെട്ടിക്കാൻ നോക്കി നിൽക്കുന്നട പോയിരുന്നു പഠിക്കെടാ.. അവളുടെ ദേഷ്യം കണ്ട ഉണ്ണി മുകളിലേ മുറിയിലേക്ക് കയറിപ്പോയി..
പോയോ അച്ഛാ.. അയാളുടെ കണ്ണുകളിലേക്ക് വെള്ളം തളിച്ച മുഖം തുടച്ചുകൊണ്ട് വിഷ്ണു ചോദിച്ചു.. ഒന്നും മിണ്ടാതെ അവൻറെ തോളിൽ പിടിച്ചുകൊണ്ട് അച്ഛൻ അനങ്ങാതെ നിന്നു.. ഇത് കുറച്ചു കൂടി പോയി രാധേ.. ഇയാളെ ഞാൻ തല്ലിക്കൊന്നില്ലെങ്കിൽ മാത്രേ അത്ഭുതമുള്ളൂ ചാവുകയുമില്ല മനുഷ്യനെ വട്ടംചുറ്റിപ്പിക്കാൻ വേണ്ടി വന്നിരിക്കുന്ന ജന്മങ്ങൾ.. അദ്ദേഹം നിറകണ്ണുകളോടെ മകനെ നോക്കി.. ഒന്നും മിണ്ടാതെ അടുക്കളയിലൂടെ ഇറങ്ങി തനിക്കായി ഒരുക്കിയിട്ടുള്ള ആ ഒറ്റ മുറിയിലേക്ക് കയറി കഥക് അടച്ചു.. കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് ഇരുന്നു.. ലക്ഷ്മി എന്ന് അയാൾ ഉച്ചത്തിൽ വിളിച്ചുകൊണ്ട് അയാൾ കരഞ്ഞു.. ജാനകി ആയിരുന്നു അയാൾക്ക് എല്ലാം.. അവൾക്ക് 15 വയസ്സ് ഉള്ളപ്പോഴാണ് അന്ന് അയാൾ അവളുടെ കൈകൾ അയാൾ പിടിക്കുന്നത്.. അയാൾ ഓർത്തു.. 50 വർഷങ്ങൾ അയാൾ അവൾക്കൊപ്പം അയാൾ ജീവിച്ചു.. താൻ അവളിൽ വിധിച്ച ഏഴ് വിത്തുകളും പറക്കും മുറ്റം മുൻപേ വിധി കൊത്തിയെടുത്തു..
എട്ടാമൻ ആയിട്ടാണ് വിഷ്ണു ജനിച്ചത്.. അന്ന് ജാനകിക്ക് 30 വയസ്സ് കാണും.. ഒരിടത്തും അവൾ എന്നെ ഒറ്റയ്ക്ക് ആക്കി പോകില്ലായിരുന്നു.. രാവിലെ രണ്ടുപേരും ഒരുമിച്ച് എഴുന്നേൽക്കും.. അടുക്കളയിൽ അവൾ പാചകം ചെയ്യുമ്പോൾ ഞാൻ വിറകുകൾ കീറിയും മുറ്റം വൃത്തിയാക്കിയും ഞാൻ അവളെ സഹായിച്ചു.. പറമ്പിൽ ഞാൻ പണിയെടുക്കുമ്പോൾ എനിക്കൊപ്പം ആ വെയിലും മൊത്തം കൊണ്ട് അവൾ എൻറെ കൂടെ തന്നെ നിൽക്കും.. എനിക്ക് സഹായം ആവശ്യമായി വേണമെന്ന് ഒരിക്കൽ പോലും അവളോട് പറയേണ്ടതായി വന്നിട്ടില്ല.. എല്ലാം അവൾ കണ്ടറിഞ്ഞു ചെയ്യുമായിരുന്നു എന്ന് അയാൾ ഓർമിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..