ഇന്ന് നമ്മൾ ഇവിടെ സംസാരിക്കാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. അതായത് ഒരുപാട് ആളുകളിൽ കണ്ടുവരുന്ന മുട്ടുവേദന എന്ന വിഷയത്തെക്കുറിച്ചാണ്.. ഇത് കൈകൾ അല്ലെങ്കിൽ കാലുകൾ കൊണ്ട് ഒരേ രീതിയിലുള്ള കാര്യങ്ങൾ തുടർച്ചയായി ചെയ്യുമ്പോഴാണ് ഇത്തരം ഒരു കണ്ടീഷൻ വരുന്നത്.. അതായത് നമ്മുടെ കൈകൾ കൊണ്ട് കുറെ സമയം ടെന്നീസ് കളിക്കുക അല്ലെങ്കിൽ പെയിന്റ് ചെയ്യുമ്പോൾ.. ഇത്തരമൊരു കണ്ടീഷൻ അതായത് ടെന്നീസ് കളിക്കുന്ന ആളുകൾക്കാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.. ടെന്നീസ് കളിക്കുന്ന മൂവ്മെൻറ് കൊണ്ട് ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടു കാരണമാണ് ഇത്തരമൊരു കണ്ടീഷൻ വരുന്നത്.. നമ്മുടെ കയ്യിലെ തള്ളവിരലിന്റെ ഭാഗത്തായാണ് ഇത്തരം ഒരു ബുദ്ധിമുട്ട് വരുന്നത്..
അതുകൊണ്ടാണ് അതിനെ ടെന്നീസ് എൽബോ എന്ന് പറയുന്നത്.. അതുപോലെ വീട്ടമ്മമാരിലും ഇത്തരം ടെന്നീസ് എൽബോ എന്നുള്ള കണ്ടീഷൻ വരാറുണ്ട്.. ഇത് വീട്ടമ്മമാരിൽ എങ്ങനെയാണ് കാണപ്പെടുന്നത് എന്ന് ചോദിച്ചാൽ തുണി അലക്കി കഴിഞ്ഞ തുണി പിഴിയുമ്പോൾ നമ്മൾ കൂടുതൽ സ്ട്രെസ് ചെയ്യുമ്പോൾ നമ്മുടെ കൈ കൂടുതൽ ഓവർ ആക്ട് ചെയ്യുകയും തുടർന്ന് നമുക്ക് വേദന അനുഭവപ്പെടുകയും ചെയ്യും.. ഇത്തരമൊരു കണ്ടീഷൻ തുടർന്ന് വെച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അത് നമ്മുടെ കയ്യിലെ മസിലുകളുടെ സ്ട്രെങ്ത് ബാധിക്കുകയും അതുപോലെ കയ്യിലെ ഗ്രിപ്പ് അതായത് ഒരു ഗ്ലാസ് വെള്ളം പിടിക്കുമ്പോൾ പോലും നമുക്ക് ബുദ്ധിമുട്ട് അതായത് ഒരു വേദന അനുഭവപ്പെടുകയും ചെയ്യുന്നു..
ഇത്തരം ഈ ടെന്നീസ് എൽബോ എന്നുള്ള ബുദ്ധിമുട്ട് ഉണ്ടാവുമ്പോൾ അത് കഠിനമായ വേദനയും അതുപോലെ നീർക്കെട്ട് തുടങ്ങിയവ മുട്ടിന്റെ ഭാഗത്ത് അനുഭവപ്പെടും.. ഇത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകുന്നു.. അതായത് മുൻപേ പറഞ്ഞതുപോലെ പതിവിലും കൂടുതലായി ഒരേ കാര്യങ്ങൾ തന്നെ കുറെ സമയം ചെയ്യുമ്പോൾ ഇത്തരം ഒരു ബുദ്ധിമുട്ട് വരുന്നു.. അതായത് പതിവിലും കൂടുതൽ സമയം പെയിന്റ് ചെയ്യുമ്പോൾ അതുപോലെ മുറ്റം അടിക്കുമ്പോൾ.. കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ ഇത്തരത്തിൽ പതിവിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന ആളുകൾക്ക് ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…