ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് അലോപ്പേഷ്യ ഏരിയെറ്റ എന്നുള്ള വിഷയത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. പൊതുവേ മുടി കൊഴിഞ്ഞു പോകുന്നതിനെയാണ് നമ്മൾ ഇത്തരത്തിൽ പറയുന്നത്.. ഏരിയറ്റ എന്ന് പറഞ്ഞാൽ ഒരു സ്ഥലത്ത് മാത്രം മുടി കൊഴിഞ്ഞു പോകുന്നതിനെയാണ് പറയുന്നത്.. സാധാരണ ഗതിയില് പല ആളുകൾക്കും ഒരുപാട് തരം ഹെയർ ലോസ് കണ്ടു വരാറുണ്ട്.. അതായത് ചിലപ്പോൾ ചിലർക്ക് മരുന്നുകൾ കഴിക്കുന്നത് മൂലം ആഫ്റ്റർ എഫക്ട് ആയിട്ട് വരാറുണ്ട്.. അതുപോലെ ചിലർക്ക് ചില രോഗങ്ങൾ വരുന്നത് മൂലം വരാറുണ്ട്.. അതല്ലെങ്കിൽ തലയിലെ മറ്റ് താരൻ പോലുള്ള പ്രശ്നങ്ങൾ മൂലം വരാറുണ്ട്..
ഇത്തരം പ്രശ്നങ്ങൾ എല്ലാം ഉണ്ടാകുമ്പോൾ തല മൊത്തം ആയിട്ടാണ് മുടി കൊഴിഞ്ഞു പോകാറുള്ളത്.. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ഏരിയയിൽ മാത്രം കൊഴിഞ്ഞു പോവുകയാണെങ്കിൽ ശ്രദ്ധിക്കണം.. ഈ രോഗം ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ്.. ഫോട്ടോ എന്നുപറഞ്ഞാൽ നമ്മുടെ ശരീരത്തിൽ നമുക്ക് ഒരു ഇമ്മ്യൂണിറ്റി പവർ ഉണ്ട്.. അത് കൂടുതലും ഒരു അണുബാധ അല്ലെങ്കിൽ വൈറസ് അതല്ലെങ്കിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ തുടങ്ങിയവയ്ക്ക് എതിരെ ആയിട്ടാണ് പ്രവർത്തിക്കുന്നത്.. പക്ഷേ ചില സാഹചര്യങ്ങളിൽ നമ്മുടെ ശരീരത്തിലെ അവയവങ്ങൾക്കെതിരെ തന്നെ നമ്മൾ നമ്മുടെ പ്രതിരോധശക്തി പ്രവർത്തിച്ചിട്ട് ആണ് ഈ ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ഉണ്ടാവുന്നത്..
അത്തരത്തിൽ ഉണ്ടാകുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ ആണ് അലോപ്പേഷ്യ ഏരിയറ്റ എന്ന് പറയുന്നത്.. അത് മുടിക്ക് മാത്രമല്ല മറ്റ് ശരീരത്തിലെ അവയവങ്ങളെ കൂടി ബാധിക്കാം.. ഇത് ഓട്ടോ ഇമ്മ്യൂണിറ്റി തൈറോയ്ഡിൽ വരുന്നുണ്ട്.. അതുപോലെ വെള്ളപ്പാണ്ട് പോലെ വരുന്നത് ഒരു ഡിസോഡർ ആണ്.. അങ്ങനെ പലതരത്തിലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോഡർ ഉണ്ട്.. അപ്പോൾ ഇതിൻറെ എല്ലാം ഭാഗമായിട്ട് മുടി കൊഴിഞ്ഞു പോകാറുണ്ട്.. ഇതിൻറെ പേര് പോലെ തന്നെ ഒരു ഏരിയയിൽ മാത്രമാണ് ഇത് അഫക്ട് ചെയ്യാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…