ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് പരസ്യങ്ങൾ നമ്മുടെ അസുഖത്തിന് ആയിട്ടുള്ള പരിഹാരം മാർഗങ്ങൾ പറഞ്ഞുകൊണ്ട് ധാരാളം ഇറങ്ങുന്നുണ്ട്.. ഇതിൽനിന്നുള്ള അവർക്ക് വരുമാനം എന്നു പറയുന്നത് വളരെയധികം കൂടുതലായി ആണ് ലഭിക്കുന്നത്.. അവർ ഈ ഒരു പരസ്യം ചെയ്യാൻ ചെലവഴിച്ച പണത്തിന്റെ ചിലപ്പോൾ 100 ഇരട്ടി ആയിരിക്കും അവർക്ക് ഇതിലൂടെ തിരിച്ചുകിട്ടുന്നത്.. അപ്പോൾ ഇത്തരം തടസ്സങ്ങളിൽ ഒന്നും വഞ്ചിക്കപ്പെടാതെ നമ്മുടെ വീടുകളിൽ തന്നെ ഉള്ള ആരോഗ്യകരമായ മാർഗ്ഗങ്ങളിലേക്ക് മാറേണ്ടത് വളരെ ആവശ്യമുള്ള ഒരു കാര്യമാണ്. നമ്മുടെ ജീവിതശൈലി കൊണ്ട് തന്നെ നമുക്ക് നമ്മുടെ ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുകയും മുന്നോട്ടു പോകുകയും ചെയ്യാം.. പല രാജ്യങ്ങളിലും ഇത്തരം പരസ്യങ്ങളും അതുപോലെതന്നെ ഇത്തരം പ്രോഡക്ടുകളും നിരോധിച്ചിരിക്കുകയായിരിക്കും.. പക്ഷേ നമ്മുടെ നാട്ടിൽ ഇതെല്ലാം ജനങ്ങൾ വളരെ വൈകി മാത്രമേ അറിയുന്നുള്ളൂ.. അതുപോലെതന്നെ ഈ ഗ്രീൻ ടീ എന്നു പറയുന്ന സാധനത്തിൽ വളരെയധികം ആന്റിഓക്സിഡൻറ് അടങ്ങിയിട്ടുണ്ട് എന്ന് പലരും പറയുന്നുണ്ട്.. അതുകൊണ്ടുതന്നെ പ്രത്യേകം പറയുന്ന ഒരു കാര്യം ഇത്തരം പരസ്യങ്ങളിൽ ആരും വഞ്ചിതരാവാതിരിക്കുക..
പലപ്പോഴും മുട്ടയുടെ ആകൃതിയിലുള്ള പലതരത്തിലുള്ള ഫ്ലേവറുകൾ ചേർത്ത് ചോക്ലേറ്റുകൾ തുടങ്ങിയവ കുട്ടികൾ കണ്ട് അത് വേണമെന്ന് പറഞ്ഞ് വാശി പിടിക്കുകയും ചെയ്യുന്ന രീതിയിൽ അവർ നല്ല രീതിയിൽ പരസ്യം ചെയ്യുന്നത് കാണാം.. അതുപോലെ തന്നെ ഹൈറ്റ് കുറവിന് വേണ്ടി കുട്ടികളെ ഉപയോഗിച്ച് തൂങ്ങിപ്പിക്കുകയും അതുപോലെ അത് മറ്റുള്ള കുട്ടികൾ കണ്ട് ആ പൊടി തന്നെ വേണം എന്ന് പറയുകയും ചെയ്യുന്നുണ്ടാവാം.. അതുപോലെ പലതരം നടി നടന്മാരെ ഉപയോഗിച്ചുകൊണ്ട് തന്നെ സാധാരണ ജനങ്ങളെ ആകർഷിക്കാൻ വേണ്ടി ഇത്തരം പരസ്യങ്ങൾ ചെയ്യുന്നുണ്ട്.. പക്ഷേ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഗൂഗിളിൽ സെർച്ച് ചെയ്താൽ മനസ്സിലാവും ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നതിന്റെ അതിനുമടങ്ങ് ആന്റിഓക്സിഡൻറ് നമ്മുടെ വീട്ടിലുള്ള അല്ലെങ്കിൽ തൊടിയിൽ വളരുന്ന ചില സാധനങ്ങൾക്ക് ലഭിക്കും.. അതുപോലെതന്നെ നമ്മുടെ വീട്ടിൽ വളരുന്ന ചീര മുരിങ്ങ തുടങ്ങിയ ഇലക്കറികളിൽ ഒരുപാട് ആന്റിഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…